കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95

 

“അമ്മ അടുക്കളയിൽ ഉണ്ട്, വിളിക്കണോ സർ “.

 

“ആഹ് ഒന്ന് വിളിക്കു ആൽബസ് ഞങ്ങൾക്ക് എലൈൻനോട് അന്നത്തെ സംഭവങ്ങൾ ചോയ്ച്ചറിയാൻ ഉണ്ട് “.

 

പറഞ്ഞപ്പോൾ തന്നെ ആൽബസ് അടുക്കളയിലേക്ക് പോയി. ഉടനെ അവിടുന്ന് മധ്യവയസ്കയായ ഒരു സ്ത്രീ വന്നു. അന്ന് കണ്ടതിലും ക്ഷീണിതയായി എലൈൻ കാണപ്പെട്ടു. അല്പം ഭയത്തോടെ എലൈൻ ഞങ്ങളെ സമീപിച്ചു.

 

“എന്തുപറ്റി സർ വീണ്ടും എന്തേലും അത്യാഹിതം സംഭവിച്ചോ, “വല്ലാത്ത ഭയത്തോടെ എലൈൻ തിരക്കി.

 

“ഏയ്യ് ഒന്നും ഇല്ല എലൈൻ ഞങ്ങൾ നടന്ന കാര്യങ്ങൾ ഒന്നുടെ ചോയ്ച്ചറിയാൻ വന്നന്നെ ഉള്ളു. ഇതു എന്റെ കൂട്ടുകാരൻ ഡേവിസ് ഇ കേസിൽ പോലീസിനെ അസ്സിസ്റ്റ്‌ ചെയ്യുന്നത് ഡേവിസ് ആണ്. എലൈനോട്‌ എല്ലാം ചോതിച്ചു മനസിലാക്കാൻ വന്നതാണ്”.

 

എലൈൻ ഡേവിസ്നെ നോക്കി ഗ്രീറ്റ് ചെയ്തു ഡേവിസ് തിരിച്ചും.

 

“എലൈൻ അലക്സാണ്ടർ മരിച്ചത് ഏത് മുറിയിൽ വെച്ചാണ് “ഡേവിസ് ചോദിച്ചു.

 

“അത് മുകളിൽ ഉള്ള മുറിയിലാണ് സർ.”

 

“എന്ന നമക്ക് അങ്ങോട്ട് പോകാം “അതും പറഞ്ഞു മുന്നോട്ട് നടക്കാൻ ഡേവിസ് ആംഗ്യം കാണിച്ചു. അപ്പോൾത്തന്നെ എലൈൻ മുന്നോട്ടു നടന്നു ഞങ്ങൾ പുറകയും. സ്റ്റെപ് കേറി ഞങ്ങൾ അലക്സാണ്ടറിന്റെ റൂമിൽ എത്തി.

 

“അന്ന് സർ വന്നു നോക്കിയപ്പോൾ എങ്ങനെയാണോ റൂം കിടന്നത് അതുപോലെ തന്നെ ഇപ്പോളും വെച്ചിട്ടുണ്ട്. ആരും ഇ റൂമിൽ കേറാൻ ഞാൻ സമ്മതിച്ചിട്ടില്ല.. “എലൈൻ പറഞ്ഞു.

 

“അത് എന്തായാലും നന്നായി എലൈൻ. പിന്നെ അദ്ദേഹം ഉറക്ക ഗുളിക വെല്ലോം കഴിക്കാറുണ്ടായിരുന്നോ “ഡേവിസ് തിരക്കി.

 

“ഉറക്ക ഗുളിക ഒന്നും അദ്ദേഹം കാഴ്ച്ചിരുന്നില്ല. പക്ഷെ പ്രഷർന്റെ മരുന്നും പിന്നെ ഒരു തലവേദനയുടെ ഗുളികേം ഞാൻ കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ മരുന്നുകളെല്ലാം ഞാൻ ആരുന്നു കൊടുത്തിരുന്നത് “.

 

ഡേവിസ് മെല്ലെ റൂം മൊത്തത്തിൽ നോക്കാൻ തുടങ്ങി..

7 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Late aakm bro… Enikk companyil work vannu.. Alpam late aakm

  2. naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…

    1. Thank you bro

  3. ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤

  4. ഫസ്റ്റ് ഞാന്‍തന്നെ…

Comments are closed.