“പെട്ടന്ന് വരണോട്ടോ….”
അമ്മ ആവശ്യപ്പെട്ടു.
“ശെരിയമ്മേ പെട്ടന്ന് വന്നോളാം”
………..
എന്റെ ജീപ്പ് compass ഹൈവേയിലൂടെ അത്യാവശ്യം വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
കുറച്ച് ദൂരത്തിലായി ഒരു ബ്ലാക്ക് ഫോർഡ് എന്റെവർ എന്നെ ഫോളോ ചെയ്യുന്നത് എന്റെ ശ്രെദ്ധയിൽപെട്ടു. അതും ശ്രെദ്ധിച്ചാണ് ഞാൻ വണ്ടിയൊടിച്ചത്. പെട്ടന്ന് ഡിവയ്ഡർ കടന്ന് ഒരു ലോറി എന്റെ കാറിന് നേരെ വന്നു.ഒരു നിമിഷം പകച്ചുപോയെങ്കിലും ഇടത് ഭാഗത്ത് കണ്ട ഒരു റോഡിലേക്ക് ഞാൻ വണ്ടിയിറക്കി.
…………..
ശിവയുടെ വയർലസ് ശബ്ധിച്ചു.
“സർ വീ ഹാവ് അ സിറ്റുവേഷൻ”
“Ok ഇഫ് ദേ ടച്ച് ഹിം കിൽ them all.”
………….
ആ ലോറി എന്റെ പിന്നാലെയാണ്. ഞാൻ നല്ല സ്പീഡിൽ തന്നെ കാറ് മുന്നോട്ടുപയിച്ചു.
ആ റോഡ് ഒരു ഗ്രൗണ്ടിലാണ് അവസാനിച്ചത്. അവിടെ ഒരു ബ്ലാക്ക് കളർ സ്കോർപിയോ കിടക്കുന്നുണ്ട്. പിന്നെ ഒരഞ്ചാറു പേരും. ഞാൻ വണ്ടി നിർത്തി പുറത്തിറങ്ങി. ലോറി നേരെ പോയി ആ സ്കോർപിയോടെ പിന്നിൽ നിന്നു.
” ഈ കാട്ടാളൻ രാജീവ് ഒരു കാര്യം ഏറ്റ ഏറ്റതാ…. വണ്ടിയിച്ചു കൊല്ലാൻ നോക്കിയപ്പോ നീ രക്ഷപ്പെട്ടു. നിന്റെ മരണം എന്റെ കൈ കൊണ്ടേ നടക്കു”
ഞാനൊന്ന് ഞെട്ടി. അപ്പൊ അന്ന് ഒരു ആക്സിഡന്റ് അല്ല.
” നിന്നെ തീർത്തിട്ട് നിന്റെ പെങ്ങളെ. അവളൊരു സുന്ദരി ആണുട്ടോ. അപ്പൊ അവളെ അങ്ങനെ വെറുതെ കൊല്ലാൻ പറ്റ്വോ… ”
അയാൾ ഒരു വികട ചിരി ചിരിച്ചു.
ഇത് കേട്ടപ്പോ എന്റെ തലച്ചോറിൽ നിന്ന് കാലിലേക് മിന്നൽ പോലെ എന്തോ ഒന്ന് പാഞ്ഞുപോയി.
Kutapoii kalaki muthe edhum polichu.Nammude familyile 50% pereyum cinimayil eduthu alle.pettannu adutha partumayi vaa..
