ആയുഷ്കാലം s1 Ep1 [Nihal] 79

തുർവാസ് : അതെ അവിടെ പോയി അത് എടക്കാൻ കഴിഞ്ഞാൽ……

തുർവാസ് അസൂറിനെ നോക്കി ഒരു പകയുടെ അഗാരമായ ഒരു ചിരി ചിരിച്ചു

അസൂർ : എങ്കിൽ ഇപ്പൊ തന്നെ അതിനുള്ള പണി നീ തുടങ്ങണം നിനക്ക് ആവശ്യമുള്ളവരെ കൂട്ടിക്കോ…..

അസൂർ തൂർവാസിനോട് കൈകൾ രണ്ടും നീട്ടികൊണ്ട് പറഞ്ഞു

തുർവാസ് : ആരും വേണ്ട ക്രിയകൾ കഴിഞ്ഞ ശേഷം ഞാൻ അവരുടെ രൂപം സ്വീകരിച്ചു ഉടനെ അങ്ങോട്ട് പോകാം അതായിരിക്കും നല്ലത്.

അസൂർ : മ്മ്… ഇനി ഇതിൽ മറിച്ചാണ് നടക്കുന്നത് എങ്കിൽ നിനക്ക് അതിനു കഴിഞ്ഞില്ല എങ്കിൽ ഇനോർത്തിൽ ഉള്ളവർ ആയിരിക്കില്ല നിന്നെ കൊല്ലുന്നത് അത് ഞാൻ ആയിരിക്കും… മനസിലായില്ലേ നിനക്ക് പോകാം

https://ibb.co/y6SGdjH

തുർവാസ് അവിടെ നിന്നും വായുവിലൂടെ നീങ്ങി തന്റെ ആപിചാര ക്രിയകൾ നടക്കുന്ന ഇരുണ്ട മുറിയിലേക് പ്രവേശിച്ചു അതിന്റെ ഉള്ളിൽ ആയി കുറെ ഇരുമ്പ് കൂട്ടിൽ ബന്ധികൾ ആയ അനേകം ഗർഭിണികൾ ആയ മനുഷ്യ സ്ത്രീകൾ കയ്യിൽ ഇരുമ്പിന്റെ ചങ്ങലകൾ തുർവാസ് മുറിയുടെ നടുവിൽ ആയി വന്നുനിന്ന് തന്റെ കൈയിലെ വടി നിലത്തു വരച്ച കളത്തിന് നടുവിൽ ആയി വച്ചു അപ്പോൾ തന്നെ ആ മുറി പ്രകാശിച്ചു.. അപ്പോൾ വെളിച്ചം കണ്ണിലേക്കു അടിച്ചു ബന്ധികൾ ആയ സ്ത്രീകൾ നിലവിളിക്കാൻ തുടങ്ങി ശേഷം അവിടെ കാവൽ നിൽക്കുന്ന ഒരു വേതാളരൂപം ഒരു സ്ത്രിയെ പിടിച്ചു വലിച്ചു കൊണ്ട് തുറവാസിന്റെ കാൽ ചുവട്ടിൽ കൊണ്ട് ഇട്ടു മടങ്ങി

തുർവാസ് തന്റെ മാന്ദ്രിക ദണ്ട് ആ ഗർഭിണിയുടെ വയറിനു മുളകിൽ വച്ചു മദ്രം ജപിപ്പിച്ചു കൊണ്ടിരുന്നു

Irek izam irek maek adish

അതിനോടൊപ്പം ആ സ്ത്രിയുടെ വയർ വീർത്തുവാരാൻ തുടങ്ങി ആ ഗർഭിണി പ്രാണന് വേണ്ടി ആർത്തുകരയാൻ തുടങ്ങി

ഇതേസമയം അസൂർ തന്റെ സിംഹാസനത്തിൽ ഇന്നും എഴുന്നേറ്റു പിറകിൽ ഉള്ള വലിയ സിംഹാസനത്തിന്റെ അടുത്തേക് നടന്നു മുട്ട് മടക്കി ഇരുന്നു ശേഷം എഴുനേറ്റു കൊണ്ട് തന്റെ വാൾ ഉയർത്തികൊണ്ട് അസുർ പറഞ്ഞു

അങ്ങയെ ഞാൻ തിരിച്ചു കൊണ്ടുവരും അങ്ങയുടെ ആത്മാവിനെ കണ്ടെത്തും.

പിശാചുകളുടെ രാജാവായ..ദ്ധംറൂം.. തിരിച്ചു വരുന്നു ഞാൻ കൊണ്ട് വരും ഹഹഹ ഹഹാഹാ

അസൂർ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.കൂടെ അവിടെ ഉള്ള കോടിക്കണക്കിനു ജന്തു സത്വവും പിശാചുകളും അടിമകളും ആ കോട്ടയും ആ പ്രബഞ്ചവും ആ പെരുക്കെട്ട് ഭയത്താൽ വിറച്ചു പോയി…….അവർ കുട്ടത്തോടെ ആ പേര് ഉച്ചരിച്ചു

ദ്ധംറൂം… ദ്ധംറൂം…… ദ്ധംറൂം…..

{ Dhamroom }

************************************  ഇതേ സമയം മറ്റൊരിടത്തു

************************************

04/12/2023

ബാംഗ്ലൂർ (ഇന്ത്യ ) സമയം രാത്രി 11:30pm നല്ല മഴയുള്ള രാത്രി

13 Comments

  1. Continue Brooo

  2. Part 2’3 ivide ittitilla alle?

    1. Ivide ayachitt upload cheyyende ?

  3. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤

  4. OK ?. Speed to much. Waiting for next part..

  5. Onnum manasilakaan thutangiyilla.
    But nalla avatharanam.
    Pinne, spelling mistakes ozhivakku.
    Editing help venal paranja Mathi.

  6. Nice continue

    1. ?✌️

  7. Bro adipoli waiting for your next part

    1. ?✌️

  8. Nirthanda continue ellathuntem thudakkamalle poke pole sheriyakumayirikkm

    1. ?✌️

Comments are closed.