അർജുൻആമി [Dragon Pili] 159

എന്നും പറഞ്ഞു ആമി വീടിന്റെ ഉള്ളിലേക്കു പോയി. അമിടെ ഉറ്റ സുഹൃത് ആണ് ജെന്നി. എപ്പഴും കൂടെ ഉണ്ടാവും എല്ലാ കാര്യത്തിനും ജെന്നി ആൾ ഒരു പുലി ആണ്. ചെറുതായി പുകവലിയും കള്ളുകുടിയും ഓക്കേ ഉണ്ട്. ആമി ഇതൊന്നും ഇല്ലങ്കിലും ആമി അവളുടെ അച്ഛന്റെ സ്വഭാവമാണ് പെട്ടെന്ന് ചൂടാവും ചെയ്യും പിന്നെ കുറച്ച് കാശ് ഉള്ളതിനെ അഹങ്കാരവും ഉണ്ട്. ഇരുവരും കൂടി ഒരുപാട് തവണ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ കണ്ടാൽ ഇതൊന്നും തോന്നുകയും ചെയ്യില്ല.അങ്ങനെ ആ ദിവസം വലിയ പ്രത്യേകതകൾ ഒന്നുമില്ലാതെ തീർന്നു. പിറ്റേന്ന് ഉച്ച ആകുമ്പോഴേക്കും അടുത്തേക്ക്  ജെന്നി വന്നു. ജെന്നി അവരുടെ വിട്ടിൽ തന്നെ ആണ് നിനിക്കുന്നത്. അങ്ങനെ അവർ ഓരോ വിശേഷങ്ങളും പറഞ്ഞു പിന്നെ ഷോപ്പിംഗ് പോയി വന്നു അങ്ങനെ ആ ദിവസവും കഴിഞ്ഞു.

പിറ്റേന്ന്  രാവിലെ ഭക്ഷണം കഴിച്ചു ജയചന്ദ്രൻ നോടൊപ്പം കോളേജിലെക് പുറപ്പെട്ടു. കോളേജ് മുമ്പിൽ എത്തി. കാറിൽ നിന്ന് ഇറങ്ങി

ആ മോളെ പ്രിൻസിപ്പാൾനെ ഒന്ന് കണ്ടേക്ക്
ശെരി അച്ഛാ

ക്യാഷ് വല്ലതും വേണോ
വേണ്ട പപ്പാ

എന്നാ ശെരി പപ്പാ പോകുവാ
മം

ആ പിന്നെ വൈകിട്ടു വണ്ടി ഞാൻ പറഞ്ഞു വിടാം
ഓക്കേ

ജയചന്ദ്രൻ പിന്നെ കാർ എടുത്തു പോയി
ആമിയും ജെന്നിയും കൂടെ കോളേജ്ന്റെ  ഉള്ളിലേക്കു നടന്നു. അവരുടെ ബാംഗ്ലൂർ കോളേജ് ലൈഫിൽ നിന്നും തീർത്തും വത്യസ്തം ആയിരുന്നു ഇവിടം എങ്ങും മരങ്ങളും പൂന്തോട്ടവും പിന്നെ കുറെ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ഓക്കേ ആയി. അങ്ങനെ ഇരുവരും നടന്നു പ്രിസിപ്പാൾന്റെ റൂമിൽ എത്തി.
പ്രിൻസിയോട് അനുവാദം ചോദിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോന്നു. ഞങ്ങൾ അങ്ങനെ ആ കോളേജിന്റെ ഭംഗിയും ആസ്വാതിച്ചു നടന്നു ക്ലാസ്സിന്റെ ഫ്രിൻഡിൽ എത്തി. വരുന്ന വഴിക് തങ്ങളെ നോക്കി നിൽക്കുന്ന കുറെ എന്നതിന്നെ കണ്ടിരുന്നു.  അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി. ക്ലാസ്സ്‌ ഏകദേശം ഫുൾ ആയിരിക്കുന്നു. തങ്ങളെ തന്നെ നോക്കി ഇരിക്കുന്നു എല്ലാവരും. അവർക്കൊക്കെ ഒരു പുഞ്ചിരി തൂകി ഞങ്ങൾ പുറകിലെ സീറ്റിൽ പോയി ഇരുന്നു അവിടെ മാത്രമേ  സിറ്റ് ഒഴിവ് ഉണ്ടായിരുന്നുള്ളു. അവിടെ വേറെ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു അതിൽ വന്നിരുന്ന പാടെ ഒരുത്തി

ഹായ്
ഹായ്  ജെന്നി ആണ് മറുപടി പറഞ്ഞത്

എന്താ പേര്
ഞാൻ ജെന്നി ഇവൾ അനാമിക

ഇതിനു മുമ്പ്എവിടെ ആയിരുന്നു
ബാംഗ്ലൂർ, തന്റെ പേര് എന്താ?

എന്റെ പേര് പാർവതി. എന്താ ബാംഗ്ലൂർ പൊന്നെ
അങ്ങനെ പ്രേത്യേകിച്ചു ഒന്നുല്ല. അവിടെ ഫുൾ ബോർ ആണ്.

അങ്ങനെ അവർ തമ്മിൽ ചെറിയ ഒരു സൗഹൃദം സ്ഥാപിച്ചു. അപ്പോഴേക്കും ടീച്ചർ വന്നു ഞങ്ങളെ എല്ലാവർക്കും പരിചയപ്പെടുത്തി. അങ്ങനെ ക്ലാസ്സ്‌ എടുത്തു. പിന്നെ ഞങ്ങൾ ലഞ്ച് ബ്രൈക്നാണു  പുറത്ത് ഇറങ്ങുന്നത്.  കാന്റീൻ പോയി ഫുഡ്‌ കഴിച്ചു കോളേജ് ചുറ്റി കാണുന്നതിനിടെ ആണ് ഒരു കൂട്ടം ആളുകൾ നില്കുന്നത് കണ്ടത്. അങ്ങോട്ട് പോയപ്പോ അവിടെ പൊരിഞ്ഞ അടി. കുറച്ചു കഴഞ്ഞപ്പോ കുറച്ചു ടീച്ചേർസ് വന്നു അവരെ ഒക്കെ പറഞ്ഞു വിട്ടു അവിടം ശാന്തം ആക്കി. ഞങളുടെ അടുത്തു

14 Comments

  1. Bro next part apolla

  2. Next part ennu kanum bro

    1. Dragon pili broo evide next part

  3. കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️

  4. കാർത്തിക് ?

    നല്ല തുടക്കം.
    എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?

    1. കാർത്തിക് ?

      ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?

    2. അടുത്ത ഭാഗം എന്ന് വരും

  5. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
    നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  6. വിരഹ കാമുകൻ???

    കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️

  7. രുദ്ര ശിവ

    നല്ല തുടക്കം

  8. Nannaayirikkunnu broo
    Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
    Enthayalum nannayitund broo

  9. തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ ?

Comments are closed.