❤️ദേവൻ ❤️part 22 [Ijasahammed] 188

❤️ദേവൻ ❤️part 22

Devan Part 22 | Author : Ijasahammed

[ Previous Part ]

 

Hellooo everyone…??

കഴിഞ്ഞ പെരുന്നാൾക്ക് അങ്ങട്ട് പോയതാണ് ഞാൻ..
ഓണത്തിന് ആണ് പിന്നെ വരണത് ..?

എന്ത് ചെയ്യാനാ.. എഴുതാൻ ടൈം കിട്ടാറേ ഇല്ലാ..

പിന്നെ എഴുതാൻ ഉള്ളൊരു മാനസികാവസ്ഥയിൽ അല്ലാ..

എക്സാം പ്രെപ്പറേഷനും ജോബ് ന് വേണ്ടിയുള്ള പരക്കംപാച്ചിലും പഠിക്കലും കൂടെ പഠിപ്പിക്കലും ഒക്കെ ആയിട്ട് വെറുതെയിരിക്കാൻ പോലും സമയം കിട്ടാറില്ല…

പക്ഷേ കുറച്ചു ദിവസം മുൻപ് വെറുതെ ഒന്ന് ദേവനെ കാണാൻ സൈറ്റിൽ കയറിയപ്പോഴാണ് ഈ കഥക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവരെ കണ്ടത്…

ഈ കാത്തിരിപ്പുകൾക്ക് ഒരുപാട് നന്ദി… ❤️❤️

കഥ വെറൊരു angle ന്ന് ആണ് റീസ്റ്റാർട്ട് ചെയ്തിരിക്കുന്നത്..
So എത്രത്തോളം നന്നായിട്ടുണ്ടെന്ന് ഒരു പിടുത്തവും ഇല്ല..

 

കഥയൊക്കെ നിങ്ങളും മറന്ന് കാണും.. സോറി എന്തെങ്കിലും നിവൃത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ മുന്നേ പോസ്റ്റ്‌ ചെയ്യുമായിരുന്നു…

തെറ്റ് കുറ്റങ്ങൾ ണ്ടാകും.. മനുഷ്യൻ അല്ലേ..
കരുതലോടെ ചേർത്ത് പിടിച്ചു തിരുത്തുക..

വലിയ എഴുത്തുകാരി ഒന്നുമല്ല….

വിമർശനങ്ങൾ ഇഷ്ട്ടമാണ്.. പക്ഷേ വിമർശിക്കാൻ വേണ്ടി മാത്രം ഈ കഥ വായിക്കാതെ ഇരിക്കുക…

സ്നേഹത്തോടെ കഥ തുടങ്ങാണ്..

ഇത് വരെ ഒരു ഇന്റർവെൽ ആണെന്ന് കൂട്ടിയാൽ മതി…?

കഥക്ക് മുന്നേ ഉള്ള ഈ നീണ്ട ഗണ്ഡികക്ക് സോറി മക്കളെ…

Stay safe…
എല്ലാം ശെരിയാകും ❤️✌?✌?

ഹാപ്പി ഓണം ????

9 Comments

  1. Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.

    1. ??ok. Brooo…. Okke set akkaam mmakk adtha part il okey?

  2. വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
    ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
    ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.

    With lots of love❤
    Comrade.

    1. Waiting….. ✌?❤️

  3. ❤️❤️❤️❤️❤️

  4. ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
    എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ്‌ ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
    നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
    അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  5. ഈ പാർട്ടും നന്നായിട്ടുണ്ട് ??
    അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….

  6. കൈലാസനാഥൻ

    ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.