Born Heroes Part 3 [Vishnu] 113

BORN HEROES PART 3

Author : Vishnu | Previous Part

 
സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ  നിന്ന ലക്ഷ്മിയുടെ മനസ്സിൽ വന്നത് ഒരു പേരാണ്

PETER………

*******

ഞാൻ കണ്ണ് തുറക്കുമ്പോൾ  ഒരു വീട്ടിൽ ആണ്.. അടുത്താരും  ഇല്ല.. ചുറ്റും നോക്കുമ്പോൾ  പീറ്ററും  മറ്റൊരു  സ്ത്രീയും നിൽക്കുന്ന ഫോട്ടോ  കണ്ടു….

ഇതവന്റെ  വീടാവണം… ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി ലക്ഷ്മി പുറത്ത് ഒരു ചെയറിൽ  ഇരുന്നുറങ്ങുന്നുണ്ട്…

 

പെട്ടന്നൊരു റൂം തുറന്നു  നേരത്തെ ഫോട്ടോ കണ്ട സ്ത്രീ വരുന്നു … അവർ വന്നവരെ സ്വയം പരിചയപ്പെടുത്തി   ..

ഞാൻ മെയ്‌,  പീറ്ററിന്റെ  ആന്റി  ആണ്…. പേരുകേട്ട ഒരു sycatrist  ആണ് അവർ

പെട്ടന്ന്  എന്റെ മനസിലേക്ക്  ഇന്നല്ലേ പറഞ്ഞതെല്ലാം ഓർമ്മ വന്നു……

അപ്പോഴേക്കും  ലക്ഷ്മി എഴുനേൽറ്റു…

Peter പുറത്ത് എവിടെയോ പോയിരിക്കുകയായിരുന്നു…..

ഞങ്ങൾ ആന്റിയോട്  യാത്ര  പറഞ്ഞവിടുന്നിറങ്ങി….

അവൾ  കാർ എടുത്തു ഞാൻ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ആന്റി എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു…

******

ആന്റി : peter….  അവർ നീട്ടിവിളിച്ചു

പെട്ടന്ന് തന്നെ spiderman ഡ്രെസ്സിൽ അവൻ അവിടേക്കു വന്നു….

Peter : എന്തായി

ആന്റി : ചെറിയ പ്രശ്നം ഉണ്ട്,  നീ പറഞ്ഞ പോലെ ഞാൻ  അവനെ ഹിപ്നോട്ടിസ്  ചെയ്തു. കാര്യങ്ങൾ  നമ്മൾ വിചാരിച്ച പോലെ അല്ല കുറച്ചു complicated ആണ്

Peter : എന്താ  പ്രശനം അവൻ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്

18 Comments

  1. Ee story yude baaki part undo guy’s

  2. Kadha super any updates

  3. മന്നാഡിയാർ

    Nxt part eppazha

  4. പൊളിച്ചു ബ്രോ എല്ലാരും ഉണ്ടല്ലോ പറ്റുമെങ്കിൽ പേജിന്റെ എണ്ണം കൂട്ടനെ

    ♥️♥️♥️

  5. ??????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????

  6. Wow poli… Avengers മൊത്തം വരുന്നുണ്ട് അല്ലേ…..,??? Waiting…???

  7. ??????????pwoliyeee .. .
    Kidilam ….
    Abara imagination bro……

  8. ????????????????????????????????????????????????????????????????????????????????????????????????????????????

  9. Aha kollallo ellarum undallo pettennu varatte adutha part

  10. Kollam bakki poratte

  11. Bahubali BOSS [Mr J]

    Vegan therrnnu poyallo

    Kadha ishtamayi

  12. MRIDUL K APPUKKUTTAN

    ?????

  13. ഡ്രാക്കുള

    കൊള്ളാം ബ്രോ അടിപൊളി ?????????????????????????????
    പക്ഷേ പെട്ടെന്ന് തീർന്ന് പോയി??????????

    അടുത്ത ഭാഗത്തിനായി കേപ്തിരിക്കുന്നു?????????

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    2 ed???

    1. 1st adiche

      ????

Comments are closed.