Demon’s Way Ch-3 [Abra Kadabra] 274

 

 

ഇന്ദ്രജിത്തിന് അവന്റ ശരീരം വേദനിക്കുന്നുണ്ട് എങ്കിലും അതിന് അപ്പുറം ആയിരുന്നു അവന്റ ഹൃദയം വേദനിച്ചത്. ആ ടോണി ഏഴു വർഷം ഒരു അടിമയായി necromancy കോഴ്‌സിൽ ഉണ്ടായിരുന്നു, എന്നിട്ടും ഈ ചെറിയ കാര്യം പോലും മനസിലാക്കിയില്ല. ടോണി യുടെ ഈ ഇഗ്നോരൻസ് കാരണം ഇന്ദ്രജിത്ത് ധൈര്യപൂർവ്വം ചെയ്ത ആദ്യത്തെ കാര്യം തന്നെ പിഴച്ചു പോയിരിക്കുന്നു.

 

 

‘ Necromancy? necromancy ക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ കണ്ടെത്താൻ പറ്റുമോ?? അപ്പൊ ഞാൻ ഇതിനെ കുറിച്ച് ഒക്കെ കൂടുതൽ പഠിക്കണം, ഈ ലോകത്ത് ജീവിക്കണം എങ്കിൽ അത് അനിവാര്യം ആണ് ഇല്ലേൽ ഇപ്പൊ സംഭവിച്ചത് പോലെ ഉള്ള പരാജയങ്ങൾ വീണ്ടും ആവർത്തിക്കാം ‘

 

 

ശരീരത്തിലെ വേദന കുറയുന്നതിന് അനുസരിച്ച് അവന്റ ചിന്ത കാട് കയറാൻ തുടങ്ങി. രുദ്ര ഭൈരവന്റെ മാജിക്‌ ന്റെ പേര് തന്നെ demon art എന്നാണ് അത് ഉറപ്പായും evil ആയ ഒന്ന് ആണ്. ഈ necromancy യും വ്യത്യസ്തം അല്ല. ഇതും evil magic ആണ്. അപ്പൊ അവൻ ഇത് രണ്ടും ഒരുമിച്ചു പ്രാക്ടീസ് ചെയ്താലോ?? രണ്ട് ലോകത്തിലെ evil magic സ് ഒന്ന് ചേർന്നാലോ?? അത് അവന്റെ ശരീരത്തെ നശിപ്പിക്കുമോ?? അതോ… കൂടുതൽ കൂടുതൽ കരുത്ത് ഉള്ളതാക്കുമോ??

 

To be continued..

33 Comments

  1. ഇനി എന്നാണ് bro

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    ബ്രോ എന്ന് വരും

  3. Bro adutha part eppo varum?

  4. ഏക - ദന്തി

    by the way ഇനി അക്കാദമിയിൽ മാജിക്കൽ ക്രേച്ചേഴ്സിനെ ഇറക്കണം .ഡ്രാഗണും ഫ്ളയിങ് വോൾഫും ഒക്കെ .mutant ആയ ബ്രീഡ്സ് like സ്ഫിങ്ക്സ് , റാ പോലെ ഉള്ള ഈജിപ്ത്യൻ half human half animals ഒക്കെ ട്രൈ ചെയ്യൂ …..

    1. ഡ്രാഗൺ, Phoenix, manticore, Titans തുടങ്ങിയ ബീസ്റ്റ് കളും elf, dark elf, maneater, dwarfs തുടങ്ങി ഒരുപാട് വർഗ്ഗത്തിൽ പെട്ടവരും വരുന്നുണ്ട് ?

  5. ഏക - ദന്തി

    അബ്രെ ഒരു രക്ഷീല്ല ട്ടോ ….അസാദ്ധ്യം

    great mage ലിസ്സ, പിങ്ക് വസ്ത്രങ്ങൾ ധരിച്ച പിങ്ക് നിരത്തിലുള്ള റൂമിൽ അന്തിയുറങ്ങുന്ന കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള necromancy കോഴ്സ് പഠിക്കുന്ന ഡാങ്കിനി കൊച്ച് .ഒരു മന്ത്രവാദിനിയുടെ കാരക്ടറൈസേഷൻ തകർത്തു .. it’s cool when u demolish all the cleche ….. ഒരു റൊമാന്സിനുള്ള വെടിമരുന്നെറക്കുന്നുണ്ടോ .. like a love potion ..

    ഇന്ദ്രജിത്ത് / ടോണി ഇനി രുദ്ര ഭൈരവന്റെ demon artഉം necromancy എന്ന evil magic ഉം സമന്വയിപ്പിച്ച് കാഴ്ച്ചവെക്കുന്ന അത്യുഗ്രൻ പ്രകടങ്ങൾക്കായി കാത്തിരിക്കുന്നു ..

    വായിക്കുവാൻ കുറച്ച് വൈകി പോയി ട്ടോ ….അതാണ് കമന്റാൻ ഡിലേ ….

    പിന്നെ രണ്ടും കൂട്ടി കുഴക്കണ്ട ..ഒന്ന് ഒരാഴ്ച്ച മറ്റേത് അടുത്ത ആഴ്ച്ച അതാണ് എഴുതുന്ന താങ്കൾക്കും വായനക്കർക്കും എളുപ്പം വല്ലാണ്ടെ ടച്ച് വിടുകയും ഇല്ല …. എന്റെ അഭിപ്രായം മാത്രമാണ് . up to you ..

    തോനെ ഹാർട്സ്

    1. ഈ കമന്റ്‌ ന് ഒരുപാട് നന്ദി ❤

      ജിത്തു ന് ലവ് പോഷൻ ന്റെ ഒന്നും ആവിശ്യം ഇല്ല അത് ഇല്ലാതെ തന്നെ പെൺപിള്ളേർ ക്യൂ ആവും ?

      ഒന്നിൽ കൂടുതൽ നായികമാരെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ??

  6. Navaneeth Krishna (NK)

    ❤❤

    1. ❤❤
      ?

  7. മോനെ..സംഗതി ഗംഭീരം തന്നെയാണ്…. ഇന്ദ്രജിത്ത് ഇനി എന്തൊക്കെ ചെയ്യും എന്ന് അറിയാൻ waiting aanu…. page കൂട്ടാൻ ശ്രമിക്കൂ

    1. താങ്ക്സ് ബ്രോ പേജ്കൂ ട്ടാൻ ശ്രമിക്കാം
      Ch4 ഇതേ സൈസ് ആണ് അടുത്ത വട്ടം പരിഹരിക്കാം ❤?

  8. Lisa യുടെ കാലിന് എന്നാ പറ്റിയെ?? ?

    1. ഒരു കൈയബദ്ധം ?

  9. Nice ❤️❤️❤️??❤️❤️??❤️❤️??❤️❤️??

    1. താങ്ക്സ് ❤❤

  10. Poli sanam. gap kurachu – page kootti, ella weekum tharamo??

    1. നോക്കാം ?

  11. സൂര്യൻ

    കോളളാ൦.

    1. താങ്ക്സ് ബ്രോ

  12. machane..adipoli…nalla thrilling……. page kooti ezuthumo…

    1. താങ്ക്സ് ബ്രോ
      നോക്കട്ടെ ❤

  13. ❤❤നന്നായിട്ടുണ്ട് ❤❤ പക്ഷെ പേജ് കുറഞ്ഞു പോയി അതു അടുത്ത പാർട്ടിൽ പരിഹരിക്കും എന്ന് വിചാരിക്കുന്നു
    With❤

    1. എല്ലാരും പറയുന്ന സ്ഥിതി ക്ക് അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം

      വിത്ത്‌ ലവ്
      ♠️ആബ്ര ?

  14. Page kootii exzhuthu bro

    1. പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤?

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤?♥♥?
    ??♥♥♥
    പക്ഷെ പെട്ടന്ന് തീർന്നുപോയി ????
    പേജ് കൂട്ട് ബ്രോ ?????

    1. താങ്ക്സ് ബ്രോ
      പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤?

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    2 nd❤??♥♥?

    1. ❤❤❤

  17. Mridul k Appukkuttan

    ?????

    1. ❤❤❤

Comments are closed.