⚔️ദേവാസുരൻ⚒️ 3 (Demon king) 2272

ഇന്ദ്രൻ: ആര്…..

ഹരി : അവൻ…. ആ കോലോത്തെ തമ്പുരാൻ…. അഭിലാഷ് എന്ന അഭി…..

ഇന്ദ്രൻ : ആ പാവം എന്ത് പഴിച്ചട…..

ഹരി : അവനീ കുപ്പി തന്നോണ്ടല്ലേ എനിക്കിതൊക്കെ കേൾക്കേണ്ടിവന്നത്….

ഇന്ദ്രൻ : ആഹാ…. ബെസ്റ്റ് കൂട്ടുകാരൻ….

ഹരി ; ഹി ഹി ഹി……..?

നന്ദു : നീ ഈ പാട്ട് ഏത് മലരിനെ ഓർത്ത് പാടിയതാ മോനെ pv…..

pv : ഞാൻ ചുമ്മാ പടിയതാ എന്റെ നന്ദു…..

നന്ദു : ഹോ…. ഞാൻ കരുതി തേഞ്ഞൊട്ടിയ ഏതോ കാമുകിയെ ഓർത്ത് പാടിയ പാട്ടാണ് എന്ന്….

pv: അത് പിന്നെ..

pv പറയും മുമ്പ് ഹരി മുന്നിൽ കയറി…. എന്നിട്ട് പറയാൻ തുടങ്ങി…

ഹരി : എല്ലാരും ഇതൊന്ന് കേൾക്കണം…..
ഹൃദ്യ…
അമല…
സെറീന…
ഡെൽട്ട…
ലിസ…
ആർഷിത…
റിനിസാ മാത്യു…
പൂർണിമ…
അമ്പിളി..
പിന്നെ ഇൻസ്റ്റ വഴി ഒരു മദാമ്മ ഇന്ത്യാന…

ഇവരെല്ലാരുമായി എന്റെ pv പ്രേമത്തിൽ ആയിരുന്നു….'”””

ഇന്ദ്രനും നന്ദുവും അവനെ അത്ഭുതത്തോടെ നോക്കി….
അവൻ വെറുതെ ഒന്നിളിച്ചു കാണിച്ചു….

ഹരി : പക്ഷെ ഒരു പ്രശനം ഉണ്ട്……
ഇവർ 10 പേർക്കും ഇവനെ ഇഷ്ട്ടയില്ല…

അത് കേട്ടതും നന്ദുവും ഇന്ദ്രനും പൊട്ടിച്ചിരിച്ചു….

pv : എടാ… ഇവരുടെ കാര്യത്തിൽ ഞാനത്രെ സീരിയസ് ആയിരുന്നില്ല…. ഒരു ഫണ്ണിന് വേണ്ടി ചെയ്തതാ…….

ഹരി : മ്മ്….മ്മ്… ഫണ്ണ്….

pv: ഇവനെ ഇന്ന് ഞാൻ….

pv ഹരിയെ തല്ലാൻ പോയതും ഇന്ദ്രനും നന്ദുവും അവനെ പിടിച്ചു മാറ്റി…

നന്ദു : ഹാ…. വിടടാ…. അവനൊരു തമാശ പറഞ്ഞതല്ലേ….

pv ഒന്നടങ്ങി…

pv: പക്ഷെ ഒരു കാര്യം ഉണ്ട്…. എനിക്ക് ശരിക്കുമുള്ള പ്രേമത്തിന്റെ ഒരു അനുഭൂതി ഇനിയും വന്നിട്ടില്ല….

പക്ഷെ വരും…. അവൾ വരുമ്പോൾ….
ദൈവം എനിക്കായ് കരുത്തിവച്ചവൾ വരുമ്പോൾ….
അന്ന് ഞാനെന്റെ മനസ്സ് തുറക്കും… ഞാൻ പ്രേമിക്കും…. ജീവൻ കൊടുത്ത് പ്രേമിക്കും…

അവളെ എന്റെ സ്വന്തമാക്കും… എന്റെ കൈകൊണ്ട് ആ കഴുത്തിൽ ഞാനൊരു മിന്ന് കെട്ടിവിടും…. എന്റെ നെഞ്ചൽ അവൾ ചായും….

അന്ന് അവൾക്കായെഴുതിയ എന്റെ താരാട്ട് പാട്ട് ഞാൻ പാടും….. ”””‘

ഹരി : കവി…. ആ താരാട്ട് ഒന്ന് ഒഴിവാക്കിക്കോടെ…..

