ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന അത്ഭുതകരമായ ദിവീകസാനിദ്യം (ദൈവ പുത്രൻ) ആ വ്യക്തിയുടെ പേര് അലാദിന് . ചെകുത്താൻ്റെ പരമ്പരയിൽ വിശ്വസിക്കുന്ന ഒരു പറ്റം മനുഷ്യർ മനുഷ്യരെ അപകീർത്തി പെടുത്തി നരക്ത്യക്ക് വിധേയനാക്കാൻ തുടങ്ങി. ആ ചെകുത്താൻ്റെ വിശ്വാസികൾ അല്ലാദിനെയും അപകീർത്തി പെടുത്താൻ തുടങ്ങി . അവൻ്റെ ആത്മാവിനെ കീഴ്പ്പെടുത്തി വെച്ച് അവൻ്റെ ശരീരത്തെ നരകിപ്പിക്കാൻ തുടങ്ങി . അങ്ങനെ ഇരിക്കെ സമൂഹവും അവനെ അവിശ്വസിച്ച് ചെകുത്താൻ്റെ സമൂഹത്തെ വിശ്വസിക്കാൻ തുടങ്ങി. മനുഷ്യർ ചെകുത്താൻ്റെ ജീവിതരീതി പകർന്നെടുത്തപ്പോൾ ദൈവം […]
Category: Short Stories
MalayalamEnglish Short stories
ഉദയനായിരുന്നു താരം [Dinesh Vasudevan] 5
ശനി. ശനിയിലായിരുന്നു ജനനം. ഒരു ജൂലൈ മാസം 26 ന്. ജനിച്ചത് മൂന്നാമത്തെ പുത്രനായി. സംഖ്യാശാസ്ത്രം 8. നക്ഷത്രവും 26-മത്തേത് ഉതൃട്ടാതി.2+6=8 ജനിച്ചപ്പോഴേ മുത്തശ്ശി വിധിയെഴുതി: അനുസരണ കെട്ടവൻ. ഞാൻ അങ്ങനെ വളർന്നുകൊണ്ടിരുന്നപ്പോൾ മുത്തശ്ശിയുടെ അഭിപ്രായത്തിന് മാറ്റം വന്നു തുടങ്ങി. അന്ന് മുത്തശ്ശി പറഞ്ഞിരുന്നത്: തന്തേല കഴുവേറി! മുത്തശ്ശി എങ്ങനെ പറയാൻ തക്കതായ കാരണവും ഉണ്ടായിരുന്നു. അവർ കിടക്കയിൽ ഒളിപ്പിച്ചു വച്ചിരുന്ന നാണയത്തുട്ടുകൾ ഞാൻ യഥേഷ്ടം മോഷ്ടിക്കാറുണ്ടായിരുന്നു. സ്കൂളിൽ എല്ലാ ടീച്ചേഴ്സിന്‍റെയും കൈയിൽനിന്ന് എല്ലാ മാസവും ഏറ്റവും […]
എന്റെ വീടിന്റെ പ്രകൃതി [Muhammed Hafeez] 8
എന്റെ വീടിന്റെ പ്രകൃതി ———————- ഇപ്പോൾ മഴക്കാലം അല്ല പക്ഷെ മഴയുണ്ട്, ഇടക്ക് പോകുന്നത് പോലെ ഇടക്ക് വരും.നല്ല ചാറ്റൽ മഴയാണ് ഇവിടെ.കിളികളുടെ ശബ്ദം കുളിർമയായി ചെവിയിൽ മുഴങ്ങുന്നുണ്ട്.വീട്ടിലെ ജനലിനടുത്തിരുന്നു വെളിയിലോട്ട് നോക്കി ഞാൻ പ്രകൃതി ആസ്വദിക്കുകയാണ്. പണ്ട് എന്റെ വീട്ടിൽ പശു ഉണ്ടായിരുന്നു. സാധാരണ ഇങ്ങനെ പശു ഉള്ള വീടുകളിൽ കിളികളുടെ കൂട്ടം അവിടെ ചുറ്റി പറ്റി പറക്കുന്നത് കാണാം. ഇപ്പോൾ വീട്ടിൽ പശു ഇല്ലെങ്കിലും മുൻപ് എവിടെന്നോ പറന്നു വന്ന കുറെ കിളികൾ വീടിന്റെ […]
New Gen നാറാണത്തു – കവിത [Suresh Babu Kalappurkkal] 3
