‘ ഞാൻ ഇന്ന് നിന്നെ പേടിപ്പിച്ചു ബോധം കെടുത്തും ‘ ഇന്ദ്രജിത്ത് മനസ്സിൽ പറഞ്ഞു. അവൾ പേടിച്ചു വീഴുന്ന സീൻ അവന്റ മനസ്സിൽ വന്നപ്പോൾ അവന് ആവേശം കൂടി. അവന്റ മുഖഭാവം കൂടുതൽ കൂടുതൽ പേടിപ്പെടുത്തുന്നത് ആയി. കുറച്ചു നേരം വെറുതെ നോക്കി കഴിഞ്ഞവൻ അവളെ നോക്കി കണ്ണിന്റെ കൃഷ്ണമണി പൊക്കി.
കൃഷ്ണമണി പൊക്കി നിർത്തി ഇരിക്കുന്ന കൊണ്ട് അവന് അവളെ കാണാൻ പറ്റില്ലായിരുന്നു. അവളുടെ അലർച്ച പെട്ടന്ന് നിന്നു. ലിസ്സ ബോധം കെട്ട് വീണ് എന്നോർത്ത് ഇന്ദ്രജിത്തിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ലിസ്സ യുടെ അലർച്ച കേട്ട് ഇവിടെ ഉള്ള ബാക്കി പെണ്ണുങ്ങൾ വരുന്നതിന് മുന്നേ അവിടെ നിന്ന് രെക്ഷ പെടണം എന്ന് അവൻ മനസ്സിൽ ഓർത്തു. അവർ ആരെങ്കിലും അവനെ പിടിച്ചാൽ അതോടെ തീർന്നു എല്ലാം.
അവന്റ കൃഷ്ണമണി നേരെ ആക്കാൻ പോയ ആ നിമിഷം വല്ലാത്ത ഒരു വേദന അവന്റ മൂക്കിൽ അവനു തോന്നി, അടുത്ത നിമിഷം അവന്റ തലയിലും ആ വേദന വന്നു. അവൻ പിടി വിട്ട് മരത്തിൽ നിന്ന് താഴെ വീണു. കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുക എന്നൊക്കെ കേട്ടിട്ടില്ലേ, താഴെ വീണപ്പോൾ ആ ഈച്ചയെ ഇന്ദ്രജിത്ത് നേരിട്ട് കണ്ടു. നല്ല ശരീരം നുറുങ്ങുന്ന വേദന അവൻ അനുഭവിച്ചു.
അവൻ താഴെ വീണ അടുത്ത നിമിഷം മുകളിൽ നിന്ന് ഉള്ള ഒരു അലർച്ച അവൻ കേട്ടു. കുറച്ചു നേരത്തെ മൂളക്കത്തിന് ശേഷം ആ ശബ്ദം അവൻ കേൾക്കാൻ തുടങ്ങി.
” ടോണി, അവസാനം നിനക്ക് നട്ടെല്ല് വെച്ചെല്ലോ. നീ നിന്റ മരണത്തിൽ നിന്ന് രെക്ഷ പെട്ടു. പക്ഷെ നിനക്ക് ഉള്ള ബോധം കൂടി നഷ്ടപ്പെട്ടോ?? ഞാൻ necromancy കോഴ്സ് ആണ് പഠിക്കുന്നത്, ദിവസവും ശവങ്ങളും skeletons ഉം ഒക്കെ കാണുന്ന എന്നെ നീ ശവത്തിന്റെ രൂപം കാട്ടി പേടിപ്പിക്കാൻ നോക്കുന്നോ?? നീ എന്താ മന്ദബുദ്ധി ആണോ??
അതോ ഭാവിയിലെ great mage ലിസക്ക് ഒരു ബോഡിയിൽ ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് പോലും തിരിച്ചറിയാൻ പറ്റില്ലന്ന് നീ വിചാരിച്ചോ?? ” ലിസ്സ അലറി
ഇനി എന്നാണ് bro
ബ്രോ എന്ന് വരും
Bro adutha part eppo varum?
by the way ഇനി അക്കാദമിയിൽ മാജിക്കൽ ക്രേച്ചേഴ്സിനെ ഇറക്കണം .ഡ്രാഗണും ഫ്ളയിങ് വോൾഫും ഒക്കെ .mutant ആയ ബ്രീഡ്സ് like സ്ഫിങ്ക്സ് , റാ പോലെ ഉള്ള ഈജിപ്ത്യൻ half human half animals ഒക്കെ ട്രൈ ചെയ്യൂ …..
