CHAT

Views : 80828

Recent Stories

1,791 Comments

  1. Bro kadhayude name ariyilla theme ariyam nayakanumm naayikayum thammil eshtapedunu avarude kalyaanathinte thalennu naayakante kootukariye aro oral akramikkunu athinte sound kettukond naayakan avarude roomil varunnu appol avan naayakane thalli bodham keduthi edunnu ennit ravile ekkumbol motham sceen ayi kalyanam mudangunnu
    Athinte samgadathill naayakante kootukaran nayakanodu nadu vittupokan parayunn (avante kootukaran aha kootukariyum thammil kalyanam orappichathanu) adutha divasam bhodham poyaal aval ekkumbol ahanu avar sathyam ariyunnathum pinne nayanake vilichittu kittunnilla avide muzhuvanum karazhjj sceen akunnu avasaanam nayakam varunn randuperum orumikkum avasanikkunn ethan kadhayude oru theme ennu parayan
    Ee kadhayude name ariyunna aarenkilum onnu paranju thaanne kore nal ayi thappi nadakkunnu athukondaa
    🤧

    1. 🦋 നിതീഷേട്ടൻ 🦋

      Ariyoola

    2. പ്രണയിനി, wolverine ezhuthiyathanu.

      1. Tnx aliya 😍❤️🥰

  2. 🦋 നിതീഷേട്ടൻ 🦋

    Chatroom pinnem thodangiya 😌.

  3. Arjun devinte oru storyum kk yil kanunnillallo arkkelum ariyumo yendanenn??

  4. പടവീടൻ

    കിനാവുപോലെ, അനുപല്ലവി, പ്രാണേശ്വരി പോലുള്ള പൊളി ലവ് സ്റ്റോറീസ് പറഞ്ഞു തരാമോ???

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Ne na yude stories oke vayicho

    2. Ne Na , Pravasi , Akh .. ivarude okke story vaayik… KK ill aanu

  5. അപരാജിതൻ എന്നാണ് വരിക

    1. Ariyilla

  6. james ബോണ്ട്

    ennalum
    എന്നാലും

    ഹർഷൻ കമന്റ് ബോക്സ് പൂട്ടിയല്ലോ

  7. Horror+Love theme ulla kurach stories suggest cheyyamo.. Completed ayyitullath

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Athinu evide horror undo 🤔🤔

      1. മനോരോഗി ഫ്രം ഹെൽ

        ചാത്തനോട് ചോദിക്ക് സുഹൃത്തെ 😌

  8. Muhammed suhail n c

    Akhil broyude valla vivaravum undo

    1. December ill season 2 full varum ennu aanu arivu

  9. മണവാളൻAugust 10, 2022 at 11:24 pm
    Rocky bhai എന്തല്ലാ… കൊറേ ആയല്ലോ കണ്ടിട്ട്

    Accident aayi resting

  10. ആരും ഇല്ലെ ഇവിടെ……

      1. Rocky bhai എന്തല്ലാ… കൊറേ ആയല്ലോ കണ്ടിട്ട്

  11. Hello 😛

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Helo…

    2. ഹെലോ 🌚

  12. Hello e fallen star oke pole fiction type stories suggest aakuo…..action…..

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      എന്താ അതിന്റെ കഥ🤔

      1. Ath fantasy aan bro.
        Ee game polathokke

        1. Eda ath evide aanu post aakiekune ? Pl aano

  13. ജോനാസ്

    ആരുല്ലേ 👀😒

    1. നെഹി 🙂

    2. ഇല്ല പോയിട്ട് അടുത്ത വെള്ളിയാഴ്ച വാ 😁

  14. ഏതെങ്കിലും നല്ല ഫുൾ പാർട്ട്‌ വന്ന കഥ പറഞ്ഞു തരുമോ പ്ലീസ്

    1. Love action drama by ജീവൻ bro ❤

      1. ഇനി വേറേ ഉണ്ടോ

        1. Bro angne choichal orupadu story und… Yeth category aano vendth aa category select cheyth oru 5th page okke muthal ulla story nok… Athoke almost complete aayirkum…