ഹരി പറഞ്ഞു…

pv: ഈ തെണ്ടിയെ ഞാൻ……

അവൻ ഹരിയെ പിടിക്കാൻ പോയതും  നന്ദുവും ഇന്ദ്രനും വീണ്ടും അവനെ തടുത്തു…

ഇന്ദ്രൻ :; pv…. അവൻ പറഞ്ഞതിലും കാര്യമുണ്ട്…..

pv: എന്ത്

ഇന്ദ്രൻ: പാട്ട് ഒഴിവാക്കണം….

193 Comments

  1. ❤️❤️❤️

  2. Dk next part എന്തായി ??

    1. മച്ചാനെ.. പാർട്ട് 4 വന്നല്ലോ… ഇനി 5ആണേ 2 ദിവസം ആവും

    2. Orupad Nalla vere kadhayile name vannu ath nananyi
      Roshan appu ellam ❣️

  3. പൊളിച്ചു ബ്രോ…. അടിപൊളി…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnc മുത്തേ

  4. വീണ്ടും ???. തുടക്കത്തിലെ കൊറേ confusions iniyum clear aavan ullond baaki ഭാഗങ്ങൾ ഓക്കേ ശടപടെ ന്നു ponnotte ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിനൊക്കെ സമയം എടുക്കും ബ്രോ…
      വലിയ കഥ അല്ലെ… അതാ

  5. ❤️???❤️

    1. Sneham??????????

    1. Tnx muthe…???

  6. ???…

    സൂപ്പർബ് ബ്രോ….

    ചങ്ക്‌സ് എല്ലാം കൊള്ളാം ????….

    All the best 4 your story….

    Waiting 4 nxt part..

  7. >>>>>>>>ദേവാസുരൻ 4<<<<<<<<<<<≤
    _________ടീസർ ________________

    സോഫി ദേഷ്യത്തോടെ അവളുടെ ബെഞ്ചിൽ വന്നിരുന്നു….
    തന്റെ ബോക്സിൽ നിന്നും കോമ്പസ്‌ എടുത്ത് ബെഞ്ചിൽ മുറുകെ വരയാൻ തുടങ്ങി…
    അവളിലെ ദേഷ്യം അതിൽ തീർക്കുകയായിരുന്നു…

    ആ സമയം അവളുടെ മുഖം ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു….

    സെലിൻ : ഡീ…. സോഫി….

    സെലിൻ സോഫിയെ പതിയെ വിളിച്ചു…

    സോഫി : മ്മ്……

    അവളൊന്ന് കട്ടിയിൽ മൂളുക മാത്രം ചെയ്‌തു…

    സെലിൻ : നീ എന്തിനാ ഈ കാര്യം ഇന്ദ്രനോട് പറഞ്ഞേ….
    .സോഫി : എന്ത്…..

    സെലിൻ : റോഷൻ ചേട്ടന്റെ കാര്യം….

    സോഫി : അത് വേണം…. ഭാവിയിൽ ഒരു കാര്യം പറഞ്ഞും അവനെന്നെ ഒഴിവാക്കരുത്…..

    സെലിൻ : എടി…. എനിക്ക് തോന്നുന്നത് അവനത്ര നല്ലവൻ അല്ലെന്നാണ്….  നിനക്ക് അവനെ വിട്ടുടെ….

    അത് പറഞ്ഞു കഴിഞ്ഞതും സോഫി സെലിന്റെ കൈ പിടിച്ച് അതിലേക്ക് കോമ്പസ്സിന്റെ മുന കൊണ്ട് മുറുകെ കുത്തി….
    അതിന്റെ വേദനയിൽ അവൾ തൊള്ളയിടാൻ വാ തുറന്നതും സോഫി അവളുടെ വാ പൊത്തി പിടിച്ചു… എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു…

    സോഫി : ഒച്ചയിട്ടാൽ കൊന്നുകളയും ഞാൻ….. അവനെ എനിക്ക് വേണം….
    ഞാനെന്ത് വില കൊടുത്തും അത് നേടും….
    ആരെ കൊന്നിട്ടായാലും….
    എന്റെ വഴിയിൽ വഴിയിൽ വന്നാ ഉണ്ടല്ലോ…. അത് നീ ആയാലും ഞാൻ വെറുതെ വിടില്ല…..

