❤️ദേവൻ ❤️part 9 [Ijasahammed] 246

Views : 10049

❤️ദേവൻ ❤️part 9

Devan Part 9 | Author : Ijasahammed

Previous Part ]

 

പറഞ്ഞുമുഴുവനാക്കാതെ നടന്നകന്നു പോകുന്ന ദേവേട്ടനെ മേലുമുഴുവൻ മുറിയായ വേദനയിൽ ഞാൻ നോക്കി നിന്നു….

നിറഞ്ഞ കണ്ണ് വലിച്ചുതുടച്ചു കൊണ്ട് ആ ഹോസ്പിറ്റലിൽ നിന്നും ഒരുഭ്രാന്തി കണക്കെ തേങ്ങികൊണ്ട് ഞാൻ ഗേറ്റ് ലക്ഷ്യമാക്കി നടന്നു…

ഒരു വിധത്തിൽ അങ്ങനെ പറഞ്ഞത് നന്നായി എന്ന്തോന്നി…

ഉള്ളിൽ നിറയെ ഇപ്പൊ എന്നോടുള്ള ദേഷ്യമാ..
അത് അങ്ങനെ തന്നെ ഇരുന്നോട്ടെ..

അതാണ് എന്ത്കൊണ്ടും നല്ലത്..

സത്യം അറിഞ്ഞാൽ ഒരുപക്ഷെ താങ്ങാൻകഴിഞ്ഞെന്നു വരില്ല…

മനസ്സിന് ആശ്വാസം തോന്നി…

ഇന്നല്ലെങ്കിൽ നാളെ അച്ചുവിനു ആരോഗ്യം വീണ്ടു കിട്ടും..
മനസ്സിന് ഏറ്റ മുറിവും പയ്യെ മാറും…
ദേവേട്ടനും…. !!

പ്രതീക്ഷയോടെ വീട്ടിലേക്ക് നടന്നു…
ഉടുത്തിരുന്ന ചുരിദാർ മുഴുവൻ രക്തക്കറ കണ്ടിട്ട് ആയിരിക്കണം എല്ലാരും തുറിച്ചു നോക്കുന്നുണ്ടായിരുന്നു….

ചുറ്റിനും നടക്കുന്ന ഒന്നും ശ്രദ്ധിക്കാതെ ഞാൻ വീട് ലക്ഷ്യമാക്കി നടന്നു…

“എല്ലാം ശെരിയാകും.. ”

അന്ന് ആ റോഡരികിൽ വച്ച് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു…..

 

ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും കരുതിയില്ലാ…
ഒന്നും ശെരിയാകുകയല്ല ഉണ്ടായേ.. എല്ലാം നഷ്ടമാവുകമാത്രമാണ് ഉണ്ടായത്…

ചെന്നിയിലൂടെ തെന്നി ഇറങ്ങിയ കണ്ണീർ തുള്ളികൾ അമ്മയുടെ മടിയിൽ ചെന്ന് പതിച്ചു….

 

അപ്പോഴത്തെ ദേഷ്യം കുറച്ചു കഴിഞ്ഞു മാറും…
എല്ലാം പഴയപടിയാകും എന്ന് കരുതിയ എനിക്ക് തെറ്റ് പറ്റിഎന്നു മനസ്സിലായത് ഹോസ്പിറ്റലിൽ നിന്നും വന്ന അച്ചുവിനെ കാണാൻ വീട്ടിലേക്ക് ചെന്ന ആ ദിവസമായിരുന്നു…

Recent Stories

The Author

Ijasahammed

14 Comments

  1. എപ്പോഴാണ് വയ്ച്ചത്
    ഞാൻ പ്രതീക്ഷ കൈവിടുന്നില്ല മനോഹരമായ ഒരു ക്ലൈമാക്സ് ഈ കഥക്കു തരണം,ഇപ്പോൾ വയ്ക്കുമ്പോൾ ഉണ്ടാകുന്ന നോവ് അതിൽ ഇല്ലാതാകാൻ ഞാൻ കാത്തിരിക്കുന്നു.stay safe guyz

  2. 😭😭😭
    👍🏾

  3. നിധീഷ്

    ❤❤❤

  4. ഇധൊരു sad story annengil sorry too❤ njan നിർത്താനേ എന്റെ ലൈഫ് ഒരു sad ആണ് അതിന്റെ കൂടെ ഈ കഥ കൂടി വായിക്കാൻ vayaa

    1. athey abiprayam thane anu swantham life thane ethupole tragedy ayirikya eni storykoode thangan veya

    2. Same feeling bro💔💔💔

  5. എടാ ചങ്ങായി..സംഭവം കൊള്ളാം 👍
    വായിക്കുമ്പോൾ നല്ല ഫീൽ കിട്ടാറുണ്ട്, പക്ഷേ പേജിൻ്റെ എണ്ണം ആ feel അങ്ങ് കളയുന്നുണ്ട്.. ☹️☹️
    Expecting more pages,,,,.

  6. പിന്നെയും നൊമ്പരപ്പെടുത്തിയ വരികൾ.
    കുറച്ച് ദിവസം എടുത്താലും കുഴപ്പം ഇല്ല പേജ് കൂട്ടി എഴുതാൻ നോക്കണേ.
    Waiting For Next Part♥️♥️♥️♥️

  7. 💔💔💔😔

  8. ❤️❤️❤️❤️❤️

  9. Page kooty ezhuthu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com