ചെമ്പരത്തി പൂവിറുത്തു കാതിൽ വെച്ചു പിന്നെ കരി മുറുക്കെ പൊടിച്ചു മുഖം മെഴുകി മുണ്ടുമുറുക്കി താറുടുത്തു പിന്നെ കല്ലെന്നെടുത്തു തോളിൽ വെച്ചു.. ഭ്രാന്തനെ പോലലറിവിളിച്ചു പിന്നെ അ ങ്ങോട്ടും മിങ്ങോട്ടും കൂകി നടന്നു കവലയിൽ കണ്ടവർ ഏതോ ഭ്രാന്തനെന്നും പിന്നെ ചിലരയ്യോ പാവമെന്നും കാര്യം രണ്ടുമൂന്നു ദിനംനടന്നാലെന്ത്. കാമുകിയെ രാത്രിയിൽ ഞാൻ സ്വാതത്രയാക്കി. ദേവി സ്മക്ഷം മിന്നുകേട്ടി കാമുകിയെ സ്വന്തം ഭാര്യയാക്കി. മാർക്കടമുഷ്ടിക്ക് കൊഞ്ഞനം കുത്തി അവളുമായി ഞാനെ […]
ദേവൻഷി 4 [അപ്പൂട്ടന്റെ ദേവു] 7
ദേവാൻഷി ഭാഗം 4. അവൻ ആലോചിക്കുയായിരുന്നു. അവന്റെ കറുമ്പി കാന്താരി എന്തു കാര്യത്തിനായാലും അപ്പുവേട്ട എന്നു വിളിച്ചു നടന്ന കൊച്ചു വായാടി പെണ്ണ്. പക്ഷേ ഇന്ന് അവൾ തന്നെ കാണാതിരിക്കാൻ വേണ്ടി ഒഴിഞ്ഞു നടക്കുന്നു. അത് ഓർത്തപ്പോൾ അവന്റെ ചെന്നിയിലൂടെ കണ്ണുനീർ വാർന്നിറങ്ങി. പെട്ടെന്നാണ് അവിടെ ഒരു കാർ വന്നു നിർത്തിയത്. അവൻ കാറിലെക്ക് . നോക്കി ഒറ്റ നോട്ടത്തിൽ അവനു ആളെ മനസ്സിലായി. അവൻ വേഗം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു . അപ്പു: […]
ദേവൻഷി 2 [അപ്പൂട്ടന്റെ ദേവു] 5
എന്റെ സന്തോഷം മുഴുവൻ ആ കെട്ടിപിടിത്തത്തിൽ ഉണ്ടായിരുന്നു. അവളും എന്നെ കെട്ടി പിടിച്ചു. അയ്യോ ഒരോന്നു പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഇന്ന് അമ്മ എന്നെ കൊല്ലും. എന്താണെന്നല്ലെ . രാവിലെ അച്ചൻ പോയത് നിങ്ങൾ കണ്ടില്ലെ അത് അമ്മയെ കൂട്ടാൻ ആണ്. അമ്മ അമ്മമ്മയുടെ കൂടെ . ആയിരുന്നു. കാരണം അമ്മമ്മക്ക് പെട്ടന്നു ഒരു നെഞ്ചുവേദന വന്നു. ആശുപത്രിയിൽ ആയി.കൂട്ടുനിന്നത് അമ്മയാണ്. ഇന്ന് ഡിസ്ചാർജ് ചെയ്തു. അമ്മമ്മക്ക് 3 മക്കളാണ്. മൂത്തത് ഋഷികേശ് .പുള്ളി കോട്ടൂർ ഗവൺമെന്റ് […]
പേടി [പ്രമീദ്] 6
ഞങ്ങളുടെ ഗ്രാമത്തിന് കുറുകെ ഒഴുകുന്ന ഒരു പുഴയാണ് കുറുമാലിപ്പുഴ, ഒരുപാട് ദേശങ്ങൾ തഴുകിയാണ് ആ പുഴ ഒഴുകുന്നത്. അതിൽ ഒരു ദേശമാണ് മറവാഞ്ചേരി, ഞങ്ങളുടെ അയൽ ദേശമായ മറവാഞ്ചേരിയിൽ ആണ് എന്റെ ചങ്ങാതിയായ അഖിൽ താമസിക്കുന്നത്, പുഴയുടെ തൊട്ടടുത്താണ് അഖിലിന്റെ വീട്, അടുത്തുതന്നെ ശിവക്ഷേത്രം ഉള്ളതുകൊണ്ട് ബലിതർപ്പണത്തിന് എല്ലാ ഭക്തജനങ്ങളും ആ പുഴയിലേക്കാണ് വരുന്നത്, അതുകൊണ്ടുതന്നെ സന്ധ്യയായി കഴിഞ്ഞാൽ പുഴക്കരയിൽ താമസിക്കുന്ന ആരും അധികം പുറത്തേക്കിറങ്ങാറില്ല… ഞങ്ങൾ ഒരു ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം […]
