ഞാൻ അവരോട് ചോദിച്ചുമിനു
അഭി കൈയിൽ പിടിച്ചു നടന്നു തുടങ്ങി. വാസുവേട്ടന്റെ വിട്ടിൽ ആണ് എത്തിയത്. വീടിന്റെ ഉള്ളിൽ കയറി.എന്നിട്ട് ഒരു മുറിയുടെ ഉള്ളിൽ എത്തി. അഭി ഡോർ തുറന്നു ഉള്ളിലേക്ക് കടന്നു ഒപ്പം ഞാനും. ഒരു നിമിഷം ഞാൻ ഒന്ന് ഞട്ടി എപ്പഴും ചിരിച്ചു കൊണ്ട് കുറിയും തോട് ഓടി ചാടി എന്റെ ഒപ്പം വാലായി നടന്ന തന്റെ കുഞ്ഞു പെങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടു. അവൾ ജനലിൽ കൂടെ പുറത്തേക് നോക്കി നില്കുന്നു . ഞാൻ പതിയെ മിനുന്റെ അടുത്തേക് നടന്നു.
മിനു എന്നും വിളിച്ചു അവളുടെ തോളിൽ കൈവച്ചതും ഞെട്ടി തിരിഞ്ഞു.
അവളുടെ കരഞ്ഞു കലങ്ങിയ കണ്ണകളിൽ ഇരുവശവും കറുത്ത പാടുകൾ വന്നിരിക്കുന്നു. ശെരിക് ഉറങ്ങാറില്ല എന്നു ആ മുഖം കണ്ടാൽ തന്നെ അറിയാം.
ആദ്യത്തെ ഞട്ടൽ മാറിയ ശേഷം എന്റെ നെഞ്ചിൽ കിടന്ന് കരയാൻ തുടങ്ങി ഒപ്പം ഞാനും കുറെ നേരം ഞങ്ങൾ നിന്ന് കരഞ്ഞു. ശേഷം ഞാൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തി. അപ്പോഴും അവൾ പതിയെ കരയുന്നുണ്ടായിരുന്നു. അപ്പോഴേക്കും നിഷാന്റി (അഭിയുടെ അമ്മ വാസു ചേട്ടന്റെ ഭാര്യ )വന്നു കൈയിൽ ഒരു പത്രം കഞ്ഞിയും ആയി. എന്നിട്ട് പറഞ്ഞു.
മോളെ ദേ ഇത് കുടി കുറെ ദിവസം ആയില്ലേ ആയില്ല എന്തെങ്കിലുമൊക്കെ നേരാംവണ്ണം കഴിച്ചിട്ട്
ഞാൻ അത് വാങ്ങി എന്നിട്ട് ഒരു സ്‌പൂൺ കോരി അവൾക് കൊടുത്തു. അവൾ അത് കുടിച്. അങ്ങനെ ആ കഞ്ഞി മുഴുവൻ മിനു വിനെ കൊണ്ട് കുടിപ്പിച്ചു എന്നിട്ട് കുറച്ചു നേരം അവളോടപ്പം ഇരുന്ന്. അപ്പോഴേക്കും എല്ലാവരും മുറിയിൽ നിന്നും പോയിരുന്നു .മിന്നു എന്റെ മടിയിൽ കിടന്നു ഉറങ്ങി. ഞാൻ അവൾക് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് പുറത്ത് ഇറങ്ങി. ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. ഞാൻ അഭിയുടെ കൈയിൽ നിന്നും അവന്റ ബുള്ളറ്റ് കീ വാങ്ങി പുറത്തിറങ്ങി. ആൻഡ് വണ്ടിയുമെടുത്ത് റോഡിലൂടെ സഞ്ചരിച്ചു. മനസ്സാകെ പിടയുകയാണ് എവിടെയും തനിച്ചു പോയിരിക്കാം എന്ന് വിചാരിച്ചാണ് പുറത്തിറങ്ങിയത് അങ്ങനെ അടുത്ത് ഉള്ള കുന്നിനു മുകളിലെക്കു പോകാം എന്നു തീരുമാനിച്ചത് പെട്ടെന്നാണ് ഒരു കാർ വന്നു തന്നെ ഇടിച്ചത്.
ഭാഗ്യം ഒന്നും പറ്റിയില്ല. കൈ മുട്ടിൽ ചെറിയ മുറിവ് മാത്രം ഒള്ളു. പെട്ടന്ന് ഞാൻ എണീറ്റ് നിന്നു. അപ്പൊ തന്നെ കാറിന്റെ ഡോർ തുറന്നു ഒരു സുന്ദരി ആയ പെണ്ണ് ഇറങ്ങി ഡോർ അടച്ചു.
കുറച്ചു നേരം ഞാൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി പോയി. ഒരു ബ്ലോക്ക് കളർ ചുരിദാറും വൈറ്റ് ലെഗ്ഗിൻസ് ഇട്ടു ഒരു കൊച്ചു സുന്ദരി. ചേരയുടെ നിറം ഉള്ള ചുണ്ട് കണ്മഷി എഴുതിയ കണ്ണുകൾ നെറ്റിയിൽ ചെറിയ പൊട്ടു
ഠപ്പേ….അവളുടെ സൗന്ദര്യത്തിൽ മതി മറന്നു പോയ എനിക്ക് പെട്ടന്ന് ആണ് ഇടത്തെ കവിളിൽ അടി കിട്ടിയത്
Waiting ….
Bro next part apolla
Next part ennu kanum bro
Dragon pili broo evide next part
കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️
നല്ല തുടക്കം.
എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?
ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?
അടുത്ത ഭാഗം എന്ന് വരും
നല്ല തുടക്കം
തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️
നല്ല തുടക്കം
Nannaayirikkunnu broo
Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
Enthayalum nannayitund broo
തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ ?