കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 2 [Darryl Davis] 87

നിക്കുന്നെ കണ്ടു അപ്പുറത്തെ വീട്ടിലെ സ്ത്രീ ഇറങ്ങി വന്നു.
“ഇവിടെ ഉള്ളവരൊക്കെ എവിടെ പൊയി ഞങ്ങൾ അമാന്റയുടെ ചേട്ടനും അനിയനും ആണ് “. ആൽഫർഡ് പറഞ്ഞു”അവർ യു. കെ യിൽ എന്തോ ചിത്ര പ്രേദർശനം കാണാൻ പോയിരിക്കുകയാണ്. അമാന്റെയുടെ ഭർത്താവ് ജെസൺ ആണ് അവിടുത്തെ വിശിഷ്ട അതിഥി. 3 ദിവസം കഴിഞ്ഞേ വരു “.പിന്നേം അവിടെ നിന്നിട്ട് കാര്യമില്ലാത്തോണ്ട് അവരുടെ കയ്യിൽ നിന്നും അമാന്റയുടെ നമ്പർ വാങ്ങി അവിടുന്ന് ഇറങ്ങി.. എന്തായാലും അമാന്റയെ അവർ വിളിച്ചു. വർഷങ്ങൾക്കു ശേഷം സഹോദരന്മാർ വിളിച്ചപ്പോ അവൾ അതീവ സന്ദുഷ്ട ആയി. എന്തായാലും നടന്ന കാര്യങ്ങളും ഒന്ന് സൂക്ഷിച്ചോളനും അവരു പറഞ്ഞു..
.
.
5 ദിവസം കൂടെ ആൽഫർഡ് നു പ്രൊട്ടക്ഷൻ ആയിട്ട് ജെറെമി നിക്കാൻ വുഡ്‌സ് പറഞ്ഞിരുന്നു. ആവിശത്തിനുള്ള സെക്യൂരിറ്റി ഉള്ളത്കൊണ്ട് ആൽബർട്ട് പ്രൊട്ടക്ഷൻന്റെ ആവിശം ഇല്ലെന്നു പറഞ്ഞിരുന്നു..
.
.
.
5 ദിവസം കഴിഞ്ഞപ്പോൾ സ്കോട്ലൻഡ് ഉണർന്നത് ഒരു ഞെട്ടലോടെയാണ്. വീണ്ടും ഒരു സ്മിത്ത് കൂടെ മരിച്ചിരിക്കുന്നു. ഇതു ഒരു കൊലപാതകം ആണെന്ന് ആർക്കും ഒരു സംശയവും ഇല്ലായിരുന്നു അത്രേം ക്രൂരത അതിലുണ്ടായിരുന്നു.

വൈകിട്ട് സൂപ്പർമാർകെറ്റിൽ നിന്നിറങ്ങിയ അമാന്റ തിരികെ വീട്ടിൽ എത്തിയില്ല. വൈകിട്ടു തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അവർക്കു കണ്ടുപിടിക്കാനായില്ല.. അടുത്തുള്ള സ്റ്റോർ ആയത്കൊണ്ട് നടന്നാണ് പോയത്. വീടിനും സൂപ്പർമാർകെറ്റിനും ഇടയിലുള്ള ഒരിടവഴിയിൽ മരിച്ചു കിടക്കുകയായിരുന്നു അമാന്റ. ആൾകാർ കൂടുന്ന മുന്നേ പോലീസ് ബോഡി അവിടുന്ന് മാറ്റി.
.
.
.
ബോഡി മാറ്റുന്ന മുന്നേ പരിശോദിച്ചത് 5 പേരാണ്. 2 ഫോറെൻസിക് വിധക്തർ.. ഇൻസ്‌പെക്ടർ വുഡ്‌സ്. സെർജന്റ് ജെറെമി പിന്നെ ജെറെമിയുടെ കൂട്ടുകാരൻ ഡാര്യൽ ഡേവിസ്ഉം.
.
.
.
.
തുടരും….

 

12 Comments

  1. *വിനോദ്കുമാർ G*

    തുടർന്ന് വായിക്കുവാൻ തോന്നുന്ന അവതരണം കഥ സൂപ്പർ ആയിട്ടുണ്ട്

  2. Thanks

  3. പാവം പൂജാരി

    നല്ല കഥയാണ്. ക്രമേണ ശ്രദ്ധിക്കപ്പെടും. തുടരുക.
    ♥️♥️??

    1. Thanks bro

  4. നെപ്പോളിയൻ

    നന്നായിന് …???

    1. Thanks bro

  5. Bro… നന്നായിട്ടുണ്ട്… കഥ തുടരാതെ ഇരിക്കരുത്…. ഒരുപാടു വ്യൂസ് കിട്ടുന്ന കഥയായി മാറും എന്ന് നല്ല വിശ്വാസമുണ്ട്… പാരഗ്രാഫ് സ്പേസിങ് ശ്രദ്ധിക്കണം… പിന്നെ പാരഗ്രാഫ് ചെറുതാക്കിയാൽ നന്നാകും… ഫോണിൽ നോക്കി ഇരുന്നു vaikkunath അല്ലെ.. അതാണ്… ഒരു 15-20 പേജ് എങ്കിലും ആയിട്ടു പബ്ലിഷ് ചെയ്യുക… നല്ല ഒഴുക്കുണ്ട് ❤️

  6. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയുന്ന സ്റ്റയിൽ ഇഷ്ടപ്പെട്ടു. ഈ പാർട്ടും സൂപ്പർ, അടുത്ത ഭാഗം വേഗം ഉണ്ടാകട്ടെ…
    ആശംസകൾ…

  7. Nalla oru story nannayittund…page alpam koottiyal nannayirikkum…thudaruka……..

  8. പേജ് കൂട്ടി ഇട് ബ്രോ

    1. കഴിഞ്ഞ തവണ പറഞ്ഞപോലെ തന്നെ.സംഗതി കളറായിട്ടുണ്ട്.തുടരുക

  9. Oru Sherlock ആരാധകൻ ആണെന്ന് തോന്നുന്നു!!❤️ . കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

Comments are closed.