    അവൻ എനിക്കുള്ളതാ…. എനിക്ക് കിട്ടിയില്ലെങ്കിൽ വേറെ ആർക്കും കിട്ടാനും സമ്മദിക്കില്ല….'""

    സോഫി അവളുടെ പിടി വിട്ടു…. സെലിൻ ഒന്നും മിണ്ടിയില്ല… വേദനയാൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു… ഒപ്പം ഭയവും…
    ആ നേരം സോഫിയും മുഖത്തെ ഭാവം എന്തെന്ന് മനസ്സിലായില്ല… ഇടക്ക് ചിരിക്കുന്നു…. ഇടക്ക് വിഷമിക്കുന്നു… ഇടക്ക് ദേഷ്യത്താൽ കണ്ണ് രക്തവർണ്ണമാകുന്നു…..

    ഒരുതരം മനൊരുകിയെ പോലെ….
    <<<<<<<<<<<>>>>>>>>>>>>>>>>>

    രണ്ടാം നായക രൂപം ഉടൻ വെളിപ്പെടാൻ പോകുന്നു……

    ദേവാസുരൻ 4….
    ഉടൻ വരും…
    On കഥകൾ.കോം…

    Demon king
    DK?

    1. രാഹുൽ പിവി

      ???

    2. Waiting dk with love❤️❤️❤️

    3. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

      1. ആഹാ… ലവ്വിന്റെ താഴെ മുട്ട ഇട്ടിരിക്കുന്നു…

        നീ തന്നത് പിടക്കോഴിയുടെ ഹൃദയം ആണല്ലേ?

    4. എപ്പോഴാ അയക്കാ…

      1. അയച്ചഡോ

  8. Bro super ?? bro e story ile heroine Parvathy anno

    1. പാർവതിയും ഒരു ഹീറോയിൻ ആണ്….?

      1. ഇന്ദ്രന്റെ ഹീറോയിൻ ആക്കികൂടെ

        1. രാഹുൽ പിവി

          ആങ്ങളയും പെങ്ങളും നായികാ നായകന്മാർ ആകുമോ

        2. ഇന്ദ്രന് പാറു സഹോദരി , അല്ലെങ്കിൽ മറ്റെന്തോ വലിയ ആത്മ ബന്ധം ആണ്

  9. അടുത്ത പാർട്ട്‌ എപ്പോ വരും????

    1. Kazhiyaarayi… Oru 2 dhivasam kazhinjitt parayam

  10. കഴിഞ്ഞ ഭാഗത്തെ പോലെ ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കുന്നില്ല. നീ കഥ ഇട്ടിട്ട്.പോവാണെന്നു പറഞ്ഞപ്പോ ആകെ ഷോക്ക് ആയി. ഇനി അങ്ങനെ പറഞ്ഞാൽ കൊല്ലും ഞാൻ? .

    കഥ പതിവ് പോലെ നന്നായിട്ടുണ്ട്. ഈ സോഫി എന്തിനുള്ള പരിപാടി ആണാവോ. കള്ളുകുടി സീൻ സൂപ്പർ. Pv യുടെ പാട്ട് അതുക്കും മേലെ?

    ഈ ആമി എന്ന് ഉദ്ദേശിച്ചത് അന്ന് പറഞ്ഞ കക്ഷിയെ ആണോ?
    ഞാനിന്ന് ആ കഥ വായിക്കാൻ തുടങ്ങും. പിന്നെ ഇന്ദ്രന് സോഫിയെ കൊടുക്കല്ലേ. കൂടാതെ അവന്റെ മനസ്സ് കീഴടക്കാൻ പോകുന്ന ആ പെണ്ണിന് വേണ്ടി വെയ്റ്റിംഗ് ആണ്. വേറെ എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ വരുന്നില്ല. തൽക്കാലം നിർത്തുന്നു.

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു.

    ആമി☺️?

    1. ആമി കുട്ടി… മലയാളം കമെന്റിന് താങ്ക്സ്…
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്ദോഷം..

      സോഫി കുറച്ചു സൈക്കോ ആണ്… അപ്പൊ അതിന്റെതായ ***$#@***
      ഉണ്ടാകും?

      പിന്നെ pv നമ്മടെ മുത്തല്ലേ… ഇപ്പൊ അവന് നല്ല മാർക്കറ്റ് ആണ്… എല്ലാരും അവന്റെ നെഞ്ചത്ത് ആണ്…

      പിന്നെ ആ ആമി അത് തന്നെ ആണ്…
      വേണേൽ കുട്ടിക്ക് ആ വേഷം തരാം…?

