കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4
Case 1 : the Song Of Death Part 4 | Author : Darryl Davis | Previous Part
ഒന്നര മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ സൺറൈസ് ബാംഗ്ലൗഇൽ എത്തി. ഞങ്ങൾ വരുന്ന കാര്യം ബാംഗ്ലൂവിൽ ഉള്ളവരെ അറിയിച്ചിരുന്നില്ല. ആൽഫർഡ് വൈകുന്നേരം ആകുമ്പോളേക്കും എത്താം എന്ന് അറിയിച്ചിരുന്നു. ആൽഫർഡ് വരുന്ന സമയംകൊണ്ട് ഇവിടെ മൊത്തം ഒന്ന് പരിശോധിക്കണം കൂട്ടത്തിൽ ജോലിക്കാരെ ഒന്ന് ചോദ്യം ചെയ്യണം.
ഞങ്ങളുടെ വണ്ടി വന്നപ്പോൾ ആൽബസ് ഓടിവന്നു ഗേറ്റ് തുറന്നു. ആൽബസ് ആണ് ഇവിടുത്തെ മേൽനോട്ടം വഹിക്കുന്നെ. ഇവിടുത്തെ കുക്ക് ആയ എലൈൻന്റെ മകനാണ് അയാൾ. വണ്ടി ബാംഗ്ലൗന്റെ മുറ്റത്തേക്ക് അടുത്തപ്പോൾ കരിയിലകൾ തൂത്തുകൂട്ടുന്ന സാറയെയും.. വിറകു കീറികൊണ്ടിരുന്ന മാർക്കസ്നേം ഞാൻ കണ്ടു.
“നമക്ക് ഗേറ്റ് തുറന്നു തന്നത് ആൽബസ്. അവനാണ് ഇവിടുത്തെ മേൽനോട്ടം. ഇവിടുത്തെ കുക്ക് ആയ എലൈൻന്റെ മകൻ. പിന്നെ ആ തൂത്തു കൂട്ടുന്നത് സാറ. ഇവിടുത്തെ ഗാർഡൻ ഒക്കെ നോക്കുന്ന ജോലിയാണ്. പിന്നെ അ വിറകുകീറുന്ന ആളാണ് മാർക്കസ്. “ഞാൻ ഓരോരുത്തരെ ഡേവിസ്ന് പരിചയപ്പെടുത്തി.
“ഇവരെല്ലാവരും അന്ന് അലക്സാണ്ടർ മരിക്കുമ്പോളും ഇവിടെ ഉണ്ടായിരുന്നവരല്ലേ “ഡേവിസ് തിരക്കി
“അന്ന് വൈകുന്നവരെ എല്ലാരും ഉണ്ടായിരുന്നു പക്ഷെ രാത്രിയിൽ എലൈനും ആൽബസ്ഉം മാത്രമേ ഉണ്ടായിരുന്നുള്ളു “.
വണ്ടി ബാംഗ്ലൗന്റെ പോർച്ചിൽ പാർക്ക് ചെയ്തു. അപ്പോളേക്കും ആൽബസ് ഓടി വന്നു.
“എന്താണ് സർ കുറ്റവാളിയെ പറ്റി എന്തേലും തുമ്പ് കിട്ടിയോ “ആൽബസ് തിരക്കി
“ഏയ്യ് ഒന്നുമില്ല ആൽബസ്.. വീണ്ടും ഒന്നുടെ ഇവിടുന്നു തുടങ്ങാം എന്ന് കരുതി.. പിന്നെ ഇത് എന്റെ ഫ്രണ്ട് ആണ് ഡേവിസ്. പോലീസ്നെ ഇ കേസിൽ സഹായിക്കാൻ വന്നതാണ്. ”
“എന്തായാലും അകത്തേക്ക് വരു സർ. ഞാൻ എന്തേലും ഹോട് ആയിട്ട് എടുക്കാം “അതും പറഞ്ഞു ആൽബസ് ബാംഗ്ലൂവിന്റെ വാതിൽ തുറന്നു തന്നു.
ആദ്യം കടന്നു ചെന്നത് സ്മിത്ത് കുടുംബം അവസാനമായി ഒത്തുകൂടിയ ആ വലിയ ഡൈനിങ് ഹാളിലേക്കാണ്. അലക്സാണ്ടർ മരിച്ചത് അന്വേഷിക്കാൻ വന്നപ്പോൾ ഉള്ളപോലെ തന്നെ എല്ലാം ഇരിക്കുന്നു.
“നമക്ക് ആദ്യം എലൈനോട് സംസാരിക്കാം “ഡേവിസ് ആവിശപ്പെട്ടു.
അപ്പോളേക്കും 2 വൈൻ ഗ്ലാസ്സുമായി ആൽബസ് വന്നു.
“എലൈൻ എവിടെ “ഞാൻ ആൽബസ്നോട് ചോദിച്ചു.
സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Late aakm bro… Enikk companyil work vannu.. Alpam late aakm
naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…
Thank you bro
ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤
????
ഫസ്റ്റ് ഞാന്‍തന്നെ…