ചെമ്പനീർപ്പൂവ് 3 [കുട്ടപ്പൻ] 1454

അഭി കരയുമ്പോലെ ആണ് അത് ചോദിച്ചത്. ആ സമയം കൊണ്ടുതന്നെ അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു.

 

“അറിയില്ല മോനെ… നമ്മുടെ ഓഫിസ് ഫോണിലേക്കു ഒരു അനോണിമസ് കാൾ വന്നിരുന്നു. എനിക്ക് വേണ്ടപ്പെട്ടവരെ ഒക്കെ ഇല്ലാതാകും എന്ന്. അന്ന് ഞാൻ അത് കാര്യമാക്കി എടുത്തില്ല. പക്ഷെ ഇന്ന് ആ ഭീഷണിയിൽ കഴമ്പുണ്ടെന്ന് തോന്നുന്നു. ഞങ്ങളുടെ പിന്നാലെ ആരോ ഉണ്ട്.”

 

ജയ്ശങ്കർ പറഞ്ഞു

 

“അതിനും മാത്രം ശത്രുക്കൾ നമുക്ക് ഉണ്ടോ അച്ഛാ”  ജീവൻ ചോദിച്ചു. അവനും നല്ല ടെൻഷനിൽ ആണ്.

 

“ബിസ്സിനെസ്സിൽ പെട്ടന്ന് ഉള്ള വളർച്ച ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവർ എന്റെ ബിസ്സിനെസ്സ് തകർക്കാൻ അല്ലെ ശ്രെമിക്കു. എന്റെ മനസുപറയുന്നു ഇത് വേറെ ആരോ ആണ്.

എനിക്ക് എന്തോ പേടിയാകുന്നു മക്കളെ.  ഞാൻ കാരണം ഇവർക്ക് എന്തെങ്കിലും പറ്റുമോ എന്ന്”.

 

“അച്ഛാ നമുക്ക് കുറച്ചു പേരെ സെക്യൂരിറ്റി ആയി വച്ചാലോ”.

അഭി

 

“ഞാനും അത് ചിന്തിച്ചതാ മോനെ. പക്ഷെ അവരെയും വിശ്വസിക്കാൻ പറ്റില്ല. നമ്മുടെ നീക്കങ്ങൾ എല്ലാം അവർ മനസിലാക്കുന്നുണ്ടാകും. അവർക്ക് ഇവിടെ കയറിക്കൂടാൻ പറ്റിയാൽപിന്നെ….. ഞാൻ പറയാതെ തന്നെ നിങ്ങൾക് മനസിലാവുമല്ലോ”

 

” അത് ശെരിയാ” അഭി…

 

” നിങ്ങൾ DynCorp എന്ന് കേട്ടിട്ടുണ്ടോ”

ജീവന്റെ ആണ് ചോദ്യം.

 

” ആ.. വേൾഡ്സ് പ്രൈവറ്റ് സെക്യൂരിറ്റി കമ്പനീസിൽ ടോപ് 10 ഇൽ ഉള്ളത് അല്ലെ ”

ജയശങ്കർ ചോദിച്ചു.

 

” അതെ അതുതന്നെ. ശിവമാമൻ അവിടെ ചീഫ് ആണ്. മാമനോട് പറയാം. മാമന് എന്നേക്കാൾ കാര്യം ആണ് അജുവിനെ. അവന് ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ മാമൻ നോക്കിക്കോളും”

ജീവൻ പറഞ്ഞു.

37 Comments

  1. Kutapoii kalaki muthe edhum polichu.Nammude familyile 50% pereyum cinimayil eduthu alle.pettannu adutha partumayi vaa..