      അപ്പൊ ആമി… ഈ കമെന്റിന് ഒരുപാട് സ്നേഹം…?

      പിന്നെ കാണാം…
      അഖിലിന്റെ കഥ വായിക്ക്…
      ഒരു പെണ് കമെന്റ് കാണാൻ തുടിക്കുകയാണ് അവന്റെ ഹൃദയം..?

      ( അഖിലേ… ഞാൻ ഉദ്ദേശിച്ചത് നിന്നെ അല്ല)?

      1. Paranja 3 nameil 2 per manasilayi merin and Parvati
        Aami aara

        1. രാഹുൽ പിവി

          ആദിത്യഹൃദയം എന്ന കഥയിലെ നായിക

  11. മുത്തൂട്ടി...?

    പൊളിച്ചു ❤️❤️❤️????

    1. L o u മുത്തുട്ടി…?

  12. Bro ore poli. Keep going ❤❤

    1. Tnc rizz

  13. ഈ പാർട്ടും ഒരേ പൊളി….
    ആ സോഫിനെ മാത്യു അപ്പാപ്പൻ പറഞ്ഞ പോലെ ചോര ഛർദിപ്പിച്ചു കൊന്നോളോ, അല്ലെങ്കി ഒരു സമാധാനം ഇണ്ടാവില്ല. എനിക്ക് അത് മാത്രേ ആഗ്രഹം ഉള്ളു. പാർവതി ഇന്ദ്രന്റെ സ്വന്തം ആവണം എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ സോഫി, അവൾ ചോര ഛര്ദിച് ചാവണം? (സ്ത്രീകളോട് violence പാടില്ലെന്നാണ് എന്നെ അമ്മ പഠിപ്പിച്ചിട്ടുള്ളത്, എന്നാലും ഈ കേസിൽ violence is ok)

    പിന്നെ നീ എങ്ങാനും ഈ കഥ നിർത്തി പോയാ, അഡ്രസ് തപ്പി വീട് കണ്ടെത്തി വീട്ടി കേറി തല്ലും. (വെറുതെ ഒരു പഞ്ചിന് പറഞ്ഞത?)

    എന്നാലും കഥ നിർത്തി പോകരുത്, അപേക്ഷ ആണ്. ? അത്രക്ക് ഇഷ്ടായി

    കാത്തിരിപ്പിന്റെ ലിസ്റിൽക് ഒരു കഥ കൂടി
    ? ? ?

    1. സോഫിയുടെ മരണം അതി കഠിനം… എന്താ പോരെ?

      നിർത്തി പോകില്ല… s1 കഴിഞ്ഞാൽ ഒരു വലിയ break എടുക്കും…??
      എത്ര വൈകിയാലും തിരിച്ചു വരും…
      ഇത് എഴുത്തുന്നതിന് മുന്നേ കൊറേ ആലോചിച്ചാണ് എഴുതിയത്….

      ആദ്യം വേണ്ടെന്ന് വച്ചു… പക്ഷെ ഇതിലെ.കഥാപാത്രങ്ങൾ സ്വപ്നത്തിൽ വന്ന് ശല്യം ചെയ്തു…??

      അപ്പൊ എന്തും വരട്ടെന്ന് അങ് വിജരിച്ചുകൊണ്ട് എഴുതാൻ തുടങ്ങി…

      എന്ന് തരുമെന്ന് അറിയില്ല…
      പക്ഷെ ഇത് വായനക്കാർക്ക് വലിയൊരു ട്രീറ്റ് ആയിരിക്കും….

  14. ബ്രോ എല്ലാരും എന്തിനാണ് ശ്രീ കുലം തറവാട്ടിലോട്ട് പോകുന്നത് ഇപ്പോൾ കുറെ പേര് ശ്രീ കുലം തറവാട് ഉ പയോഗിക്കുന്നുണ്ട് ഇപ്പോൾ നീയും ബ്രോ കണ്ടിട്ടുട്ടോ ഒർജിനൽ ശ്രീ കുലം തറവാട്

    1. ശ്രീ കുലം ഒരുപാട് ഉപയോഗിക്കുന്നുണ്ടോ…
      എനിക്ക് അറിയില്ലായിരുന്നു…
      പെട്ടെന്ന് മനസ്സിൽ വന്ന പേര് വച്ചു…

