Don… Don…
ജനാലയിലെ മുട്ട് കേട്ടപ്പോൾ ലിസ്സ സത്യത്തിൽ പാതി മയക്കത്തിൽ ആയിരുന്നു. ആ “don don” സൗണ്ട് കേട്ടപ്പോൾ അവൾ ഞെട്ടി ഉണർന്നു. എന്താണ് എന്ന് നോക്കാൻ ആ പിങ്ക് കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾ ജനാലയുടെ അടുത്തേക്ക് നടന്നു.
ഒരു വെണ്ണ കല്ല് പോലെ വെളുത്ത അവളുടെ ആ കുഞ്ഞി കാലുകൾ ചവിട്ടി നിന്നിരുന്ന കാർപെറ്റ് ഉം പിങ്ക് ആയിരുന്നു. ആ നിലാവിന്റെ വെളിച്ചത്തിൽ അവൾ നടന്നു വരുന്ന കാഴ്ച ശരിക്കും മനോഹരം ആയിരുന്നു.
ലിസ്സ ടോണിയേക്കാൾ ചെറുപ്പം ആയിരുന്നു. അവൾ ഒരു നോബിൾ ഫാമിലിയിലെ young ലേഡി കൂടി ആണ്. അവൾ ടോണിയോട് ചെയ്തത് മാറ്റി നിർത്തിയാൽ ലിസ്സ ഒരു സുന്ദരി ആണ്. നീണ്ട, സോഫ്റ്റ് ആയിട്ടുള്ള മഞ്ഞ മുടിയും, 162cm പൊക്കവും നല്ല വളഞ്ഞ പുരികവും, നീണ്ട് ചെറുതായി വളഞ്ഞ മൂക്കും ചുവന്നു തുടുത്ത ചുണ്ടുകളും ഒക്കെ ആയി അതിസുന്ദരി ആയ ഒരു പെണ്ണ്.
ഒരു pink pajama ധരിച്ചിരുന്ന ലിസ ശരിക്കും ഉണർന്നിട്ടുണ്ടായിരുന്നില്ല. ബെഡിൽ നിന്ന് എഴുന്നേറ്റു വന്ന അവൾ ശബ്ദം കെട്ട ജനാലയിൽ കൂടി പുറത്തേക്ക് നോക്കി.
അവൾക്ക് പരിചിതമായ ഒരു മുഖം, ചോരയിൽ മുങ്ങി കണ്ണിൽ നിന്നും മൂക്കിൽ നിന്നും ചോര ഇറ്റിച്ചു കൊണ്ട് ആ മരകൊമ്പിൽ മുന്നോട്ടും പിന്നോട്ടും ആടുകയാണ്. ആ മെലിഞ്ഞു ശരീരത്തിൽ ജീവന്റെ ഒരംശം പോലുമില്ല. പെട്ടന്ന് ആ മുഖം അവളുടെ നേരെ നോക്കി.
” ahhhhhh”
ഒരു പെണ്ണിന്റെ അലർച്ച പെണ്ണുങ്ങൾ താമസിക്കുന്ന കോട്ടേഴ്‌സ് ൽ മുഴങ്ങി കേട്ടൂ.
ഇനി എന്നാണ് bro
ബ്രോ എന്ന് വരും
Bro adutha part eppo varum?
by the way ഇനി അക്കാദമിയിൽ മാജിക്കൽ ക്രേച്ചേഴ്സിനെ ഇറക്കണം .ഡ്രാഗണും ഫ്ളയിങ് വോൾഫും ഒക്കെ .mutant ആയ ബ്രീഡ്സ് like സ്ഫിങ്ക്സ് , റാ പോലെ ഉള്ള ഈജിപ്ത്യൻ half human half animals ഒക്കെ ട്രൈ ചെയ്യൂ …..
ഡ്രാഗൺ, Phoenix, manticore, Titans തുടങ്ങിയ ബീസ്റ്റ് കളും elf, dark elf, maneater, dwarfs തുടങ്ങി ഒരുപാട് വർഗ്ഗത്തിൽ പെട്ടവരും വരുന്നുണ്ട് ?