പേരയ്ക്ക [VICKEY WICK ] 77
പണ്ട് പേരയ്ക്കയോട് വല്ലാത്ത കൊതിയായിരുന്നു. അടുത്ത വീട്ടിലെ പേരമരത്തിൽ ഉള്ള പേരയ്ക്ക എപ്പോഴും വല്ലാതെ മോഹിപ്പിക്കും. ഇടയ്ക്ക് ഒക്കെ ചോദിച്ചു പറിച്ചു കഴിക്കാനും ഉണ്ടായിരുന്നു. കാലം കടന്നു പോകെ ഒരിക്കൽ വീട്ടിലെ പേരയും കായ്ച്ചു. അതിനു ശേഷം പതുക്കെ പേരയ്ക്കയോട് ഉള്ള കൊതി കുറഞ്ഞു തുടങ്ങി. ഒടുവിൽ തീരെ വേണ്ടാതെയും ആയി. എപ്പോൾ വേണമെങ്കിലും എത്ര പേരയ്ക്ക വേണമെങ്കിലും പറിക്കാമല്ലോ. പക്ഷെ നിനച്ചിരിക്കാതെ ഒരിക്കൽ ആ പേരമരത്തിനു കേടു വന്നു. ഒരു ദിവസം അതു ഒടിഞ്ഞു വീഴുകയും […]
മുട്ട [VICKEY WICK ] 45
ഒരു മരത്തിന്റെ ചില്ലയിൽ ഒരു പക്ഷിയും അതിന്റെ കീഴെ ഉള്ള മാളത്തിൽ ഒരു പാമ്പും താമസിച്ചിരുന്നു. അങ്ങനെ ഇരിക്കെ ഒരിക്കൽ കിളി തന്റെ കൂട്ടിലും പാമ്പ് തന്റെ മാളത്തിലും മുട്ടകൾ ഇട്ടു. രണ്ടാളും തങ്ങളുടെ മുട്ടകൾ പൊന്നുപോലെ സൂക്ഷിച്ചു. എന്നാൽ പക്ഷി മുട്ടായിട്ടത് അറിഞ്ഞതോടെ പാമ്പിന്റെ സ്വഭാവം മാറി. അവൻ മുട്ട കഴിക്കുവാനായി പക്ഷി പോകുന്ന തക്കം നോക്കി പതിയെ ചുറ്റി വരിഞ്ഞു മരത്തിനു മുകളിലേക്ക് കയറാൻ തുടങ്ങി. എന്നാൽ എപ്പോഴും തന്നെ കൂടുവിട്ട് അധികം ദൂരേക്ക് […]
ചിത്രത്തിൽ ഇല്ലാത്തവൾ [Most Wanted] 45
1890.. ഒരു ജനുവരി കാലഘട്ടം.. ചൈനയിലെ ചാങ് മിൻ പ്രവിശ്യയിലെ ഒരു തണുത്ത സായാഹ്നം.. നാല് കൂട്ടുകാർ തങ്ങളിലൊരുവൻ്റെ വീട് സന്ദർശിക്കാൻ മിങ് ൻ്റേ വീട്ടിലേക്കുള്ള യാത്രയിൽ ആണ്.. തിങ്ങി നിറഞ്ഞ പൈൻ മരങ്ങളുള്ള പ്രദേശത്തുകൂടെയുള്ള യാത്ര.. ആ യാത്ര അവരെ തികച്ചും ക്ഷീണിതരാക്കിയിരുന്നു. മിങ് നെ ഇതൊന്നും അത്ര ബാധിക്കുന്നില്ല. അവൻ്റെ മനസ്സ് വീട്ടിൽ ചെന്ന ശേഷം ഉള്ള തൻ്റെ പെണ്ണുകാണൽ മാത്രമായിരുന്നു.. വീട്ടിൽ നിന്ന് കത്ത് വന്നപ്പോൾ പെണ്ണിന് തന്നെ അറിയാം […]
മരുപ്പച്ച [നൗഫു] 1083