കുടുംബക്കാരെ ഒഴിവാക്കീട്ട് നമ്മക്കെന്താഘോഷം. ?…
എഴുതിതുടങ്ങീട്ടില്ല. പെട്ടന്ന് തുടങ്ങാം. പിന്നെ ഇഷ്ടായതിൽ സന്തോഷം?❤️
കുട്ടപ്പായി… ഞാൻ നേരത്തെ തന്നെ വായിച്ചു… അപ്പോൾ കമന്റ് ഇടാൻ ആയില്ല… ഒരു തുടക്കകാരൻ എന്നാ നിലയിൽ പോളിയാണ് നിന്റെ കഥ… നല്ല കിടിലോസ്കി തീം… ഒപ്പം നല്ല സസ്പെൻസ് ??…ഒരു suggestion ഉള്ളത് നീ നല്ല പോലെ കഥകൾ വായിക്കുക… നിനക്ക് ഇനിയും ഒരുപാട് നന്നായി എഴുതാൻ ആകും.. ഓരോ സിറ്റുവേഷൻ ഡീറ്റൈലിംഗ് അതെ പോലെ fight സീൻസ് okke… അതെല്ലാം നന്നായി ഇമ്പ്രൂവ് ആക്കണം… അതിന് നല്ല പോലെ വായിക്കുക… നിന്റെ ശൈലിയിൽ നിന്നും കൊണ്ടു അപ്പോൾ സീൻസ് ഒക്കെ മെച്ചപ്പെടുത്താൻ ആകും ❤️❤️… fight സീൻസ് നീ പെട്ടന്നു തീർത്തു.. ഇത്തിരി കൂടെ മനസ്സിൽ കണ്ടു… ഒരു പക്കാ മാസ്സ് ആക്കാമായിരുന്നു… ക്യാരക്ടർ ഇൻട്രോ ഒരു രക്ഷയും ഇല്ല… സൂപ്പർ ആണ് ??… അപ്പോൾ അടുത്ത പാർട്ട് വേഗം തരണം ❣️❣️❣️
ജീവേട്ട നിങ്ങളുടെ കമന്റ് എന്നെ നല്ലപോലെ സ്വാതീനിക്കുന്നുണ്ട്. കഴിഞ്ഞപാര്ടിനു തന്ന കമന്റിൽ ഉള്ള സീൻ ലെങ്ത് ഇഷ്യൂ പരിഹരിക്കാൻ ശ്രെച്ചിട്ടുണ്ട്. വായിക്കണം എന്ന് ഉണ്ട്. സമയം ആണ് പ്രശ്നം. ക്ലാസ്സ് ഒക്കെ ആയി സമയം നല്ല കുറവാണ്. എന്നാലും എന്റെ മാക്സിമം ശ്രെമിക്കാം ??
അനാമിക പെട്ടന്ന് തരണം ?
പിന്നെ സജ്ഷൻസ് തരുന്നതിനു ഒത്തിരി നന്ദി ❤️
സീൻ ലെങ്ത് ഓക്കേ ആണ്… നല്ല ഒരു വായനക്കാരനെ നല്ല ഒരു എഴുത്ത് കാരനും ആകാൻ ആകു… നിന്നിൽ നല്ല ഒരു എഴുത്തുകാരൻ ഉണ്ട്.. അത് മെച്ച പെടുത്താൻ വായന ഗുണം ചെയ്യും ?
❤️
Kollamada nalla adipoliyatund. ??.
But lastathe dialogue athu ishtayilato. Nxt partnayi katta waiting ♥️
സത്യം. ലാസ്റ്റ് ഒക്കെ ആയപ്പോ മൈൻഡ് ഒക്കെ എന്തോ പോലെ ആയി. അത് ഇതുവരെ ശെരിയായില്ല. അതുകൊണ്ട് നെക്സ്റ്റ് പാർട്ട് എഴുതിത്തുടങ്ങിയില്ല. ??
Samayam eduth ezhuth. Mindoke sheriyavumbo❤️
സഹോ…, നന്നായിട്ടുണ്ട്. ഇടക്ക് വച്ച് ഇട്ടിട്ടു പോവരുത്. ❤️❤️❤️❤️❤️
നന്ദി bro. തീർച്ചയായും പൂർത്തിയാക്കും ???
കൊള്ളാം മുത്തേ ?
Thnx ???
മച്ചാനെ തകർത്തു മച്ചാൻ പൊളിക് എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടണം ഇതുപോലെ ഉള്ള കഥകൾ വായിക്കുമ്പോൾ ഒരു ത്രില്ലിംഗ് അല്ലെ മച്ചാൻ എഴുതു അപ്പോൾ All the best bro
??? uff സ്നേഹം മുത്തേ ?.
പെട്ടന്ന് തരാൻ ശ്രെമിക്കാം ?
