അർജുൻആമി [Dragon Pili] 159

രണ്ടുപേർ നില്കുന്നു അവരോട് ചോദിച്ചു..അതെ എന്താ പ്രശ്നം
ഓ ഇത് ഇവിടെ ഇടക് ഉണ്ടാവുന്നതാ

ഓ ആണോ
അപ്പൊ കൂടെ ഉണ്ടായിരുന്ന മറ്റൊരുത്തി. :
അത് ഒന്നും അല്ല അർജുൻ ചേട്ടൻ ഇല്ലാത്തതിന്റെ ആണ്. ചേട്ടൻ ഉണ്ടകിൽ ഇതൊന്നും ഇവിടെ നടക്കില്ലല്ലോ.

ആ എന്നാ ശരി എന്നും പറഞ്ഞു ഞങ്ങൾ  ക്ലാസിലിലേക് നടന്നു.

എടി ജെന്നി ആരാടീ അർജുൻ
ആവോ
മം
അങ്ങനെ അവർ ക്ലാസ്സിൽ കയറി
പിന്നീട് പാർവതിയോട് കുറച്ചു നേരം സംസാരിച്ചു അപ്പോഴേക്കും ബെൽ അടിച്ചു. ടീച്ചർ വന്നു ക്ലാസ് എടുത്തു. അങ്ങനെ ആദ്യ ദിവസം വലിയ കുഴപ്പം ഇല്ലാതെ പോയി

പിന്നീട് ഉള്ള ദിവസങ്ങൾ ഏകദേശം എല്ലാം ഒരു പോലെ തന്നെ ആയിരുന്നു. ഇതിൽ പാർവതിയോട് അവർ കൂടുതൽ അടുക്കുകയും ചെയ്തു. കോളേജിൽ പലരുടെയും നാവിൽ നിന്നും പല തവണ അർജുൻ എന്നാ പേര് കേട്ടെങ്കിലും അത് അവർ അത്രക് ശ്രദ്ധിച്ചില്ല.

അങ്ങനെ ഒരാഴ്ചകു ശേഷം അവർ പാലക്കാട്ടേക് തിരിച്ചു. അച്ഛന്റ്റെ സഹോദരന്റെ  മകന്റെ കല്യാണത്തിന്. അവരോടപ്പം ജെന്നിയും ഉണ്ടായിരുന്നു. അവർ പാലക്കാട് എത്തി. കുടുംബക്കാരെയും മറ്റു പലരെയും കണ്ടു പരിചയം പുതുക്കി. ആ ദിവസം അങ്ങനെ കഴിഞ്ഞു. പിറ്റേന്ന് ഉച്ചവരെ വെറുത ഇരുന്ന് ബോർ അടിച്ചപ്പോ. കാർ എടുത്തു ഞാനും ജെന്നിയും കുടി കറങ്ങാൻ പോയി അങ്ങനെ കറങ്ങി ഞങ്ങൾ തിരിച്ച് ഒരു  4:30 ആവുമ്പോഴേക്കും ഞങ്ങൾ വീട്ടിലേക് തിരിച്ചു . അങ്ങനെ ഓരോന്ന് പറഞ്ഞു വരുക ആയിരുന്നു. പെട്ടന്ന് ജെന്നി ഏതോ പറഞ്ഞു എന്റെ ഇടുപ്പിൽ ഒന്ന് പിച്ചി. പെട്ടന്ന് ഞെട്ടി. വണ്ടി കൈയിൽ നിന്നും പോയി ഒരു ബൈക്കിൽ ഇടിച്ചു……
___________________________________________

ഞങ്ങൾ അങ്ങനെ എന്റെ ജന്മ നാടായ പാലക്കാടിലേക്ക് പ്രവേശിച്ചു സമയം 2:30ആയി. പോരുന്ന വഴിയിൽ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ആണ് ഞങ്ങൾ പാലക്കാട് ലേക്ക് പോന്നത്.
ചിന്നു എന്നോടൊപ്പമുണ്ടായിരുന്നു കൊണ്ട് സമയം പോയതറിഞ്ഞില്ല.അങ്ങനെ ഞങ്ങൾ എന്റെ വീടിന്റെ മുമ്പിൽ എത്തി. ഗേറ്റിനു മുന്നിൽ കാർ നിർത്തി ഞങ്ങൾ ഇറങ്ങി.
വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ തന്നെ വിമൽ ചേട്ടൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.

ഞാൻ ചിന്നുവിനെയും എടുത്ത് പതുക്കെ തുറന്ന് ഉള്ളിലേക്ക് നടന്നു എന്റെ ഒപ്പം സന്ധ്യ ചേച്ചിയും. ഗേറ്റ് തുറന്ന് നടന്ന് എനിക്ക് കാണാൻ കഴിഞ്ഞത് എപ്പോഴും വൃത്തിയായി കിടക്കുന്ന മുറ്റം ആകെ ഇലകൾ വീണു കിടക്കുന്നതാണ്. ഞാൻ ഒരു വേള ആലോചിച്ചു ഇവിടെ ആരുമില്ലേ ഞാനെങ്ങനെ നടന്നു വീടിന്റെ ഉമ്മറം ഭാഗത്തേക്ക് എത്തി ഞാൻ ചിന്നുവിനെ ചേച്ചിയുടെ കയ്യിൽ കൊടുത്തു തിരിഞ്ഞതും.

പെട്ടെന്ന് എന്റെ കണ്ണുകളിൽ അത് തടഞ്ഞത്
രണ്ട് കല്ലറകൾ.  ഞാൻ പതിയെ അതിന്റെ അടുത്തേക് നടന്നു. അവിടെ എത്തിയ എനിക്ക് എന്റെ ചങ്ക് പൊടിയുന്ന പോലെ ആയി. തൊണ്ടയിൽ ഓക്കേ ഒരു വേദന. അവിടെ ഇരുന്നു കരയാൻ തുടങ്ങി. അതെ തന്റെ അമ്മയും അച്ഛനും ഇന്ന് ഭൂമിയിൽ ഇല്ല . തന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. കണ്ണുകൾ അടന്നു…

പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ സന്ധ്യ ചേച്ചിയുടെ മടിയിൽ കിടക്കുകയാണ്. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.അഭിയും വാസുവേട്ടനും, എല്ലാം ഉണ്ട്.  ഞാൻ എഴുനേറ്റു പതുക്കെ പുറത്തേക് നടന്നു.

14 Comments

  1. Bro next part apolla

  2. Next part ennu kanum bro

    1. Dragon pili broo evide next part

  3. കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️

  4. കാർത്തിക് ?

    നല്ല തുടക്കം.
    എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?

    1. കാർത്തിക് ?

      ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?

    2. അടുത്ത ഭാഗം എന്ന് വരും

  5. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
    നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  6. വിരഹ കാമുകൻ???

    കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️

  7. രുദ്ര ശിവ

    നല്ല തുടക്കം

  8. Nannaayirikkunnu broo
    Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
    Enthayalum nannayitund broo

  9. തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ ?

Comments are closed.