?ബാല്യകാലസഖി 3? [കുട്ടപ്പൻ] 1232

രാവിലെ ജനാല വഴി കടന്നുവന്ന സൂര്യപ്രകാശം മുഖത്ത് തട്ടിയപ്പോഴാണ് അവൾ കണ്ണ് തുറന്നത്.

അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

നഷ്ടപ്പെട്ടു എന്ന് കരുതിയ അപ്പുവേട്ടനെയും ലക്ഷ്മിയമ്മയെയും തിരിച്ചുകിട്ടിയതിൽ അവൾ കണ്ണനോട് നന്ദി പറഞ്ഞു.

എന്നാലും അവളെ അലട്ടുന്ന ഒരു ചോദ്യം ബാക്കിയായിരുന്നു. എന്തിന് അപ്പുവേട്ടൻ ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചു.
ആ കുട്ടിത്തം നിറഞ്ഞ മുഖത്ത് മുന്നേ ഉണ്ടായിരുന്ന പുഞ്ചിരിക്ക് പകരം ഇന്ന് നിർവികാരത തളം കെട്ടി നിൽക്കുന്നത് എന്തുകൊണ്ട്?

തുടരും

39 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ??

  2. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി ന്യൂ ഇയർ ???

    1. കുട്ടപ്പൻ

      ❤❤❤

  3. ഇന്നാണ് മുഴുവൻ വായിച്ചത് 2ndum 3rdum ഒരുമിച്ച് ആണ് വായിച്ചത് അതുകൊണ്ട് തന്നെ ബാല്യകാലം ഒരുമിച്ച് കിട്ടി…

    നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️♥️

    1. കുട്ടപ്പൻ

      ? നന്ദി പാപ്പാ. വേഗം തരാൻ നോക്കാം

  4. രാഹുൽ പിവി

    നല്ല രീതിയിൽ തന്നെ അവരുടെ ബാല്യകാലം പറഞ്ഞു

    ദേവു കുളത്തിൽ വീണപ്പോൾ ഉള്ള അപ്പുവിൻ്റെ ടെൻഷനും പേടിയും ഒക്കെ നന്നായിരുന്നു

    കുറച്ച് കൂടെ ആ കാലഘട്ടം കാണാൻ കഴിയും എന്ന് കരുതിയത് ആയിരുന്നു.വിധിക്ക് ഓരോന്ന് കാണിക്കാൻ തോന്നിയ സമയം കൊള്ളാം

    ഇനി അപ്പുവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അവൻ്റെ വാക്കുകളിലൂടെ പറയും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ❤️.

      വിധി ആണല്ലോ എല്ലാം.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം ?

    1. കുട്ടപ്പൻ

      Tnx dd❤️

  5. മല്ലു റീഡർ

    കുട്ട ട കഥ വായിച്ചു തിടങ്ങിട്ടില്ലട ഒന്നും തോന്നല്ലേ ചെങ്ങായി…????
    എല്ലാം കൂടെ വായിച്ചിട്ട് നിനക്കു ഞാൻ ഒരു കമെന്റ് തരുന്നുണ്ട്…?????

    1. കുട്ടപ്പൻ

      എന്ത് തോന്നാനാ ?. സമയം പോലെ വായിച്ചാൽ മതി.?

  6. കുട്ടപ്പൻ ബ്രോ,
    ഈ ഭാഗവും ഉഷാർ, പെട്ടന്ന് തീർന്നു പോയി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. ദേവൂനെ പോലെ അപ്പേട്ടന് എന്താ പറ്റിയത് എന്ന് അറിയാൻ നമുക്കും താല്പര്യം ഉണ്ട്. അടുത്ത ഭാഗം വേഗം എഴുതിക്കോ… ആശംസകൾ..

    1. ജ്വാല ചേച്ചി ❤️. എല്ലാഭാഗത്തിനും സപ്പോർട്ട് തരുന്നതിനു ❤️❤️.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤️

  7. (മെലിഞ്ഞ)തടിയൻ

    കട്ടപ്പാ..
    പേജ് കൂട്ടി എഴുതൂ കുട്ടപ്പാ..
    അടുത്ത പാർട്ട് വേഗൻ തായോ????

    1. പേജ് കൂട്ടണം എന്ന് ആഗ്രഹമുണ്ട് തടിയാ പക്ഷെ എഴുതാൻ തുടങ്ങിയ മടി വരും ?. അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം എന്ന ഉറപ്പില്ലാത്ത വാക്ക് തരാനെ ഇപ്പോ നിവർത്തി ഉള്ളു ?.

      പെട്ടന്ന് തരാൻ നോക്കാം ?

  8. സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ശ്രെമിക്കാം വിശാഖ് ❤️. ഒത്തിരി സ്നേഹം

  9. ഇന്നാണ് ഈ കഥ കണ്ടത് അപ്പൊൾ തന്നെ 3 പർട്ടും vazhichu. നല്ല feelings ഉണ്ട് അടുത്ത partinayi കാത്തിരിക്കുന്നു…❤️❤️❤️

    1. ഒത്തിരി സ്നേഹം രാവണാ ❤️.

  10. തൃശ്ശൂർക്കാരൻ ?

    ?

    1. തൃശ്ശൂർക്കാരൻ ?

      ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ?സ്നേഹത്തോടെ

      1. Othiri sandhosham oppam othiri sneham ❤❤

  11. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. Tnx paappichettaa

  12. എടാ കുട്ടപ്പാ…

    പേജ് വളരെ കുറഞ്ഞല്ലോ ??

    1. Madi aayta . Adutheilu set aakkam ?

  13. രാഹുൽ പിവി

    ❤️

    1. നിനക്ക് പാര ഫസ്റ്റ് വരിയിൽ തന്നെ ഉണ്ടല്ലോ ???

    2. കുട്ടൂസ്

    1. കുട്ടൂസ്

Comments are closed.