  15. അശ്വിനി കുമാരൻ

    ഹലോ ഗയ്‌സ്..
    എന്നെ ഓർക്കുന്നുണ്ടോ ആരെങ്കിലും ??? 🤭

    1. മനോരോഗി ഫ്രം ഹെൽ

      നിയേതാടാ മാക്രീ 😏

      1. അശ്വിനി കുമാരൻ

        അയിന് നീയേതാടാ ഭൂതമേ 👿

        1. മനോരോഗി ഫ്രം ഹെൽ

          പോട്രാ 🥱😏

    2. വാര്യമ്പള്ളീലെ മീനാക്ഷിയല്ലെ നീ…

  16. മനോരോഗി ഫ്രം ഹെൽ

    HopeHopeAugust 9, 2022 at 10:28 pm
    അടുത്ത കഥ ഇട്ടിട്ട് തിരുമ്പി വരാം 🙂

    Reply

    ഞാനല്ലേ ഹീറോ.. പറ 🙂

    1. ഹീറോ നീ തന്നെ 🌚

      1. മനോരോഗി ഫ്രം ഹെൽ

        യീ ഹാാാാ 🥳🥳🥳

  17. കുറച്ച് നല്ല ത്രില്ലർ, റൊമാന്റിക്, ആക്ഷൻ കഥകൾ പറഞ്ഞു തരാമോ
    ഫുൾ എഴുതിയത് മതി
    കാത്തിരിക്കാൻ കുറച്ച് ഉണ്ട് ഇനി വേറെ വേണ്ട

    1. അപരാജിതൻ

      1. കിരാതൻ

        അതാണ് കാത്തിരിക്കുന്ന ഒന്ന്

      2. ത്രിലോക്

        അപരാജിതൻ വായിക്കാത്ത ആരേലും ഈ site ൽ ഉണ്ടാവോ 😄😄😄

        1. അപരിചിതൻ ini enna veruka bro

          1. Last publishing kazhinjath nov 21 nu aanu nadannath….

            pulli paranjath mikkavarum 6 to 10 masam vare allengil decembernu akath kadha publish cheyyum ennaanu pulli paranjath…..

  18. ഈ കഥ ഏതാനാണെന്ന് അറിയോ ഗൂയ്സ്🌚…
    Single ആയി നടന്ന നായകൻ ഇടക്ക് ഫ്രണ്ടിനെ ഒന്ന് കല്യാണം കഴിക്കേണ്ടി വന്ന്.. Pregnant ആയപ്പോ….
    നായികക്ക് dancer ആവാൻ ആയിരുന്ന ആഗ്രഹം.. പിന്നെ അവൾക്ക് വേണ്ടി അവൻ അവളെ ഏതോ ഒരു dancerinte എടുത്ത് ആക്കുന്നു. അവൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്നു.. അതിനിടക്ക് അവൾ famous ആക്കുന്നു.. പിന്നെ കുറെ നാൾ കഴിഞ്ഞ അവരുടെ മോൾടെ bdaykk തിരിച്ചു വരുന്ന നായികാ 🙂

    1. അവളും ഞാനും തമ്മിൽ ബൈ ദാത്രേയൻ…

      1. മനോരോഗി ഫ്രം ഹെൽ

        കോപ്പേ 😍 എവിടാടാ നീ

        1. അടുത്ത കഥ ഇട്ടിട്ട് തിരുമ്പി വരാം 🙂

        2. Ente frontil thanne irikkind bro..full bsy ahn changhayi..

    2. ത്രിലോക്

      അവളും ഞാനും തമ്മിൽ by ധത്താത്രേയൻ ബ്രോ… 😌😌 My favourite one ❤️❤️

      1. അത് ഇതിൽ കാണുന്നില്ലല്ലോ ബ്രോ

        1. ത്രിലോക്

          On KK

  19. Man with Two Hearts

    എന്താ നടക്കണേ? 😁

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Fogg 😎

      1. മനോരോഗി ഫ്രം ഹെൽ

        Wow കാലഹരണപ്പെടാത്ത ഒന്ന് 😂😬

        1. Man with Two Hearts

          😂

    1. മനോരോഗി ഫ്രം ഹെൽ

      ന്ത്രാ 😏🤨

  20. അലോ 😊

      1. Hi ടാ… Kai se ho??

        1. Nallathanne.
          Entha brode paad

          1. Eat -work -sleep repeate 🤭

            നീയാ??

          2. Eat ,sleep ,gaming, work.angane angane thatti mutti pokunnu 😁

  21. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

    1. Varshangalayi uttharam kittatha chodyangal

  22. മനോരോഗി ഫ്രം ഹെൽ

    little devillittle devilAugust 9, 2022 at 5:06 pm
    ന്താണ്ട 😏

    പോടാ മാക്രീ 😏🥱

    1. ത്രിലോക്

      ഇവനെ ഞാൻ 😠😠

      1. മനോരോഗി ഫ്രം ഹെൽ

        ഹിഹിഹി 😁🚶🏼‍♂️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com