❤️ദേവൻ ❤️part 9 [Ijasahammed] 246

Views : 10082

 

“നീ ഇങ്ങനെ വല്ലപ്പോഴും വന്നുപോകാതെ ഇവിടെ കൂടാൻ ഉള്ള വഴി എളുപ്പത്തിൽ നോക്ക്, കുട്ടിയേ.. ”

ചിരിച്ചു കൊണ്ട് അമ്മിണിഅമ്മ പറഞ്ഞത്കേട്ടു ഞാൻ താഴോട്ട് നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി..

“ആ ഏട്ടൻ വരുന്നുണ്ട് പെണ്ണിനെ ങ്ങട് കൊണ്ടരാൻ… !!!”

കളിയാക്കികൊണ്ട് അച്ചു പറഞ്ഞത് കേട്ട്

വീണ്ടും ഞാൻ നനുത്തനെ ഒന്ന് ചിരിച്ചു…..

പെട്ടെന്ന് പിന്നിൽ വാതിൽ വെളിച്ചത്തെ മറച്ചു കൊണ്ട് വന്നു നിന്ന ആളെ  ഞാൻ തിരിഞ്ഞു നോക്കി…

കത്തി ജ്വാലിക്കുന്ന നോട്ടം കണ്ട് ഭയം ശരീരത്തിലാകെ  പടർന്നു….

 

ഒന്നും പറയാൻ സമ്മതിക്കാതെ എനിക്ക് നേരെ വന്നു..

ഇറങ്ങിപ്പൊക്കോളാൻ പറഞ്ഞു..

ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തി നിന്ന എന്നെ

അച്ചുവും അമ്മിണിയമ്മയും ഒരുപോലെ തടഞ്ഞെങ്കിലും കൈ അമർത്തി പിടിച്ചു കൊണ്ട് ഉമ്മറത്തേയ്ക്ക് വലിച്ചു കൊണ്ടു പോയി..

ഒന്നും പറഞ്ഞില്ലാ..

മുഖത്തേയ്ക്ക് നോക്കി നടന്നു….

ഒടുവിൽ മുറ്റത്തേക്ക് തള്ളി കൊണ്ട് തിരിഞ്ഞ് നടക്കാൻ ഭാവിച്ച
ഏട്ടന്റെ ഷർട്ടിന്റെ പിന്നിലായി ഞാൻ പതുക്കെ പിടിച്ചു ..

പെട്ടെന്ന് നടത്തം നിർത്തിയ ഏട്ടനു

പിന്നിലായി ഞാൻ ചേർന്ന് നിന്നു..

തോളോട് ചേർന്നു നിന്നപ്പോഴേക്കും ഉള്ളിൽ അടക്കി വെച്ചിരുന്ന

കണ്ണുനീർ ഒരു തേങ്ങലോടെ പുറത്തേക്ക് വന്നിരുന്നു…

അത്രമേൽ ദേഷ്യത്തോടെ തിരിഞ്ഞ് നിന്ന ഏട്ടൻ എനിക്ക് നേരെ കൈഓങ്ങിയതും ഞാൻ കണ്ണടച്ച് പിടിച്ചു….

കണ്ണിൽ നിന്നും ഒരു തുള്ളി ഊർന്നു വീണു…

“ദേവാ..

അരുത്…

നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ആ മനസ്സിനെ ഇനി നീ വേദനിപ്പിക്കരുത്…. ”

തടഞ്ഞു കൊണ്ട് അമ്മിണിയമ്മ നടുവിലായി നിന്നു….

“പ്രാർത്ഥനയോ….

Recent Stories

The Author

Ijasahammed

14 Comments

  1. എപ്പോഴാണ് വയ്ച്ചത്
    ഞാൻ പ്രതീക്ഷ കൈവിടുന്നില്ല മനോഹരമായ ഒരു ക്ലൈമാക്സ് ഈ കഥക്കു തരണം,ഇപ്പോൾ വയ്ക്കുമ്പോൾ ഉണ്ടാകുന്ന നോവ് അതിൽ ഇല്ലാതാകാൻ ഞാൻ കാത്തിരിക്കുന്നു.stay safe guyz

  2. 😭😭😭
    👍🏾

  3. നിധീഷ്

    ❤❤❤

  4. ഇധൊരു sad story annengil sorry too❤ njan നിർത്താനേ എന്റെ ലൈഫ് ഒരു sad ആണ് അതിന്റെ കൂടെ ഈ കഥ കൂടി വായിക്കാൻ vayaa

    1. athey abiprayam thane anu swantham life thane ethupole tragedy ayirikya eni storykoode thangan veya

    2. Same feeling bro💔💔💔

  5. എടാ ചങ്ങായി..സംഭവം കൊള്ളാം 👍
    വായിക്കുമ്പോൾ നല്ല ഫീൽ കിട്ടാറുണ്ട്, പക്ഷേ പേജിൻ്റെ എണ്ണം ആ feel അങ്ങ് കളയുന്നുണ്ട്.. ☹️☹️
    Expecting more pages,,,,.

  6. പിന്നെയും നൊമ്പരപ്പെടുത്തിയ വരികൾ.
    കുറച്ച് ദിവസം എടുത്താലും കുഴപ്പം ഇല്ല പേജ് കൂട്ടി എഴുതാൻ നോക്കണേ.
    Waiting For Next Part♥️♥️♥️♥️

  7. 💔💔💔😔

  8. ❤️❤️❤️❤️❤️

  9. Page kooty ezhuthu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com