ഡ്രാഗൺ, Phoenix, manticore, Titans തുടങ്ങിയ ബീസ്റ്റ് കളും elf, dark elf, maneater, dwarfs തുടങ്ങി ഒരുപാട് വർഗ്ഗത്തിൽ പെട്ടവരും വരുന്നുണ്ട് ?
അബ്രെ ഒരു രക്ഷീല്ല ട്ടോ ….അസാദ്ധ്യം
great mage ലിസ്സ, പിങ്ക് വസ്ത്രങ്ങൾ ധരിച്ച പിങ്ക് നിരത്തിലുള്ള റൂമിൽ അന്തിയുറങ്ങുന്ന കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള necromancy കോഴ്സ് പഠിക്കുന്ന ഡാങ്കിനി കൊച്ച് .ഒരു മന്ത്രവാദിനിയുടെ കാരക്ടറൈസേഷൻ തകർത്തു .. it’s cool when u demolish all the cleche ….. ഒരു റൊമാന്സിനുള്ള വെടിമരുന്നെറക്കുന്നുണ്ടോ .. like a love potion ..
ഇന്ദ്രജിത്ത് / ടോണി ഇനി രുദ്ര ഭൈരവന്റെ demon artഉം necromancy എന്ന evil magic ഉം സമന്വയിപ്പിച്ച് കാഴ്ച്ചവെക്കുന്ന അത്യുഗ്രൻ പ്രകടങ്ങൾക്കായി കാത്തിരിക്കുന്നു ..
വായിക്കുവാൻ കുറച്ച് വൈകി പോയി ട്ടോ ….അതാണ് കമന്റാൻ ഡിലേ ….
പിന്നെ രണ്ടും കൂട്ടി കുഴക്കണ്ട ..ഒന്ന് ഒരാഴ്ച്ച മറ്റേത് അടുത്ത ആഴ്ച്ച അതാണ് എഴുതുന്ന താങ്കൾക്കും വായനക്കർക്കും എളുപ്പം വല്ലാണ്ടെ ടച്ച് വിടുകയും ഇല്ല …. എന്റെ അഭിപ്രായം മാത്രമാണ് . up to you ..
തോനെ ഹാർട്സ്
ഈ കമന്റ് ന് ഒരുപാട് നന്ദി ❤
ജിത്തു ന് ലവ് പോഷൻ ന്റെ ഒന്നും ആവിശ്യം ഇല്ല അത് ഇല്ലാതെ തന്നെ പെൺപിള്ളേർ ക്യൂ ആവും ?
ഒന്നിൽ കൂടുതൽ നായികമാരെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ??
❤❤
❤❤
?
മോനെ..സംഗതി ഗംഭീരം തന്നെയാണ്…. ഇന്ദ്രജിത്ത് ഇനി എന്തൊക്കെ ചെയ്യും എന്ന് അറിയാൻ waiting aanu…. page കൂട്ടാൻ ശ്രമിക്കൂ
താങ്ക്സ് ബ്രോ പേജ്കൂ ട്ടാൻ ശ്രമിക്കാം
Ch4 ഇതേ സൈസ് ആണ് അടുത്ത വട്ടം പരിഹരിക്കാം ❤?
Lisa യുടെ കാലിന് എന്നാ പറ്റിയെ?? ?
ഒരു കൈയബദ്ധം ?
Nice ❤️❤️❤️??❤️❤️??❤️❤️??❤️❤️??
❤
Super
താങ്ക്സ് ❤❤
Poli sanam. gap kurachu – page kootti, ella weekum tharamo??
നോക്കാം ?
കോളളാ൦.
താങ്ക്സ് ബ്രോ
machane..adipoli…nalla thrilling……. page kooti ezuthumo…
താങ്ക്സ് ബ്രോ
നോക്കട്ടെ ❤
❤❤നന്നായിട്ടുണ്ട് ❤❤ പക്ഷെ പേജ് കുറഞ്ഞു പോയി അതു അടുത്ത പാർട്ടിൽ പരിഹരിക്കും എന്ന് വിചാരിക്കുന്നു
With❤
എല്ലാരും പറയുന്ന സ്ഥിതി ക്ക് അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം
വിത്ത് ലവ്
♠️ആബ്ര ?
Page kootii exzhuthu bro
പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??
❤?
സൂപ്പർ ബ്രോ ❤?♥♥?
??♥♥♥
പക്ഷെ പെട്ടന്ന് തീർന്നുപോയി ????
പേജ് കൂട്ട് ബ്രോ ?????
താങ്ക്സ് ബ്രോ
പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??
❤?
2 nd❤??♥♥?
❤❤❤
?????
❤❤❤