അത് കേട്ടപ്പോ അവൾക്കും ചെറുതായി ചിരി വരുന്നുണ്ടായിരുന്നു. ഒപ്പം എന്തെന്നില്ലാതെ അവൾക്ക് ആശ്വാസവും.
അവർ പയ്യെ നടന്നു തുടങ്ങി
” ന്നെ.. ന്നെ പറ്റിക്കുവായിരുന്നല്ലേ… പോ… ഞാങ്കൂട്ടില്ല… ”
അവൾ പിണക്കം നടിച്ചെങ്കിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
” അയ്യോ… പിണങ്ങല്ലേ… ഞാഞ്ചുമ്മാ ചെയ്തയല്ലേ… ”
അവൻ പെട്ടന്ന് പറഞ്ഞു.
അവന്റെ മറുപടിയൊക്കെ കേട്ട് അവൾക്ക് നല്ലപോലെ ചിരി വരുന്നുണ്ടെങ്കിലും അവൾ അത് കടിച്ചമർത്തി
“മ്മ്… ഇത്തവണത്തെക്ക് ക്ഷമിച്ചേക്കാ… ഇനി ആവർത്തിച്ചാ കണ്ണനാണെ സത്യം.. ഞാങ്കൂട്ടുവെട്ടും.” അവൾ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഇനി ആവർത്തിക്കൂല ദേവൂ… അത് പോട്ടെ… ആരാ കണ്ണൻ..? ”
അവൻ സംശയത്തോടെ ചോദിച്ചു.
” അയ്യേ… കണ്ണനെ അറിഞ്ഞൂടെ.. ”
അവൾ അവനെ കളിയാക്കി
അവൻ ഇല്ല എന്ന് തലയാട്ടി.
” അയ്യേ ശ്രീകൃഷ്ണനെ അറിയാത്തൊരൊക്കെ ഉണ്ടോ.. ”
പെട്ടന്ന് ചോദിച്ചു
” ഓ… ആ കണ്ണൻ ആയിരുന്നോ… ഞാങ്കരുതി ദേവൂന്റെ കൂട്ടുകാരൻ ആണെന്ന്”
” അതേല്ലോ…. കണ്ണനാ എന്റെ കൂട്ട്. സ്കൂളീന്ന് വന്നാ ഞാന്തനിച്ചല്ലേ. അപ്പൊ കണ്ണനാ എന്റെ കൂട്ട്. ”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോളേക്കും അവർ സ്കൂളിനടുത്തു എത്തിയിരുന്നു. വൈകീട്ട് കാത്ത് നിൽക്കാം എന്ന് ഓർമിപ്പിച് ദേവു ക്ലാസിലേക്ക് പോയി.
അപ്പുവും ക്ലാസിലേക്ക് പോയി.
*****************
വൈകുന്നേരം ക്ലാസ്സ് വിട്ട് പുറത്തേക്കിറങ്ങിയപ്പോ ദേവു വന്നിട്ടുണ്ടായില്ല. അവൻ അടുത്തുള്ള കടയിൽ പോയി 2 സിപ്പപ്പ് വാങ്ങി. അവൻ തിരിച്ചു വരുമ്പോഴേക്കും ദേവു അവിടെ എത്തിയിരുന്നു.
സ്കൂളിലെ വിശേഷവും കൂട്ടുകാരെയും ഒക്കെ പറ്റി ദേവു വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
അങ്ങനെ കളിയും ചിരിയുമൊക്കെയായി അവർ വീട്ടിലേക്കെത്തി. അവർ കളിച് ചിരിച്ച് വയലിലൂടെ നടന്നു വരുന്നത് കുറച്ച് ദൂരെനിന്നേ രണ്ടുപേർ കണ്ടിരുന്നു.
അതേ ലക്ഷ്മിയമ്മയും സരസ്വതിയമ്മയും.
അത് കണ്ട് രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവർ പരസ്പരം നോക്കി ചിരിച്ചു.
*********************************************
കാലങ്ങൾ കടന്നുപോയി. പാവാടക്കാരിയിൽ നിന്നും ധാവണിയിലേക്ക് ദേവു വളർന്നു.
സൂപ്പർ ??
?
