വായ കൊണ്ട് എന്തോ പറയാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും അതിനുള്ള കഴിവ് അവർക്ക് നഷ്ടപെട്ടിട്ട് എത്രയോ നാളുകളായി.
ഒരുകാലത്ത് കിലുക്കാംപെട്ടിപോലെ സംസാരിച്ചു തന്നെ രസിപ്പിച്ച ഉമ്മയുടെ ഇപ്പോഴത്തെ അവസ്‌ഥ അവന്റെ കണ്ണിലും നനവ് പടർത്തി.
ഉമ്മയുടെ രണ്ട് കൈയും ചേർത്ത് പിടിച്ച് അവൻ ചുണ്ടോട് അടുപ്പിച്ചു.
പിന്നീട് കണ്ണീർ തുടച്ചുകൊണ്ടു വണ്ടിയിൽ അവൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
മനസ്സിനെ കീറിമുറിക്കുന്ന നോവുകളുടെ ഓർമകൾ ഇടക്കിടെ മനസ്സിലേക്ക് കടന്നുവന്ന് അവനെ നോവിച്ചുകൊണ്ടിരുന്നു.
യാന്ത്രികമായി അവൻ വണ്ടിയോടിച്ചു.
പൊടുന്നനെ അവന്റെ കാറിന് മുന്നിലേക്ക് ആരോ എടുത്ത് ചാടി.
പൊടുന്നേനെ സ്ഥലകാല ബോധം വീണ്ടെടുത്ത അവൻ അവരെ വണ്ടി തട്ടാതെ നോക്കാൻ പരമാവധി ശ്രമിച്ചു.
തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ അവന്റെ കാർ അവരുടെ ശരീരത്തോട് അടുത്ത് നിന്നു.
കുറച്ച് നേരത്തേക്ക് അവൻ ആകെ പതറിപോയിരുന്നു.
അവന്റെ ശ്വാസോച്വാസം വളരെ വേഗത്തിലായി.
അതൊരു സ്ത്രീ ആണെന്ന് അവന് ഇതിനോടകം തന്നെ മനസ്സിലായി കഴിഞിരുന്നു..
അവന് എതിരെ തിരിഞ്ഞ് നിൽക്കുന്നതിനാൽ ആ മുഖം കാണാൻ അവന് കഴിഞ്ഞിരുന്നില്ല.
സമനില വീണ്ടെടുത്ത അവൻ ദേഷ്യത്തോടെ ഡോർ തുറന്ന് ഇറങ്ങി.
“ആർക്ക് വായു ഗുളിക വേടിക്കാൻ ആണ് നീയൊക്കെ രാവിലെ ഒരുങ്ങി ഇറങ്ങുന്നെ…”
സകല ദേഷ്യവും പുറത്തെടുത്തുകൊണ്ടു അവൻ അവരോട് ചോദിച്ചു..
സൂപ്പർ ❣️
Super???
ഇഷ്ടം കൂട്ടേ??
കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,
ഖുറേഷി അബ്രഹാം,,,,,
കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??
കഥയും അവതരണവും സൂപ്പർ ???
ഏറെയിഷ്ടം കൂട്ടേ??
??
???