എല്ലാവർക്കും സുഖം തന്നെ അല്ലെ 😁🙏 “ഷാഫിക്ക… ഉമ്മ വരുന്നുണ്ട് ഉംറ ചെയ്യാൻ… നിങ്ങൾക് പോയി കാണാൻ സമയം ഉണ്ടാവുമോ…??? “ കുറച്ചു കളിയായും കാര്യമായും എന്ന പോലെ ആയിരുന്നു…സെമീന എന്നോട് ആ കാര്യം പറഞ്ഞത്.. “ഉംറക്കോ… ഉമ്മയോ…?” ആകാംഷ അടക്കാൻ കഴിയാതെ എന്നവണ്ണം ഞാൻ അവളോട് ചോദിച്ചു.. “ആ ഉംറക്ക് തന്നെ ഇക്ക.. അടുത്തുള്ള രണ്ടു അയൽവാസികൾ ഉംറക് വരുന്നുണ്ട്… അവർ […]
ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ [Kichu] 354
ഞാനിവിടെ എഴുതാൻ പോകുന്നത് എൻറെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എൻറെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആണ് ഇതിൽ പറയുന്നത്. എടാ നീ നാട്ടിൽ പോകുന്നത് തീരുമാനിച്ചോ. Mmm ഇനിയെന്നാ നീ ഇനി ഇങ്ങോട്ട്. അടുത്ത ദിവസം ഞാനും വരുന്നുണ്ട് നാട്ടിലേക്ക് രണ്ടുവർഷം ആയില്ലേടാ ഞാൻ ഇവിടെ വന്നിട്ട് അന്ന് വീട്ടിന്ന് ഇറങ്ങി പോയപ്പോൾ ഒരുപാട് സങ്കടപ്പെട്ടു വിഷമിച്ചു. അതിൽ നിന്നെല്ലാം നീയല്ലേ എന്നെ കരകയറ്റിയത് പക്ഷെ തിരിച്ചു പോകുമ്പോൾ എന്താ പോലെ […]
ദൈവീകം [Aham] 304
ദൈവീകം ഒരുപാട് വര്ഷത്തേകാത്തിരുപ്പ് … ഇന്ന് ദേവിക എന്റെ ഭാര്യയായിരിക്കുന്നു… ഇന്ന് നമ്മുടെ ആദ്യരാത്രി…. ഒരുപാട് കഷ്ടപ്പാട് തരണം ചെയ്താണ് ഞാനും ദേവികയും വിവാഹം എന്ന കടംബ കടന്നത്. ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഹരി, ഹരിശങ്കർ. ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. പഠിക്കുന്നകാലം തൊട്ട് എനിക്ക് ദേവികയെ അറിയാം.. കഴിഞ്ഞ 3 മാസം മുൻപ് വരെ നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു . വളരെ പെട്ടന്നായിരുന്നു ആ സൗഹൃദം പ്രണയത്തിലേക്ക് എത്തിയത്. പിന്നെ കല്യാണത്തിലേക്ക് […]
ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 227
ഒന്നുമറിയാതെ 2 Onnumariyathe Part 2 | Author : Perillathavan [ Previous Part ] [ www.kadhakal.com ] ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ് ചെയുക…. അഭ്യർത്ഥന ആണ്. […]
പുതപ്പ് [Shabna] 625