    1. കുടുംബക്കാരെ ഒഴിവാക്കീട്ട് നമ്മക്കെന്താഘോഷം. ?…

      എഴുതിതുടങ്ങീട്ടില്ല. പെട്ടന്ന് തുടങ്ങാം. പിന്നെ ഇഷ്ടായതിൽ സന്തോഷം?❤️

  2. കുട്ടപ്പായി… ഞാൻ നേരത്തെ തന്നെ വായിച്ചു… അപ്പോൾ കമന്റ്‌ ഇടാൻ ആയില്ല… ഒരു തുടക്കകാരൻ എന്നാ നിലയിൽ പോളിയാണ് നിന്റെ കഥ… നല്ല കിടിലോസ്‌കി തീം… ഒപ്പം നല്ല സസ്പെൻസ് ??…ഒരു suggestion ഉള്ളത് നീ നല്ല പോലെ കഥകൾ വായിക്കുക… നിനക്ക് ഇനിയും ഒരുപാട് നന്നായി എഴുതാൻ ആകും.. ഓരോ സിറ്റുവേഷൻ ഡീറ്റൈലിംഗ് അതെ പോലെ fight സീൻസ് okke… അതെല്ലാം നന്നായി ഇമ്പ്രൂവ് ആക്കണം… അതിന് നല്ല പോലെ വായിക്കുക… നിന്റെ ശൈലിയിൽ നിന്നും കൊണ്ടു അപ്പോൾ സീൻസ് ഒക്കെ മെച്ചപ്പെടുത്താൻ ആകും ❤️❤️… fight സീൻസ് നീ പെട്ടന്നു തീർത്തു.. ഇത്തിരി കൂടെ മനസ്സിൽ കണ്ടു… ഒരു പക്കാ മാസ്സ് ആക്കാമായിരുന്നു… ക്യാരക്ടർ ഇൻട്രോ ഒരു രക്ഷയും ഇല്ല… സൂപ്പർ ആണ് ??… അപ്പോൾ അടുത്ത പാർട്ട് വേഗം തരണം ❣️❣️❣️

    1. ജീവേട്ട നിങ്ങളുടെ കമന്റ്‌ എന്നെ നല്ലപോലെ സ്വാതീനിക്കുന്നുണ്ട്. കഴിഞ്ഞപാര്ടിനു തന്ന കമന്റിൽ ഉള്ള സീൻ ലെങ്ത് ഇഷ്യൂ പരിഹരിക്കാൻ ശ്രെച്ചിട്ടുണ്ട്. വായിക്കണം എന്ന് ഉണ്ട്. സമയം ആണ് പ്രശ്നം. ക്ലാസ്സ്‌ ഒക്കെ ആയി സമയം നല്ല കുറവാണ്. എന്നാലും എന്റെ മാക്സിമം ശ്രെമിക്കാം ??

      അനാമിക പെട്ടന്ന് തരണം ?

      പിന്നെ സജ്ഷൻസ് തരുന്നതിനു ഒത്തിരി നന്ദി ❤️

      1. സീൻ ലെങ്ത് ഓക്കേ ആണ്… നല്ല ഒരു വായനക്കാരനെ നല്ല ഒരു എഴുത്ത് കാരനും ആകാൻ ആകു… നിന്നിൽ നല്ല ഒരു എഴുത്തുകാരൻ ഉണ്ട്.. അത് മെച്ച പെടുത്താൻ വായന ഗുണം ചെയ്യും ?

  3. Kollamada nalla adipoliyatund. ??.
    But lastathe dialogue athu ishtayilato. Nxt partnayi katta waiting ♥️

    1. സത്യം. ലാസ്റ്റ് ഒക്കെ ആയപ്പോ മൈൻഡ് ഒക്കെ എന്തോ പോലെ ആയി. അത് ഇതുവരെ ശെരിയായില്ല. അതുകൊണ്ട് നെക്സ്റ്റ് പാർട്ട്‌ എഴുതിത്തുടങ്ങിയില്ല. ??

      1. Samayam eduth ezhuth. Mindoke sheriyavumbo❤️

  4. സഹോ…, നന്നായിട്ടുണ്ട്. ഇടക്ക് വച്ച് ഇട്ടിട്ടു പോവരുത്. ❤️❤️❤️❤️❤️

    1. നന്ദി bro. തീർച്ചയായും പൂർത്തിയാക്കും ???

  5. ഇന്ദുചൂഡൻ

    കൊള്ളാം മുത്തേ ?

  6. മച്ചാനെ തകർത്തു മച്ചാൻ പൊളിക് എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടണം ഇതുപോലെ ഉള്ള കഥകൾ വായിക്കുമ്പോൾ ഒരു ത്രില്ലിംഗ് അല്ലെ മച്ചാൻ എഴുതു അപ്പോൾ All the best bro

    1. ??? uff സ്നേഹം മുത്തേ ?.

      പെട്ടന്ന് തരാൻ ശ്രെമിക്കാം ?

  7. വിരഹ കാമുകൻ???

