അതിജീവനം.. 2
Athijeevanam Part 2 | Author : Manus | Previous Part
ഒരുനിമിഷം അവൾ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി.
“ആരാ ഫോണിൽ.. എമർജൻസി വല്ലതും ആണോ.”
ധ്രുവന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.
അവൾക്ക് അവനോടൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.
ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവൻ അപ്പോഴാണ് കണ്ടത്..
“എന്ത് പറ്റി..”
പരിഭ്രമത്തോടെ അവൻ ചോദിച്ചു.
“അപ്പച്ചൻ…”
അവൾക്ക് അത് പറഞ്ഞു മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.
“അപ്പച്ചന് എന്ത് പറ്റി..”
“ആക്‌സിഡന്റ് പറ്റിയെന്ന്… കുറച്ച് സീരിയസ് ആണെന്നാണ് പറഞ്ഞത്..”
“ആരാ വിളിച്ചത്..”
“മനോജ് ആണ്…അവനല്ലേ എന്റെ അപ്പച്ചൻ ആരാണെന്ന് അറിയാവുന്ന സ്റ്റേഷനിലെ ഏക വ്യക്തി…എനിക്ക് അപ്പച്ചനെ കാണണം.”
അവളുടെ കണ്ണീർ നിലക്കാതെ ഒഴുകി .
“നീ പേടിക്കണ്ട, നമുക്കു പോകാം.”
സൂപ്പർ ❣️
Super???
ഇഷ്ടം കൂട്ടേ??
കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,
ഖുറേഷി അബ്രഹാം,,,,,
കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??
കഥയും അവതരണവും സൂപ്പർ ???
ഏറെയിഷ്ടം കൂട്ടേ??
??
???