Demon’s Way Ch-3 [Abra Kadabra] 274

 

 

പക്ഷെ ടോണി അല്ല ഇന്ദ്രജിത്ത്.  അവൻ ആ ബെഡ്ഡ് ക്‌ളീൻ ആക്കാൻ തുടങ്ങിയതും അവനിൽ ദേഷ്യം വന്ന് നിറഞ്ഞു. ആദ്യം അത് നോർമൽ ആയിട്ടുള്ള ചെറിയ വെറുപ്പ് ആയിരുന്നു പക്ഷെ അവന്റ ശരീരത്തിലെ demon ബ്ലഡ്‌ ആ വെറുപ്പിനോട് റിയാക്റ്റ് ചെയ്യാൻ തുടങ്ങിയതോടെ അവന്റെ ദേഷ്യം കൂടി വന്നു.

 

 

അവസാനം ഇന്ദ്രജിത്ത് ബെഡ്ഡ് വൃത്തിആക്കുന്നത് നിർത്തി എഴുന്നേറ്റു നിന്നു.

 

 

 

” ഞാൻ ടോണിയല്ല. എനിക്ക് അവനെപ്പോലെ ഈ ഹുമിലിയേഷൻ ഒന്നും മിണ്ടാതെ സഹിക്കേണ്ട കാര്യം ഇല്ല. ടോണി oh ടോണി, നിന്റ ശരീരം സ്വന്ത മാക്കിയ സ്ഥിതിക്ക്, ആ ലിസ യെ ഒരു പാഠം പഠിപ്പിക്കാൻ ഞാൻ നിന്നെ സഹായിക്കാം ” അവൻ അത്രയും പറഞ് ആ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.

 

 

ശരിക്ക് ഉള്ള സ്വഭാവം അനുസരിച് ഇന്ദ്രജിത്ത് അവന് ആഗ്രഹം ഉണ്ടെകിൽ പോലും ഇങ്ങനെ എടുത്തുചാടി പ്രവർത്തിക്കുന്ന ഒരാൾ ആയിരുന്നില്ല.  ഇന്നലെ വരെ ഉണ്ടായിരുന്ന ഇദ്രജിത്തിന്  മനസ്സിൽ ഒരുപാട് ദുഷിച്ച ചിന്തകൾ ഉണ്ടായിരുന്നു എങ്കിലും അത് അനുസരിച്ചു പ്രവത്തിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. Demon ബ്ലഡ്‌ തന്നിൽ വരുത്തിയ ആ ചെറിയ മാറ്റം ഇന്ദ്രജിത്ത് തിരിച്ചറിഞ്ഞില്ല.

 

 

 

അവൻ അവിടെ നിന്ന് പെണ്ണുങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്‌സ്  ലക്ഷ്യമാക്കി നടന്നു. ആ കട്ട പിടിച്ച ഇരുട്ടത്ത് ആരും അറിയാതെ ഇന്ദ്രജിത്ത് necromancy കോഴ്സ് ലെ പെണ്ണുങ്ങൾ താമസിക്കുന്ന ഇടത്ത് എത്തി. ടോണി ആണ് പലപ്പോഴും ഇവിടെ ഒക്കെ ക്‌ളീൻ ചെയ്യുന്നത്. അത് കൊണ്ട് തന്നെ ലിസ്സ താമസിക്കുന്ന റൂം എവിടെ എന്ന്  ഇന്ദ്രജിത്തിന് കൃത്യമായി അറിയാമായിരുന്നു.

 

 

necromancy കോഴ്സ് ൽ ആണ് ഏറ്റവും കുറവ് പെൺകുട്ടികൾ ഉള്ളത്. അത്കൊണ്ട് തന്നെ എല്ലാ സ്റ്റുഡന്റ് സിനും സ്വന്തമായി റൂം ഉണ്ടായിരുന്നു. എല്ലാ റൂമിനും അത്യാവശ്യം വലിപ്പം ഉണ്ടായിരുന്നു, ഒപ്പം കട്ടിലും മേശയും അലമാരയും അടക്കം ഉള്ള ഫർണീച്ചരുകളും അവിടെ ഉണ്ടായിരുന്നു. ടോണിയുടെ മുറിയുമായി നോക്കുമ്പോൾ ഇത് ശരിക്കും ഒരു സ്വർഗം ആണ്.

33 Comments

  1. ഇനി എന്നാണ് bro

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    ബ്രോ എന്ന് വരും

  3. Bro adutha part eppo varum?

  4. ഏക - ദന്തി

    by the way ഇനി അക്കാദമിയിൽ മാജിക്കൽ ക്രേച്ചേഴ്സിനെ ഇറക്കണം .ഡ്രാഗണും ഫ്ളയിങ് വോൾഫും ഒക്കെ .mutant ആയ ബ്രീഡ്സ് like സ്ഫിങ്ക്സ് , റാ പോലെ ഉള്ള ഈജിപ്ത്യൻ half human half animals ഒക്കെ ട്രൈ ചെയ്യൂ …..

