പതിയെ അടഞ്ഞ് പോകുന്ന കണ്ണുകളിൽ നിദ്ര വന്നു പുൽകി
അയാൾ മനോഹരമായ ഒരു സ്വപ്നത്തിന്റെ കളിയോടം കിട്ടി… നിറവയറോടെ ദേവിക അവളുടെ വയറിൽ മുഖം പൂഴ്ത്തി അയാൾ കിടന്നു … ച്ഛാ… ന്നുള്ള വിളി ഒരു പ്രതിധ്വനി പോലെ ചുറ്റും മുഴങ്ങി “കണ്ണുകൾ വലിച്ച് തുറന്ന് അയാൾ മതിഭ്രമം ബാധിച്ചവനെ പോലെ ചുറ്റും നോക്കി… ഇല്ല എനിക്കെന്റെ ദേവികയെ കാണണം എനിക്ക് അവളുടെ അരികിൽ എത്തണം കുതിച്ച് ഒഴുകുന്ന അയാളുടെ ബോധമനസ്സിൽ ദേവികയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞൂ..
ദേവികയുടെ വീട്ട് മുറ്റത്ത് കാർ നിർത്തൂമ്പൊൾ അതുവരെ ഇല്ലാത്തൊര് പരവേശം അയാളെ ബാധിച്ചൂ :,,, ഇതുവരെ അവളെ അവഗണിച്ച് തന്നോട് അവൾ പൊറുക്കുമോ?… തനിക്കുള്ളിൽ സംഭവിച്ച മാറ്റങ്ങളെ എങ്ങനെ അവൾ ഉൾക്കൊള്ളൂ.. എങ്ങനെ അവളെ പറഞ്ഞ് മനസ്സിലാക്കിക്കും
മുകളിലെ ബാൽക്കണിയിൽ ഇരുന്ന് ദേവിക കാണുന്നുണ്ടായിരുന്നു വിശാലിന്റെ കാർ മുറ്റത്ത് വന്ന് നിന്നത് .. അവൻ തനിയെ ഇറങ്ങി വരട്ടെന്ന് അവൾ കരുതി ഇരുന്നു ..
അവളുടെ അച്ഛനും അമ്മയും ഇറങ്ങി വന്ന് അവനോട് സ്നേഹത്തോടെ സംസാരിച്ചൂ.. കുറച്ച് സമയത്തിന് ശേഷം അവൻ മുകളിലേക്ക് ചെന്നൂ.. അവിടെ അവനെ പ്രതീക്ഷിച്ച് എന്നവണ്ണം അവള് അവിടെയിരുന്നിരുന്നു..
ഭിത്തിയിൽ ചാരി കുറച്ച് സമയം അവൻ അവളെ തന്നെ നോക്കി നിന്നൂ… അവളും അങ്ങനെ തന്നെ നിന്നൂ..കുറച്ച് നിമിഷത്തിന് ശേഷം അവൻ അവളുടെ അടുത്തേക്ക് ചെന്നു …
അവളുടെ കണ്ണുകളിലേക്ക് നോക്കി കുറെ നേരം നിന്നു… അവിടെ അവൻ കണ്ടത് തന്നോടുള്ള അടങ്ങാത്ത സ്നേഹമാണ്:,,
പ്രണയമാണ്.. കൈകൾ നീട്ടി അവളെ ചേർത്ത് പിടിക്കൂമ്പൊൾ ദേവിക കൊഞ്ചലോടെ പറഞ്ഞൂ ഐ ലവ്യൂ വിശാൽ… വാക്കുകൾക്ക് പ്രസക്തി ഇല്ലാതെ ഇറുകെപൂണരൂ ന്ന അവന്റെ അധരവും മന്ത്രിച്ചൂ ഐ മിസ്സ് യൂ ദേവിക
?❤️
സംഭവം പൊളിച്ചു അപ്പു.. ഇഷ്ടായി.. ആശംസകൾ?
Nice one
❤️❤️
Dr അപ്പുക്കുട്ടൻ….
ബ്രേക്ക് അപ്പ് എന്ന് പറഞ്ഞപ്പോ sed ആവുമെന്ന് കരുതി…. എന്റെ തെറ്റ്…
കഥ കിടിലോൽ കിടിലൻ….
ചിലർ അടുത്തുള്ളപ്പോൾ അതിന്റെ വില ഒരിക്കലും മനസ്സിലാവില്ല….
അവരൊന്നു അകന്നാൽ ഉള്ളിൽ ഉണ്ടാവുന്ന ഒരു വേദന ഉണ്ട്…..
അതാണ് അവർക്ക് നമ്മൾ കൊടുത്ത വിലയും സ്ഥാനവും…..
ഒത്തിരി സ്നേഹം..
.??
Dk
Superb!!!
❤❤❤
ഇനി മുതൽ എൻ്റെ പേര് അപ്പൂട്ടൻ എന്നായിരിക്കും.അപ്പു എന്ന് പേരുള്ള ഒരു കൂട്ടുകാരൻ ഇവിടെ ഉണ്ട്
Appuu എടാ ഭീകരാ… വന്നപ്പോൾ കണ്ട ആളല്ലല്ലോ…..????????
?☺️
എടാ ഭീകരാ…!!
നിന്‍റെ ആദ്യ കഥ ഞാന്‍ വായിച്ചിരുന്നു.. അന്നുപക്ഷേ എന്തുകൊണ്ടോ കമെന്റ്റ് ഇടാന്‍ കഴിഞ്ഞില്ല.. പക്ഷെ അവിടുന്നിവിടം വരെ എത്തിയപ്പോഴേക്ക് നീയാകെ മാറി..!!
എഴുത്തിലൊക്കെ ഒരൊഴുക്കു കൈവന്നു.. മടുപ്പിക്കാത്ത വായനാനുഭവം തരാനിപ്പോ ഒരു പരിധി വരെ നിന്‍റെ എഴുത്തിനു സാധിക്കുന്നുണ്ട്.. അതോടൊപ്പം വിഷയത്തെ വായനക്കാരിലേയ്ക്ക് കുത്തിയിറക്കുന്ന മാന്ത്രികതയും..!!
തുടര്‍ച്ചയായുള്ള നിന്‍റെ എഴുത്തിന്റെയും പരിശ്രമത്തിന്റെയും ബാക്കിപത്രങ്ങള്‍ തന്നെയാണ് ഈ ഉയര്‍ച്ചയെ സാധ്യമാക്കിത്തന്നത്..
ഇനിയുമെഴുതുക..!!
ധാരാളം വായിക്കുക..!!
Thankyou
♥️♥️
❤️
❤️
❤️