“സർ മാർക്കസ് എങ്ങും പോയിട്ടില്ല.. ഇന്നലെ പണി കഴിഞ്ഞ് സമയം വൈകി പിന്നെ എലൈൻ രാത്രിയിൽ അവനെ വിട്ടില്ല എല്ലാരും അകത്തു കാണും “ജോസഫ് പറഞ്ഞു.
” ഗുഡ്, വേഗം ചെന്നു നോക്ക് ജോസഫ് സമയം കളയാതെ ”
ജോസഫ് ഫോൺ കട്ട് ആകാതെ തന്നെ ഓടി.. വാതിലിൽ ആഞ്ഞു മുട്ടി. ഉറക്കച്ചടവിൽ എലൈൻ വാതിൽ തുറന്നു.
“എന്താണ് ജോസഫ് ഇ നേരത്ത് കതക് ഇടിച്ചു പൊട്ടിക്കുന്നെ “എലൈൻ ചോദിച്ചു..
“എവിടെ ബാക്കി ഉള്ളവർ എവിടെ “ജോസഫ് ദിറുതിയിൽ ചോദിച്ചു.
“അകത്തുണ്ട് എന്താണ് ജോസഫ് “എലൈൻ തിരക്കി..
എലൈൻനെ തള്ളി മാറ്റി ജോസഫ് അകത്തോട്ടു കയറി. അപ്പോളേക്കും ജെറെമിക്ക് കാൾ വന്നു.. മാത്യു ആരുന്നു അത്..ഫോൺ ഞാൻ ലൗഡ് സ്പീക്കറിൽ ഇട്ടു.
“ജെറെമി സർ അടുത്തുണ്ടോ… ഫോൺ സർന് കൊടുക്ക് ”
“മാത്യു ഞാൻ ആണ് പറയു “വുഡ്സ് പറഞ്ഞു.
“സർ അവർക്കു ബോധം വന്നു ”
അത്രേം പറഞ്ഞപോളെ മാത്യുന്റെ കയ്യിൽ നിന്നും ഫോൺ ഡാർസി തട്ടി പറിച്ചു.
“അവനാ ആൽഫർഡ്നെ കൊന്നേ അവൻ ആ “ആൽബസ് ” അവനെ വിടരുത് “ഡാർസി പറഞ്ഞു നിർത്തി.
ഞങ്ങൾ പരസ്പരം നോക്കി.. പെട്ടന് വുഡ്സ്ന്റെ ഫോണിൽ നിന്നും ജോസഫ്ന്റെ സൗണ്ട് കേട്ടു
“സർ മാർക്കസ് ഇവിടുണ്ട് പക്ഷെ ആൽബസ്നെ കാണുന്നില്ല ”
ആളെ കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ വണ്ടി വേഗം ആൽഫർഡ്ന്റെ വീട്ടിലേക്കു വിട്ടു..
“ജോസഫ് ആൽബസ് ആണ് കുറ്റവാളി അവൻ അങ്ങോട്ട് വന്നാൽ വിടരുത് “വുഡ്സ് പറഞ്ഞു.
സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Late aakm bro… Enikk companyil work vannu.. Alpam late aakm
naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…
Thank you bro
ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤
????
ഫസ്റ്റ് ഞാന്തന്നെ…