ഹാപ്പി ന്യൂ ഇയർ ???
❤❤❤
ഇന്നാണ് മുഴുവൻ വായിച്ചത് 2ndum 3rdum ഒരുമിച്ച് ആണ് വായിച്ചത് അതുകൊണ്ട് തന്നെ ബാല്യകാലം ഒരുമിച്ച് കിട്ടി…
നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
♥️♥️♥️♥️♥️
? നന്ദി പാപ്പാ. വേഗം തരാൻ നോക്കാം
നല്ല രീതിയിൽ തന്നെ അവരുടെ ബാല്യകാലം പറഞ്ഞു
ദേവു കുളത്തിൽ വീണപ്പോൾ ഉള്ള അപ്പുവിൻ്റെ ടെൻഷനും പേടിയും ഒക്കെ നന്നായിരുന്നു
കുറച്ച് കൂടെ ആ കാലഘട്ടം കാണാൻ കഴിയും എന്ന് കരുതിയത് ആയിരുന്നു.വിധിക്ക് ഓരോന്ന് കാണിക്കാൻ തോന്നിയ സമയം കൊള്ളാം
ഇനി അപ്പുവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അവൻ്റെ വാക്കുകളിലൂടെ പറയും എന്ന് കരുതുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Pv മുത്തേ ❤️.
വിധി ആണല്ലോ എല്ലാം.
അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം ?
Super
Tnx dd❤️
കുട്ട ട കഥ വായിച്ചു തിടങ്ങിട്ടില്ലട ഒന്നും തോന്നല്ലേ ചെങ്ങായി…????
എല്ലാം കൂടെ വായിച്ചിട്ട് നിനക്കു ഞാൻ ഒരു കമെന്റ് തരുന്നുണ്ട്…?????
എന്ത് തോന്നാനാ ?. സമയം പോലെ വായിച്ചാൽ മതി.?
കുട്ടപ്പൻ ബ്രോ,
ഈ ഭാഗവും ഉഷാർ, പെട്ടന്ന് തീർന്നു പോയി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. ദേവൂനെ പോലെ അപ്പേട്ടന് എന്താ പറ്റിയത് എന്ന് അറിയാൻ നമുക്കും താല്പര്യം ഉണ്ട്. അടുത്ത ഭാഗം വേഗം എഴുതിക്കോ… ആശംസകൾ..
ജ്വാല ചേച്ചി ❤️. എല്ലാഭാഗത്തിനും സപ്പോർട്ട് തരുന്നതിനു ❤️❤️.
അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤️
കട്ടപ്പാ..
പേജ് കൂട്ടി എഴുതൂ കുട്ടപ്പാ..
അടുത്ത പാർട്ട് വേഗൻ തായോ????
പേജ് കൂട്ടണം എന്ന് ആഗ്രഹമുണ്ട് തടിയാ പക്ഷെ എഴുതാൻ തുടങ്ങിയ മടി വരും ?. അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം എന്ന ഉറപ്പില്ലാത്ത വാക്ക് തരാനെ ഇപ്പോ നിവർത്തി ഉള്ളു ?.
പെട്ടന്ന് തരാൻ നോക്കാം ?
സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????
ശ്രെമിക്കാം വിശാഖ് ❤️. ഒത്തിരി സ്നേഹം
ഇന്നാണ് ഈ കഥ കണ്ടത് അപ്പൊൾ തന്നെ 3 പർട്ടും vazhichu. നല്ല feelings ഉണ്ട് അടുത്ത partinayi കാത്തിരിക്കുന്നു…❤️❤️❤️
ഒത്തിരി സ്നേഹം രാവണാ ❤️.
?
ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ?സ്നേഹത്തോടെ
Othiri sandhosham oppam othiri sneham ❤❤
??
❤❤
❤️
❤
Nice…
Tnx paappichettaa
എടാ കുട്ടപ്പാ…
പേജ് വളരെ കുറഞ്ഞല്ലോ ??
Madi aayta . Adutheilu set aakkam ?
???
❤❤
❤️
നിനക്ക് പാര ഫസ്റ്റ് വരിയിൽ തന്നെ ഉണ്ടല്ലോ ???
??
❤
❤️
❤