    ❤️❤️❤️

    1. കാമുകാ…. ആ ഹൃദയം എനിക്ക് തന്നല്ലോ ??. വലിയമനസിനെ അഭിനന്ദിക്കുന്നു.

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. Nannayitund..????pls continue

    1. Tnx krish. ?. തീർച്ചയായും തുടരും

  9. powli broo countinnue adutha part vegam kittumm enne karuthunu
    ❤❤???

    1. സാധാരണ കഥ പബ്ലിഷ് ആയ ഉടനെ എഴുതിതുടങ്ങും. ഇന്ന് ചെറിയ ഇഷ്യൂസ് ഒക്കെ ആയി മൈൻഡ് ഒട്ടും ഫ്രീയല്ല. മൈൻഡ് ഒന്ന് സെറ്റ് ആയ ഉടനെ എഴുതും. അധികം വൈകിപ്പിക്കില്ല.

      ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം ???

  10. Super muthe…
    ❤️❤️

    1. Tnx bro ???

  11. Uff……..????poli..

    1. ?. Sidh bro. Tnku somuch

  12. ജോനാസ്

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ചേച്ചിയുടെ റോൾ കലക്കി പിന്നെ കാട്ടാളൻ രാജീവ്‌ ?? നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്

    1. നിന്റെ role ഉടനെ. പേടിച്ച് നിക്കറിൽ മുള്ളണത്.

      Tnx daa ?

  13. കുട്ടപ്പൻ ബ്രോ

    അടിപൊളി ആയിട്ടുണ്ട്
    ഇപ്പോൾ കഥ ട്രാക്കിൽ കേറിയ ഒരു ഫീൽ ഉണ്ട്
    ധന്യ ചേച്ചി വളരെ സ്നേഹം ഉള്ള ഒരു കഥാപാത്രം ആയി തോന്നി ഭൂമിയിലെ മാലാഖമാർ ആണല്ലോ

    ആരോ അവൻറെ കുടുംബത്തെ ടാർഗറ്റ് ചെയ്യുന്നു അച്ഛന്റെ ശത്രുക്കൾ ആവാം ചിലപ്പോൾ ആവാതെയും ഇരിക്കാം

    ചിന്നു അവൾക് ഇഷ്ടമായിരുന്നോ
    അവൻ ഇഷ്ടം പറഞ്ഞിട്ടും ചുമ്മ രസത്തിനു കളിപ്പിച്ച ചിന്നുവിന് ഇനി അത്ര പെട്ടന്ന് അജുവിനെ കിട്ടരുത് അവനും വട്ട് കളിപ്പിക്കട്ടെ ഹീറോയിസം ???

    ശിവേട്ടൻ എൻട്രി മാസ്സ് ആയിരുന്നു ഇനി ശിവേട്ടൻ മാസ്സ് കാണിക്കും എന്ന് കരുതുന്നു

    രാജീവ്‌ ഭായ് അത്രയും പെട്ടന്ന് തോൽപിച്ചു ?(പുള്ളി വേറെ ലീഗ് ആണ് അങ്ങനെ പെട്ടന്ന് പറ്റില്ല ട്ടോ ?)

    ന്യൂ character കൊള്ളാം, ജീവൻ അഭി സ്നേഹം ഒക്കെ അടിപൊളി

    ത്രില്ലിംഗ് ആയിരുന്നു നിന്റെ കഴിവ് ഉപയോഗിchu പക്ഷെ നിന്റെ മാക്സിമം അല്ല ഇനിയും മികച്ചത് ആക്കാൻ ശ്രെമിക്കണം ഇമ്പ്രൂവ് ചെയ്യാൻ നോക്കണം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ഹഹ. അത് വേറെ രാജീവ്‌. നമ്മളെ രാജീവ്‌ ഭായ് മാസ്സ് അല്ലേ. ഇത് ഡ്യൂപ്പ്. ഒറിജിനൽ വരാൻ ഇരിക്കുന്നെ ഉള്ളു ?.

    2. പിന്നെ നല്ലവാക്കിന് നന്ദി ??

      1. സ്നേഹം ?

  14. ❤️❤️❤️❤️

    1. Tnx adi bro

  15. പൊളി???

    1. താങ്ക്സ് Ny . ?

  16. ༻™തമ്പുരാൻ™༺

    വായിക്കാം…??

    1. വായിച്ചിട്ട് അഭിപ്രായം പറയൂ ?

Comments are closed.