?ബാല്യകാലസഖി 3? [കുട്ടപ്പൻ] 1232

ഹലോ കൂട്ടുകാരെ. എഴുതാൻ തീരെ മൂഡ് ഉണ്ടായിരുന്നില്ല അതാണ്‌ വൈകിയത്. പിന്നെ എപ്പോഴും പറയുന്നത് പോലെ അഭിപ്രായം അറിയിക്കാൻ മറക്കണ്ട. ഇഷ്ടായില്ലെങ്കി ഇഷ്ടായില്ല എന്ന് തന്നെ പറഞ്ഞോ.

 

ഈ പാർട്ട്‌ എഡിറ്റ്‌ ചെയ്തത് PV ആണ്. അപ്പൊ തെറ്റുണ്ടെങ്കിൽ അവനെ ചീത്ത വിളിച്ചോ :p 🙂

 

ബാല്യകാലസഖി 3

BalyaKaalasakhi Part 3 | Author : Kuttappan

[ Previous Part ]

 

 

” മോനെ അപ്പൂ… കുഞ്ഞൂനെ കണ്ടോ…
ചായ കുടിക്കാൻ വിളിച്ചപ്പോ ഇപ്പ വരാന്ന് പറഞ്ഞിട്ട് പോയതാ.. ”

വീടിന്റെ പുറകിൽ നിന്ന് വരുന്ന അഖിലിനെ കണ്ട് സരോജിനി അവനോട് ചോദിച്ചു.

” ആ സരോമ്മേ… ദേവിക കുളത്തിലുണ്ട്.
കുളിക്കുവാന്ന തോന്നണേ.. ”
അവൻ വിളിച്ചുപറഞ്ഞു.

” എന്റീശ്വര… നീന്തൽ അറിയാത്ത പെണ്ണ് ഇതെന്ത് ഭാവിച്ചാ ”

അവർ ആരോടെന്നില്ലാതെ പറഞ്ഞു നെഞ്ചിൽ കൈ വച്ചു.

എന്നാൽ അപ്പു അത് വ്യക്തമായി കേട്ടു.

അപ്പൊ ദേവികക്ക് നീന്തൽ അറിഞ്ഞൂടെ?…

അവന്റെയുള്ളിൽ ഒരു വെള്ളിടി പാഞ്ഞുപോയി.

പിന്നെ ഒരു ഓട്ടമായിരുന്നു കുളത്തിലേക്ക്.

അവന്റെ ഓട്ടം കണ്ട് അരുതാത്തതെന്തോ സംഭവിച്ചു എന്ന് തോന്നിയത് കൊണ്ടോ എന്തോ “മോളേ” എന്ന് നിലവിളിച്ച് സരസ്വതി അവന്റെ പിന്നാലെ ഓടി.
അവരുടെ നെഞ്ചിടിപ്പ് വേഗത്തിലായി.

അവൻ ഓടി എത്തിയപ്പോളേക്കും ചെറിയ അലകൾ ഉണ്ടെന്ന് ഒഴിച്ചാൽ കുളം അതിന്റെ ശാന്തത കൈവരിച്ചു തുടങ്ങിയിരുന്നു.

അവൻ കുളത്തിലേക്ക് എടുത്തുചാടി. വെള്ളത്തിനടിയിൽ വച്ച് അവൻ കണ്ടു

ബോധം മറഞ്ഞു നിശ്ചലയായ ദേവികയുടെ ശരീരം.

അവൻ വേഗത്തിൽ അവിടേക്ക് നീന്തി. അവളെ കൈകളിൽ കോരിയെടുത്ത് കുളത്തിന്റെ പടിക്കെട്ടിൽ കിടത്തി.

അപ്പോഴേക്കും സരസ്വതിയുടെ നിലവിളി കേട്ട് ലക്ഷ്മിയും അങ്ങോട്ടേക്ക് പാഞ്ഞെത്തി.

അനക്കമില്ലാത്ത ദേവികയുടെ ശരീരം കണ്ട് രണ്ട് അമ്മമാരും പൊട്ടിക്കരഞ്ഞു.

അപ്പു വേഗത്തിൽ അവളുടെ വയറിൽ അമർത്തിക്കൊണ്ടിരുന്നു. അതിന്റെ ഫലമായി അവളുടെ വായിൽക്കൂടി വെള്ളം പുറന്തള്ളപ്പെട്ടു.

39 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ??

  2. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി ന്യൂ ഇയർ ???

