“സർ ഒരു മിനിറ്റ്………. സർ ആൽബസ് ഇവിടെ തന്നെ ഉണ്ട്. അയാൾ ബാത്റൂമിൽ ആരുന്നു.. “ജോസഫ് പറഞ്ഞു..
ഞാൻ പെട്ടന്ന് വണ്ടി ബ്രേക്കിൽ ചവുട്ടി.. സ്കിഡ് ആയ ശേഷം വണ്ടി നിന്നു..
“എന്താണ് ജോസഫ് പറയുന്നേ ശെരിക്കും നോക്ക് അത് ആൽബസ് തന്നെയാണോ “ഞെട്ടലോടെ വുഡ്സ് തിരക്കി..
“സർ ആൽബസ് ഇവിടെ എന്റെ കണ്മുന്നിൽ ഒണ്ട്.. ”
നിരാശയോടെ വുഡ്സ് ഫോൺ കട്ട് ആക്കി.. എന്താണ് ഇവിടെ സംഭവിക്കുന്നെ എന്ന് ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു..പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ അൽപനേരം കാറിൽ തന്നെ ഇരുന്നു…
“എന്തായാലും ആൽഫർഡ്ന്റെ വീട്ടിലേക്കു വണ്ടി എടുക്ക്.. “വുഡ്സ് നിരാശയോടെ പറഞ്ഞു…
ഇത്രേം വർഷമായിട്ട് ഡാർസിക്ക് ആൽബസ്നെ അറിയാം.. അവർക്കു എങ്ങനെ തെറ്റ് പറ്റും.. എന്തായാലും അവിടെ എത്തിയിട്ട് ബാക്കി.. ഞങ്ങൾ ആൽഫർഡ്ന്റെ വീടിനു അടുത്തുകൊണ്ടിരുന്നു……..
തുടരും…..
സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Late aakm bro… Enikk companyil work vannu.. Alpam late aakm
naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…
Thank you bro
ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤
????
ഫസ്റ്റ് ഞാന്തന്നെ…