പുതപ്പ് Puthappu | Author : Shabna _________a very short story____ “ഇവനെ പോലുള്ളവരെ യൊക്കെ ഭൂലോകം കാണിക്കരുത് “.. ചെക്കിടത്തേറ്റയടിയോടൊപ്പം ആരുടെയോ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചു.. അടിയേക്കാൾ അവന് നൊന്തത് ആ വാക്കുകളായിരുന്നു.. ” എന്താടാ നീ നോക്കുന്നെ.. നടക്കങ്ങോട്ട് ഇനി മേലിൽ നിന്നെയിവിടെങ്ങാൻ കാണട്ടെ ” തീക്ഷണമായ ആ പത്തുവയസ്സുകാരന്റെ നോട്ടം കണ്ട് അരിശം പൂണ്ട ആ കാക്കിക്കാരൻ അവനെ ഉന്തി മാറ്റി മുന്നോട്ട് നടന്നു.. […]
ഗുരുവായൂർ അമ്പല നടയിൽ [Ghost] 226
ഗുരുവായൂർ അമ്പല നടയിൽ.. ഇവിടെ നിന്നായിരുന്നു അവ്യക്തമായ ഒരു പ്രണയത്തിൽ നിന്ന് ഞാൻ ഭാവനകളാൽ നിറഞ്ഞ ഒരു സ്വപ്നം പടുത്തുയർത്തിയത്. ഒട്ടു മിക്ക യുവാക്കളെയും പോലെ പഠിത്തം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഒറ്റപ്പെടൽ കൂടെ തുടർന്നപ്പോൾ അന്നൊക്കെ ഞാനും കരുതിയിരുന്നു ആരെങ്കിലുമൊക്കെ ആ ഒറ്റപ്പെടലിൽ പങ്ക് ചേരാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്ന എനിക്കന്നത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു. ആ ആഗ്രഹം ചെന്നെത്തിയത് അവളിലേക്കും. നേരിട്ട് അന്നേവരെ കണ്ടിട്ടില്ലായിരുന്നെങ്കിലും എൻ്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു […]
മൗനത്തിന്റെ മുഖമൂടി [കഥാനായകൻ] 70
“ടാ നി പോരുന്നുണ്ടോ ഈ മഴ ഇപ്പോൾ ഒന്നും തീരുമെന്ന് തോന്നുന്നില്ല.” നല്ല മഴയത്ത് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ നിന്ന അവൾ എന്നോട് അവളുടെ കുടകീഴിലേക്ക് ക്ഷണിച്ചപ്പോൾ. എനിക്ക് ഉത്തരമില്ലാതെ പോയി കാരണം പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് ഇങ്ങനെ ഒരു യാത്ര പക്ഷെ ഇന്ന് ഞാൻ അവളോട് ഒപ്പം ആ കുടകീഴിൽ യാത്ര ചെയ്താൽ എന്റെയുള്ളിൽ ഉണ്ടായിരുന്ന പലതും അവൾ തിരിച്ചറിയോ എന്നൊരു ഭയം എന്നെ മൂടി. പക്ഷെ ഏറ്റവും അടുത്ത കൂട്ടുകാർ […]
മാറുന്ന പേരുകൾ [കഥാനായകൻ] 92