    1. ഡ്രാഗൺ, Phoenix, manticore, Titans തുടങ്ങിയ ബീസ്റ്റ് കളും elf, dark elf, maneater, dwarfs തുടങ്ങി ഒരുപാട് വർഗ്ഗത്തിൽ പെട്ടവരും വരുന്നുണ്ട് ?

  5. ഏക - ദന്തി

    അബ്രെ ഒരു രക്ഷീല്ല ട്ടോ ….അസാദ്ധ്യം

    great mage ലിസ്സ, പിങ്ക് വസ്ത്രങ്ങൾ ധരിച്ച പിങ്ക് നിരത്തിലുള്ള റൂമിൽ അന്തിയുറങ്ങുന്ന കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള necromancy കോഴ്സ് പഠിക്കുന്ന ഡാങ്കിനി കൊച്ച് .ഒരു മന്ത്രവാദിനിയുടെ കാരക്ടറൈസേഷൻ തകർത്തു .. it’s cool when u demolish all the cleche ….. ഒരു റൊമാന്സിനുള്ള വെടിമരുന്നെറക്കുന്നുണ്ടോ .. like a love potion ..

    ഇന്ദ്രജിത്ത് / ടോണി ഇനി രുദ്ര ഭൈരവന്റെ demon artഉം necromancy എന്ന evil magic ഉം സമന്വയിപ്പിച്ച് കാഴ്ച്ചവെക്കുന്ന അത്യുഗ്രൻ പ്രകടങ്ങൾക്കായി കാത്തിരിക്കുന്നു ..

    വായിക്കുവാൻ കുറച്ച് വൈകി പോയി ട്ടോ ….അതാണ് കമന്റാൻ ഡിലേ ….

    പിന്നെ രണ്ടും കൂട്ടി കുഴക്കണ്ട ..ഒന്ന് ഒരാഴ്ച്ച മറ്റേത് അടുത്ത ആഴ്ച്ച അതാണ് എഴുതുന്ന താങ്കൾക്കും വായനക്കർക്കും എളുപ്പം വല്ലാണ്ടെ ടച്ച് വിടുകയും ഇല്ല …. എന്റെ അഭിപ്രായം മാത്രമാണ് . up to you ..

    തോനെ ഹാർട്സ്

    1. ഈ കമന്റ്‌ ന് ഒരുപാട് നന്ദി ❤

      ജിത്തു ന് ലവ് പോഷൻ ന്റെ ഒന്നും ആവിശ്യം ഇല്ല അത് ഇല്ലാതെ തന്നെ പെൺപിള്ളേർ ക്യൂ ആവും ?

      ഒന്നിൽ കൂടുതൽ നായികമാരെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ??

  6. Navaneeth Krishna (NK)

    ❤❤

    1. ❤❤
      ?

  7. മോനെ..സംഗതി ഗംഭീരം തന്നെയാണ്…. ഇന്ദ്രജിത്ത് ഇനി എന്തൊക്കെ ചെയ്യും എന്ന് അറിയാൻ waiting aanu…. page കൂട്ടാൻ ശ്രമിക്കൂ

    1. താങ്ക്സ് ബ്രോ പേജ്കൂ ട്ടാൻ ശ്രമിക്കാം
      Ch4 ഇതേ സൈസ് ആണ് അടുത്ത വട്ടം പരിഹരിക്കാം ❤?

  8. Lisa യുടെ കാലിന് എന്നാ പറ്റിയെ?? ?

    1. ഒരു കൈയബദ്ധം ?

  9. Nice ❤️❤️❤️??❤️❤️??❤️❤️??❤️❤️??

    1. താങ്ക്സ് ❤❤

  10. Poli sanam. gap kurachu – page kootti, ella weekum tharamo??

    1. നോക്കാം ?

  11. സൂര്യൻ

    കോളളാ൦.

    1. താങ്ക്സ് ബ്രോ

  12. machane..adipoli…nalla thrilling……. page kooti ezuthumo…

    1. താങ്ക്സ് ബ്രോ
      നോക്കട്ടെ ❤

  13. ❤❤നന്നായിട്ടുണ്ട് ❤❤ പക്ഷെ പേജ് കുറഞ്ഞു പോയി അതു അടുത്ത പാർട്ടിൽ പരിഹരിക്കും എന്ന് വിചാരിക്കുന്നു
    With❤

    1. എല്ലാരും പറയുന്ന സ്ഥിതി ക്ക് അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം

      വിത്ത്‌ ലവ്
      ♠️ആബ്ര ?

  14. Page kootii exzhuthu bro

    1. പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤?

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤?♥♥?
    ??♥♥♥
    പക്ഷെ പെട്ടന്ന് തീർന്നുപോയി ????
    പേജ് കൂട്ട് ബ്രോ ?????

    1. താങ്ക്സ് ബ്രോ
      പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤?

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    2 nd❤??♥♥?

    1. ❤❤❤

  17. Mridul k Appukkuttan

    ?????

    1. ❤❤❤

Comments are closed.