ആയുഷ്കാലം s1 Ep1 [Nihal] 79

അവർ എല്ലാവരും അയാളെ കാമുകൻ ആണല്ലേ എന്നൊക്കെ പറഞ്ഞു അയാളോട് കുറെ സംസാരിച്ചു കൂട്ടുകുടി

കടക്കാരൻ : പിന്നെ കുറച്ചു ദിവസത്തേക്കു ഇങ്ങനെ രാത്രിയിൽ ഇറങ്ങി നടക്കാൻ നിൽക്കണ്ട

പിള്ളേർ : അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ

കടക്കാരൻ : അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ

പിള്ളേർ : ഇല്ല ചേട്ടാ എന്താ കാര്യം

കടക്കാരൻ : അത് പിന്നെ….

അയാൾ പറയാൻ തുടങ്ങിയതും പെട്ടെന്ന് എല്ലാവരും ടീവിയിലേ വാർത്തയിലേക് തിരിഞ്ഞു

(ബ്രേക്കിങ് ന്യൂസ്‌

കർണാടകയിൽ സീരിയൽ കില്ലർ കൊലപാതകം തുടർച്ചയായി 4 കൊലപാതകം ആണ് നടന്നിരിക്കുന്നത് നാലാമത്തെ ഇരയുടെ ബോഡി ഇപ്പോൾ ഏകദെശം 12:30 യോട് കുടി ബാംഗ്ലൂർ സിറ്റി വേസ്റ്റ് ഡമ്പ് ഇടുന്ന സ്ഥലത്തു നിന്നും മാറി ഒരു പ്ലാസ്റ്റിക് പോളിതിൻ കവറിൽ പൊതിഞ്ഞു. മരത്തിൽ തല കിയെ കെട്ടിതുക്കി ഇട്ട നിലയിൽ.കണ്ടെത്തി ഇതോടകം ബാംഗ്ലൂർ സിറ്റിയിൽ നിന്നും 3 ബോഡിയും 1 ബോഡി കർണാടക ഫോറെസ്റ്റ് ഹൈവേ നിന്നും ആണ് കണ്ടെത്തിയത് നാലും ഒരേ രിധിയിൽ ആണ് പ്രതി ഈ ബോഡി ഉപേക്ഷിക്കുന്നത് നാലും സ്ത്രീകൾ ആണ്. ഒരേ രിധിയിൽ വളരെ ബ്രൂട്ടൽ ആയിട്ടാണ് കൊല നടത്തിയത് എന്തായാലും ഇതിനെ കുറിച് കൂടുതൽ അറിയാൻ വേണ്ടി കഴിഞ്ഞ 3 ബോഡിയും പോസ്റ്റ്മോർട്ടം ചെയ്ത dr അനുപ് മാത്യു നമ്മളോടൊപ്പം ചേരുന്നു….

റിപ്പോർട്ടർ : dr മാത്യു താങ്കൾക്ക് കേൾക്കാമോ

Dr : അതെ പറഞ്ഞോളൂ കേൾകാം

റിപ്പോർട്ടർ : ഡോക്ടർ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് 4 പ്രാവശ്യവും തുടർച്ചയായ കൊലപാതകം. ഇത് ഒരു സീരിയൽ കില്ലർ തെന്നെ ആണെന്ന് നമ്മുക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പിക്കാമോ dr….

Dr: ഹാ തീർച്ചയായും മിസ് അനു ഇതോടകം നടന്ന 4 കൊലപാതകവും ഒരു സൈക്കോപത്തിക്ക് ക്രൈം ആണ്‌ കാരണം കഴിഞ്ഞ 3 ബോഡിയും പോസ്റ്റ്മോർട്ടം ചെയ്ത എന്ന നിലക്കു എനിക്ക് മനസിലായത് there is every bit of cut in that body that was same and so equal. ഒരേ രിധിയിൽ ആണ് കഴിഞ്ഞ 3 ബോഡിയും. so brutal ശരീരത്തിലെ ചില ഓർഗൻസ് മുറിച്ചു മാറിയിരിക്കുന്നു അതും victum ജീവനോടെ ഇരിക്കുമ്പോൾ. എനിക്ക് അത് ഇതിൽ വന്നു പറയാൻ തന്നെ ബുദ്ധിമുട്ട് ഉണ്ട്….

റിപ്പോർട്ടർ : ഞാൻ താങ്കളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട് dr. താങ്കൾ പറഞ്ഞപോലെ വളരെ ബ്രൂട്ടൽ ആയ ഒരു സിറ്റുവേഷൻ ആണ് ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത് പോലീസിന് ഇതുവരെ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് അതെ കുറിച് എന്താണ് dr പറയാൻ ഉള്ളത്

Dr : പോലീസിന് കണ്ടെത്താൻ ബോഡിയിൽ നിന്നും ഒരു രിധിയിൽ ഉള്ള എവിഡൻസും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഡയറക്റ്റ് കണക്ഷൻ കിട്ടാൻ ഈ കേസിൽ കുറച്ചു കോംപ്ലിക്കേറ്റ് ആണ് എന്നാണ് എനിക്ക് തോന്നുന്നുത്. ഇനി വല്ല മിറാക്കിൾസ് സംഭവിക്കണം….

13 Comments

  1. Continue Brooo

  2. Part 2’3 ivide ittitilla alle?

    1. Ivide ayachitt upload cheyyende ?

  3. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤

  4. OK ?. Speed to much. Waiting for next part..

  5. Onnum manasilakaan thutangiyilla.
    But nalla avatharanam.
    Pinne, spelling mistakes ozhivakku.
    Editing help venal paranja Mathi.

  6. Nice continue

    1. ?✌️

  7. Bro adipoli waiting for your next part

    1. ?✌️

  8. Nirthanda continue ellathuntem thudakkamalle poke pole sheriyakumayirikkm

    1. ?✌️

Comments are closed.