“അളിയാ ഞാനറിഞ്ഞത് സത്യമാണോ” “അതെ” ഒരു വികാരവുമില്ലാതെ ഞങ്ങളുടെ റൂമിലേക്ക് ഓടി കിതച്ചു വന്നവനോട് ഞാൻ മറുപടി കൊടുത്തു. എന്നിട്ട് എന്റെ കൂടേ ഇരിക്കുന്ന ഒരുത്തനെ നോക്കി. പാവം എന്തൊക്കെയോ പ്രതീക്ഷയായിരുന്നു എല്ലാം പോയില്ലേ. “ടാ കോപ്പന്മാരെ ഇങ്ങനെ വെറുതെ കുത്തിരിക്കാതെ അന്വേഷിച്ചു കണ്ടു പിടിക്കട” അതും കൂടി കേട്ടത്തോടെ എന്റെ ടെമ്പർ തെറ്റി. “എന്ത് കോപ്പ് അന്വേഷിക്കാൻ ഇവനെ തേച്ചു ഇവന്റെ കാശും അടിച്ചുകൊണ്ട് പോയവൾക്ക് ഭർത്താവും കൊച്ചുമുണ്ട്. അത് ഈ കോപ്പന് അറിയുകയും ചെയ്യാം. […]
ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 90
ഓഫീസിലിരുന്നു വർക്ക് ചെയ്യബോഴാണ് ഫോണിൽ ഒരു മെസ്സേജ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ എന്റെ മുഖത്തു പുഞ്ചിരി വന്നു. അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് ഏപ്രിൽ ഒന്ന് അല്ലെ അതായത് ഏപ്രിൽ ഫൂൾ ഡേ. കൊച്ചിയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി വർക്ക് ചെയ്യുകയാണ് ശിവയെന്ന ഞാൻ. ഇയർ എൻഡിങ് തിരക്കൊക്കെയായത് കാരണം രണ്ടാഴ്ച ചാവക്കാടുള്ള സ്വന്തം വീട്ടിലേക്ക് തന്നെ പോയിട്ട്. വന്ന മെസ്സേജിന് തിരിച്ചു റിപ്ലൈ കൊടുക്കുമ്പോഴും എന്റെ ആ പുഞ്ചിരി മാഞ്ഞില്ല […]
ഭ്രാന്താലയം [Soorya vineesh] 34
‘ഭ്രാന്താലയം ‘….. ‘ഭ്രാന്താലയം’ അങ്ങനെയാണ് ആ വീട് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മനയത്ത് തറവാട്ടിലെ ഏക അവകാശിയായിരുന്ന 65 വയസുകാരി മാലാതി കൂടി മരണപ്പെട്ടതോടെ ഏക്കർ കണക്കിന് വരുന്ന സ്ഥലവും വീടും ഒടുവിൽ സർക്കാരിലേക്ക് കണ്ടുകെട്ടി. മാലതിയുടെ മരണശേഷം എല്ലാ നടപടി ക്രമകളും പിന്നിട്ട ശേഷമാണ് സ്വത്ത് സർക്കാർ കണ്ടു കെട്ടിയത്. .,…. ‘ഭ്രാന്താലയം’ എന്ന് കേൾക്കാൻ രസമുണ്ടെങ്കിലും മനയത്ത് തറവാടിന്റെ അകത്തളങ്ങളിൽ ജീവിതം തള്ളി നീക്കിയ മനുഷ്യർക്ക് അവിടം ദുരിതമായിരുന്നു. […]
?????? ? ???????? [Vedhika] 91
അവൾ ആ മുഖം കണ്ട അടുത്ത നിമിഷം തന്നെ നടുങ്ങി പോയി… നെറ്റിയിൽ നിന്ന് പൊടിയുന്ന വിയർപ്പ് അവളുടെ പേടിയുടെ ആഴം അറിയിക്കാൻ തുടങ്ങി. ഹൃദയം മിടിക്കുന്നതും തൊണ്ട വറ്റുന്നതുമൊക്കെ അവളുടെ അടുത്തേക് നടന്നടുക്കുന്ന Doctor ഹൃദയ് നാഥ് ഒരു ചെറു പുഞ്ചിരിയോടെ മനസിലാക്കുന്നുണ്ടായിരുന്നു. അയാൾ പോക്കറ്റിൽ കയ്യിട്ട് എന്തോ എടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അലമുറയിട്ട് കരയുവാൻ തുടങ്ങി.. “നോ… നോ… I dont want that.. എന്റെ അടുത്തേക് വരരുത്.. എനിക്ക് നിങ്ങടെ കൂടെ വരണ്ട… […]
