ക്ലാവ്‌പിടിച്ച- തുപ്പൽക്കോളാമ്പിയൊന്ന് . ആക്രിക്കടയിൽ . കൂടെക്കൂട്ടായി- ചാരുകസേരയൊന്ന്. കാലൊടിഞ്ഞത്. വ്യക്തമല്ലാതെ – കേൾക്കുന്നൊരു ചുമ . അടുത്തുനിന്ന്.
Author: Tintu Mon
കോളേജ് ഹീറോ 28
കോളേജിൽ എത്തിയ ആദ്യ ദിവസം ഞാൻ കേട്ടതെല്ലാം ഒരാളെ പറ്റിയായിരുന്നു. അത് വേറെയാരുമല്ല, കോളേജ് ഹീറോയായ ഹേമന്ത് ചേട്ടനെ പറ്റിയായിരുന്നു. ഭയങ്കര സംഭവം പോലെയാണ് എല്ലാവരും ആ ചേട്ടനെ പറ്റി പറഞ്ഞ് നടന്നിരുന്നത്. എനിക്ക് ആ ചേട്ടനെ പറ്റി കൂടുതലറിയാൻ കഴിഞ്ഞത് ശ്വേതയിലുടെയാണ്. ശ്വേത എന്റെ ക്ലാസ്സ്‌മേറ്റാണ്. അവളുടെ കസിൻ, ഹേമന്ത് ചേട്ടന്റെ കൂടെയാണ് പഠിക്കുന്നത്. കോളേജിൽ വന്ന ആദ്യ ദിവസം തന്നെയാണ് ഞാനും ശ്വേതയും കൂട്ടായത്. പുസ്തകപുഴു ആയതുകൊണ്ട് ഞാനും എപ്പോഴും ലൈബ്രറിയിൽ തന്നെയായിരിക്കും. […]
ചാറ്റിങ് 29
ഫേസ്ബുക്കിൽ പിച്ചവയ്ക്കുന്ന കാലം. 56 രൂപയ്ക്ക് 250 എംബി, അതും വെറും 21 ദിവസത്തേക്ക്. ഓരോ എംബിയും അരിഷ്ടിച്ചാണ് ചിലവാക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് ലൈറ്റായിരുന്നു നമ്മുടെ സ്ഥിരം കളിക്കളം. തുടക്കകാരിയായതിന്റെ കൗതുകം നന്നായിട്ടുണ്ട്. അതുകൊണ്ടാണ് എന്ത് കണ്ടാലും ലൈക് അടിച്ചത്. അപ്പോഴാണ് ഒരു ചെക്കന്റെ പ്രൊഫൈൽ പിക്ചർ കണ്ടത്. എന്റെ ഫ്രണ്ട് ഒന്നുമല്ല കേട്ടോ. എന്റെ കൂട്ടുകാരന്റെ കൂട്ടുകാരനാണ് കക്ഷി. ബാക്ക്ഗ്രൗണ്ട് നല്ല പരിചയം ഉള്ളതുകൊണ്ടു കമന്റിട്ടു. ഇത് ഇന്ന സ്ഥലമല്ലേ എന്ന് ചോദിച്ചു […]
ട്രൈനിൽ വിരിഞ്ഞ റോസാപൂ 29
തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം 6 മണി കഴിഞ്ഞിരുന്നു രണ്ടാമത്തെ ഫ്ലാറ്റുഫോമിൽ എത്തി അരുണിന്റെ ടിക്കറ്റിലുള്ള SB എന്ന നമ്പറുള്ള കംമ്പാർട്ട്മെൻറ്റിൽ കയറി സീറ്റ് 26 തിരഞ്ഞു കണ്ടു പിടിച്ചു ഭാഗ്യo ഫ്ലോർ സീറ്റ് തന്നെ കിട്ടി അതും നേരത്തേ ബുക്ക് ചൈതതുകൊണ്ടു മാത്രം ബാഗ് വിൻറ്റോയുടെ അടുത്തുള്ള കുളത്തിൽ തൂക്കിയിട്ട് അരുൺ വാഷിൽ പോയി മുഖം കഴുകി വന്നു മുഖത്തൊക്കെ അപ്പിടി പൊടിയായിരുന്നു ശനിയാഴ്ച ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു സീറ്റിൽ വന്നിരുന്നു […]
പത്തു പൈസേടെ നെല്ലിക്ക 13
കുട്ടിക്കാലത്തേക്ക് വീണ്ടും.. 19
നമുക്കൊന്ന് തിരിച്ചു നടക്കാം…കറുകപ്പുല്ല് ഓരം പിടിപ്പിച്ച നാട്ടുവഴികളിലേക്ക് കയ്യില്‍ ഓലപമ്പരവും പിടിച്ചു ഓടിപ്പോകാം..അവിടെ പറമ്പില്‍ വീണു കിടക്കുന്ന കവുങ്ങിന്‍ പട്ടയില്‍ ഇരുന്നു കൂട്ടുകാരനോട് വണ്ടി വലിക്കാന്‍ പറയാം..അമ്പലകുളത്തിലേക്ക് എടുത്തു ചാടി ആമ്പല്‍ പൂ പറിച്ചു അവളുടെ മുടിക്കെട്ടില്‍ ചൂടിക്കാം..വീട്ടില്‍ എല്ലാവരും ഉച്ചമയക്കത്തില്‍ ആകുമ്പോള്‍ മൂവാണ്ടന്‍ മാവില്‍ കല്ലെറിയാം..ഒളിച്ചു കളിക്കാം..മൂന്നാത്തി കളിക്കാം..വൈകുന്നേരം കൊയ്ത്തു കഴിഞ്ഞ പാടത്തു പന്ത് കളിച്ചു വിയര്‍ത്തു പുഴയില്‍ മുങ്ങാന്‍ കുഴിയിട്ട് ഈറനോടെ വന്നു […]