    1. കുട്ടപ്പൻ

      ❤❤❤

  3. ഇന്നാണ് മുഴുവൻ വായിച്ചത് 2ndum 3rdum ഒരുമിച്ച് ആണ് വായിച്ചത് അതുകൊണ്ട് തന്നെ ബാല്യകാലം ഒരുമിച്ച് കിട്ടി…

    നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️♥️

    1. കുട്ടപ്പൻ

      ? നന്ദി പാപ്പാ. വേഗം തരാൻ നോക്കാം

  4. രാഹുൽ പിവി

    നല്ല രീതിയിൽ തന്നെ അവരുടെ ബാല്യകാലം പറഞ്ഞു

    ദേവു കുളത്തിൽ വീണപ്പോൾ ഉള്ള അപ്പുവിൻ്റെ ടെൻഷനും പേടിയും ഒക്കെ നന്നായിരുന്നു

    കുറച്ച് കൂടെ ആ കാലഘട്ടം കാണാൻ കഴിയും എന്ന് കരുതിയത് ആയിരുന്നു.വിധിക്ക് ഓരോന്ന് കാണിക്കാൻ തോന്നിയ സമയം കൊള്ളാം

    ഇനി അപ്പുവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അവൻ്റെ വാക്കുകളിലൂടെ പറയും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ❤️.

      വിധി ആണല്ലോ എല്ലാം.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം ?

    1. കുട്ടപ്പൻ

      Tnx dd❤️

  5. മല്ലു റീഡർ

    കുട്ട ട കഥ വായിച്ചു തിടങ്ങിട്ടില്ലട ഒന്നും തോന്നല്ലേ ചെങ്ങായി…????
    എല്ലാം കൂടെ വായിച്ചിട്ട് നിനക്കു ഞാൻ ഒരു കമെന്റ് തരുന്നുണ്ട്…?????

    1. കുട്ടപ്പൻ

      എന്ത് തോന്നാനാ ?. സമയം പോലെ വായിച്ചാൽ മതി.?

  6. കുട്ടപ്പൻ ബ്രോ,
    ഈ ഭാഗവും ഉഷാർ, പെട്ടന്ന് തീർന്നു പോയി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. ദേവൂനെ പോലെ അപ്പേട്ടന് എന്താ പറ്റിയത് എന്ന് അറിയാൻ നമുക്കും താല്പര്യം ഉണ്ട്. അടുത്ത ഭാഗം വേഗം എഴുതിക്കോ… ആശംസകൾ..

    1. ജ്വാല ചേച്ചി ❤️. എല്ലാഭാഗത്തിനും സപ്പോർട്ട് തരുന്നതിനു ❤️❤️.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤️

  7. (മെലിഞ്ഞ)തടിയൻ

    കട്ടപ്പാ..
    പേജ് കൂട്ടി എഴുതൂ കുട്ടപ്പാ..
    അടുത്ത പാർട്ട് വേഗൻ തായോ????

    1. പേജ് കൂട്ടണം എന്ന് ആഗ്രഹമുണ്ട് തടിയാ പക്ഷെ എഴുതാൻ തുടങ്ങിയ മടി വരും ?. അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം എന്ന ഉറപ്പില്ലാത്ത വാക്ക് തരാനെ ഇപ്പോ നിവർത്തി ഉള്ളു ?.

      പെട്ടന്ന് തരാൻ നോക്കാം ?

  8. സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ശ്രെമിക്കാം വിശാഖ് ❤️. ഒത്തിരി സ്നേഹം

  9. ഇന്നാണ് ഈ കഥ കണ്ടത് അപ്പൊൾ തന്നെ 3 പർട്ടും vazhichu. നല്ല feelings ഉണ്ട് അടുത്ത partinayi കാത്തിരിക്കുന്നു…❤️❤️❤️

    1. ഒത്തിരി സ്നേഹം രാവണാ ❤️.

  10. തൃശ്ശൂർക്കാരൻ ?

    ?

    1. തൃശ്ശൂർക്കാരൻ ?

      ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ?സ്നേഹത്തോടെ

      1. Othiri sandhosham oppam othiri sneham ❤❤

  11. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. Tnx paappichettaa

  12. എടാ കുട്ടപ്പാ…

    പേജ് വളരെ കുറഞ്ഞല്ലോ ??

    1. Madi aayta . Adutheilu set aakkam ?

  13. രാഹുൽ പിവി

    ❤️

    1. നിനക്ക് പാര ഫസ്റ്റ് വരിയിൽ തന്നെ ഉണ്ടല്ലോ ???

    2. കുട്ടൂസ്

    1. കുട്ടൂസ്

Comments are closed.