തിരിച്ചുപോക്ക് [കഥാനായകൻ] 76
കുറെ നാളുകൾക്ക് ശേഷം വീണ്ടും ഇവിടേക്ക് തിരിച്ചു വന്നപ്പോൾ മനസ്സുകൊണ്ടേറേ സന്തോഷിച്ചിരുന്നു. പക്ഷെയാ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസേയുള്ളായിരുന്നു. അന്നത്തെ സ്നേഹത്തോടെയുള്ള ചിരികൾ… വാത്സല്യം കരുതൽ… അരുമയോടെയുള്ള നോട്ടം എല്ലാം വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു. ഞാനവർക്ക് തീർത്തുമൊരു അപരിചിതനായി തീർന്നിരിക്കുന്നു. അതൊരിക്കലും അവരുടെ കുറ്റമല്ല എന്റെ ; എന്റേത് മാത്രം തെറ്റാണ്. സ്വന്തമെന്നു കരുതിയ പലതും നഷ്ടപ്പെട്ടു അല്ലെങ്കിൽ ഞാൻ മനഃപൂർവം നഷ്ടപ്പെടുത്തി. എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള ഓട്ട പാച്ചിലിനിടയിൽ നെഞ്ചോട് ചേർത്ത് വച്ചിരുന്നവ പലതും അന്യമായി. ഇപ്പൊ ഞാൻ തീരിച്ചറിയുന്നുണ്ട്, എന്തിനു […]
ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 676
ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്…. ഒരു തട്ടിക്കൂട്ട് കഥ. 1990കളുടെ ആരംഭം.. ഒരു മൺസൂൺകാലം … മുംബൈ. ആ കൽക്കരി ട്രെയിൻ വലിയൊരു ശബ്ദത്തോട് കൂടി മുംബൈ വിക്ടോറിയ ടെർമിനസിൽ നിർത്തിയതും തോൾ സഞ്ചിയുമായി ആ യുവാവ് മെല്ലെ പുറത്തേക്കിറങ്ങി. കേരളത്തിനു പുറത്തേക്ക് ആദ്യമായെത്തിയതിന്റെ പരിഭ്രമത്തോടെ.. അവൻ തന്റെ ചുറ്റുപാടും കൺമിഴിച്ചു നോക്കി. പരസ്പരം ആളുകൾ മിണ്ടുന്നില്ലങ്കിലും അവിടെ നിറയെ ശബ്ദങ്ങൾ കൊണ്ട് […]
പഴയ താളുകൾ [Feny Lebat] 52
“മുത്തശീ ദേ കണ്ണേട്ടൻ വന്നു..” മുറ്റത്ത് അച്ഛന്റെ വണ്ടി വന്നപ്പോൾ ചിന്നു വിളിച്ചു കൊണ്ട് താഴേക്ക് ഓടി. കാണാനുള്ള കൊതി ആവണം.. അവളുടെ വേഗത അത്രമേൽ ഉണ്ടായിരുന്നു.. പറഞ്ഞു കേൾവി മാത്രം ഉള്ള കണ്ണേട്ടൻ.. അവൾ താഴേക്ക് എത്തി കിതച്ചു കൊണ്ട് അമ്മയുടെ മേൽ തട്ടി നിന്നു.. “എന്താടി.. കണ്ണ് കണ്ടൂടെ നിനക്ക് ” ‘അമ്മയുടെ നുള്ള് ഗൗനിക്കാതെ അവൾ കാറിലേക്ക് നോക്കി നിന്നു.. അച്ഛന്റെ പുറകെ ആരോ ഒരാൾ.. അങ്ങനെ ആരോ ഒരാൾ ആണോ.. ഓരോന്ന് […]