      സത്യം പറഞ്ഞാൽ അത് ശ്രീ കുലം രാജ വംശമാണ് ഞാൻ ഉദ്ദേശിക്കുന്നത്

  15. ആരാ മനസ്സിലായില്ല

    അട മോനെ.
    കഥ മുമ്പേ വായിച്ചതാ. കമന്റ് ഇട്ടൂന്ന് കരുതി ഇരിക്കുവാരുന്നു. പിന്നെയാ മനസ്സിലായെ അത് വേ ഇത് റെ ആന്ന്. ???
    പിന്നെ ഈ പാർട്ടും ഇഷ്ടപ്പെട്ടു.♥️♥️♥️
    പിന്നെ നമ്മടെ തലകൻ മാപ്പിള ഇന്ദ്രനെപ്പറ്റിയും അവന്റെ കുടുംബത്തെപ്പറ്റിയും പറഞ്ഞപ്പോ പെട്ടെന്ന് എനിക്ക് സൂര്യനാരായണവർമ്മ എന്ന ചെറിയെ ഓർമ്മ വന്നു. ഹാ നമ്മടെ dk യുടെ ഉണ്ണിക്ക് മോൻ എന്ന കഥയിലെ ചെറിയില്ലെ ഓനെന്നെ. പിന്നെ കുഞ്ഞീന്നുള്ള ആ വിളിയും.
    രണ്ടും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചാൽ…. ആ എനിക്കറിയാമ്പാടില്ല.

    സൈക്കോ സോഫി എന്ത് ചെയ്യാനുള്ള പുറപ്പാടിലാണോ എന്തോ.??
    എന്നാലും ആ ഊളക്കൊക്കെ റോഷൻ എന്ന പേര് കണ്ടപ്പോ ഒരു വൈക്ലഭ്യം.
    എന്നാലും മെറിനെയും മറ്റും ജ്ജ് വെറുതേ വിട്ടില്ലല്ലോ.??
    പിന്നെ കൂട്ടുകാരന്റെ പെങ്ങളെ പ്രേമിച്ച,ഇന്ദ്രന്റെ പെരിയ ശത്രു മ്മടെ രുദ്രനാണെന്നാണെന്റെ ഒരനുമാനം. ഞാനങ്ങനെ പലതും അനുമാനിക്കും അല്ലപിന്നെ. ??
    പിന്നെ നമ്മടെ ഓടിൻ മഹാരാജാവിന്റെ പുത്രന്റെ എൻട്രി എപ്പളാ. s2 ലോ s3ലോ മറ്റോ ആണോ. ??
    എന്തായാലും അടുത്ത പാർട്ട് വരട്ടെ.

    1. എന്താ കാണാത്തത് എന്ന് നോക്കായിരുന്നു…
      എല്ലാ ചോദ്യത്തിനും ഉത്തരം വൈകാതെ വരും…
      കുഞ്ഞി എന്ന word വേറൊരു വാക്കിന്റെ അർത്തതെ വെട്ടി കുറിച്ചതാണ്…
      ചെറിയുടെ കാര്യം ഇപ്പോഴാണ് ഓർമ വന്നത്..
      പിന്നെ സോഫി… അവൾ കളിക്കാൻ പോണേ ഉള്ളു…

      റോഷനെ വേഗം കൊല്ല… എന്ന ആ വിഷമം അങ് മാറും

      1. ആരാ മനസ്സിലായില്ല

        ??

  16. Macha ee partum poli?
    Dialogues situationsum ellam nannayirinnu
    Kure nigoodathakal indllo
    Ellam ariyan kathirikkunnu?
    Snehathode….❤️

    1. കാത്തിരിപ്പിന്റെ സുഖം ആവോളം ആസ്വദിക്കൂ…

      സ്നേഹം?

  17. ഒരു നായകൻ പോരെ അതല്ലേ നല്ലത് കുറെ പേർ നായകന്മാർ ആയി വന്നാൽ ആകെ കൂടെ എന്തോ അവിയൽ പരുവത്തിൽ ആകും

    1. അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും…
      ഇത്‌കഥ അങ്ങനെ ആണ്… നായകൻ എന്നാൽ ഒരാൾ മെയിൻ ആണ്… ബാക്കി രണ്ടെണ്ണം പിന്നാലെ…

Comments are closed.