അബ്രെ ഒരു രക്ഷീല്ല ട്ടോ ….അസാദ്ധ്യം
great mage ലിസ്സ, പിങ്ക് വസ്ത്രങ്ങൾ ധരിച്ച പിങ്ക് നിരത്തിലുള്ള റൂമിൽ അന്തിയുറങ്ങുന്ന കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള necromancy കോഴ്സ് പഠിക്കുന്ന ഡാങ്കിനി കൊച്ച് .ഒരു മന്ത്രവാദിനിയുടെ കാരക്ടറൈസേഷൻ തകർത്തു .. it’s cool when u demolish all the cleche ….. ഒരു റൊമാന്സിനുള്ള വെടിമരുന്നെറക്കുന്നുണ്ടോ .. like a love potion ..
ഇന്ദ്രജിത്ത് / ടോണി ഇനി രുദ്ര ഭൈരവന്റെ demon artഉം necromancy എന്ന evil magic ഉം സമന്വയിപ്പിച്ച് കാഴ്ച്ചവെക്കുന്ന അത്യുഗ്രൻ പ്രകടങ്ങൾക്കായി കാത്തിരിക്കുന്നു ..
വായിക്കുവാൻ കുറച്ച് വൈകി പോയി ട്ടോ ….അതാണ് കമന്റാൻ ഡിലേ ….
പിന്നെ രണ്ടും കൂട്ടി കുഴക്കണ്ട ..ഒന്ന് ഒരാഴ്ച്ച മറ്റേത് അടുത്ത ആഴ്ച്ച അതാണ് എഴുതുന്ന താങ്കൾക്കും വായനക്കർക്കും എളുപ്പം വല്ലാണ്ടെ ടച്ച് വിടുകയും ഇല്ല …. എന്റെ അഭിപ്രായം മാത്രമാണ് . up to you ..
തോനെ ഹാർട്സ്
ഈ കമന്റ് ന് ഒരുപാട് നന്ദി ❤
ജിത്തു ന് ലവ് പോഷൻ ന്റെ ഒന്നും ആവിശ്യം ഇല്ല അത് ഇല്ലാതെ തന്നെ പെൺപിള്ളേർ ക്യൂ ആവും ?
ഒന്നിൽ കൂടുതൽ നായികമാരെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ??
❤❤
❤❤
?
മോനെ..സംഗതി ഗംഭീരം തന്നെയാണ്…. ഇന്ദ്രജിത്ത് ഇനി എന്തൊക്കെ ചെയ്യും എന്ന് അറിയാൻ waiting aanu…. page കൂട്ടാൻ ശ്രമിക്കൂ
താങ്ക്സ് ബ്രോ പേജ്കൂ ട്ടാൻ ശ്രമിക്കാം
Ch4 ഇതേ സൈസ് ആണ് അടുത്ത വട്ടം പരിഹരിക്കാം ❤?
Lisa യുടെ കാലിന് എന്നാ പറ്റിയെ?? ?
ഒരു കൈയബദ്ധം ?
Nice ❤️❤️❤️??❤️❤️??❤️❤️??❤️❤️??
❤
Super
താങ്ക്സ് ❤❤
Poli sanam. gap kurachu – page kootti, ella weekum tharamo??
നോക്കാം ?
കോളളാ൦.
താങ്ക്സ് ബ്രോ
machane..adipoli…nalla thrilling……. page kooti ezuthumo…
താങ്ക്സ് ബ്രോ
നോക്കട്ടെ ❤
❤❤നന്നായിട്ടുണ്ട് ❤❤ പക്ഷെ പേജ് കുറഞ്ഞു പോയി അതു അടുത്ത പാർട്ടിൽ പരിഹരിക്കും എന്ന് വിചാരിക്കുന്നു
With❤
എല്ലാരും പറയുന്ന സ്ഥിതി ക്ക് അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം
വിത്ത് ലവ്
♠️ആബ്ര ?
Page kootii exzhuthu bro
പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??
❤?
സൂപ്പർ ബ്രോ ❤?♥♥?
??♥♥♥
പക്ഷെ പെട്ടന്ന് തീർന്നുപോയി ????
പേജ് കൂട്ട് ബ്രോ ?????
താങ്ക്സ് ബ്രോ
പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??
❤?
2 nd❤??♥♥?
❤❤❤
?????
❤❤❤