❤️❤️❤️
കാമുകാ…. ആ ഹൃദയം എനിക്ക് തന്നല്ലോ ??. വലിയമനസിനെ അഭിനന്ദിക്കുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nannayitund..????pls continue
Tnx krish. ?. തീർച്ചയായും തുടരും
powli broo countinnue adutha part vegam kittumm enne karuthunu
❤❤???
സാധാരണ കഥ പബ്ലിഷ് ആയ ഉടനെ എഴുതിതുടങ്ങും. ഇന്ന് ചെറിയ ഇഷ്യൂസ് ഒക്കെ ആയി മൈൻഡ് ഒട്ടും ഫ്രീയല്ല. മൈൻഡ് ഒന്ന് സെറ്റ് ആയ ഉടനെ എഴുതും. അധികം വൈകിപ്പിക്കില്ല.
ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം ???
Super muthe…
❤️❤️
Tnx bro ???
Uff……..????poli..
?. Sidh bro. Tnku somuch
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ചേച്ചിയുടെ റോൾ കലക്കി പിന്നെ കാട്ടാളൻ രാജീവ് ?? നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്
നിന്റെ role ഉടനെ. പേടിച്ച് നിക്കറിൽ മുള്ളണത്.
Tnx daa ?
കുട്ടപ്പൻ ബ്രോ
അടിപൊളി ആയിട്ടുണ്ട്
ഇപ്പോൾ കഥ ട്രാക്കിൽ കേറിയ ഒരു ഫീൽ ഉണ്ട്
ധന്യ ചേച്ചി വളരെ സ്നേഹം ഉള്ള ഒരു കഥാപാത്രം ആയി തോന്നി ഭൂമിയിലെ മാലാഖമാർ ആണല്ലോ
ആരോ അവൻറെ കുടുംബത്തെ ടാർഗറ്റ് ചെയ്യുന്നു അച്ഛന്റെ ശത്രുക്കൾ ആവാം ചിലപ്പോൾ ആവാതെയും ഇരിക്കാം
ചിന്നു അവൾക് ഇഷ്ടമായിരുന്നോ
അവൻ ഇഷ്ടം പറഞ്ഞിട്ടും ചുമ്മ രസത്തിനു കളിപ്പിച്ച ചിന്നുവിന് ഇനി അത്ര പെട്ടന്ന് അജുവിനെ കിട്ടരുത് അവനും വട്ട് കളിപ്പിക്കട്ടെ ഹീറോയിസം ???
ശിവേട്ടൻ എൻട്രി മാസ്സ് ആയിരുന്നു ഇനി ശിവേട്ടൻ മാസ്സ് കാണിക്കും എന്ന് കരുതുന്നു
രാജീവ് ഭായ് അത്രയും പെട്ടന്ന് തോൽപിച്ചു ?(പുള്ളി വേറെ ലീഗ് ആണ് അങ്ങനെ പെട്ടന്ന് പറ്റില്ല ട്ടോ ?)
ന്യൂ character കൊള്ളാം, ജീവൻ അഭി സ്നേഹം ഒക്കെ അടിപൊളി
ത്രില്ലിംഗ് ആയിരുന്നു നിന്റെ കഴിവ് ഉപയോഗിchu പക്ഷെ നിന്റെ മാക്സിമം അല്ല ഇനിയും മികച്ചത് ആക്കാൻ ശ്രെമിക്കണം ഇമ്പ്രൂവ് ചെയ്യാൻ നോക്കണം
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
ഹഹ. അത് വേറെ രാജീവ്. നമ്മളെ രാജീവ് ഭായ് മാസ്സ് അല്ലേ. ഇത് ഡ്യൂപ്പ്. ഒറിജിനൽ വരാൻ ഇരിക്കുന്നെ ഉള്ളു ?.
പിന്നെ നല്ലവാക്കിന് നന്ദി ??
സ്നേഹം ?
❤️❤️❤️❤️
Tnx adi bro
പൊളി???
താങ്ക്സ് Ny . ?
വായിക്കാം…??
വായിച്ചിട്ട് അഭിപ്രായം പറയൂ ?