ആക്സിഡണ്ട് എന്നിട്ടെന്തേ പറയാഞ്ഞേ വല്ലതും പറ്റിയോ?
ഇല്ലടാ അങ്ങനെ കാര്യമായിട്ടൊന്നുമില്ല. അല്ലാതെ അച്ഛനും എവിടെ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ?
പെട്ടെന്നാണ് മൗനം പാലിച്ചു.
എടാ നീ എന്താ ഒന്നും പറയാത്തെ നിന്റെ അച്ഛൻ വിളിച്ചിരുന്നു ആക്സിഡന്റ് ഉണ്ടായി എന്ന് പറഞ്ഞിട്ട് എന്തേലും പറ്റിയെടാ
ഏയ്.. ഒന്നുമില്ലെടാ അല്ല നീ എപ്പോഴാ വരുന്നത്?
ടാ ഞാൻ എത്രയും പെട്ടെന്ന് വരാട്ടാ രണ്ടുദിവസത്തിനുള്ളിൽ അച്ഛനും ഒന്നും കുഴപ്പമില്ലല്ലോ
ഉം എടാ ഞാൻ നിന്നെ പിന്നെ വിളിക്കാം അല്ല ഇതാര് നമ്പറാ
ഇത് ഞാൻ നിൽക്കുന്ന വീട് നമ്പറാണ്
എന്നാൽ ശരി നീ തിരക്ക് കഴിഞ്ഞ് വിളിക്ക്
അങ്ങനെ ഫോൺ വെച്ച് ഒരുപാട് നേരം ചേച്ചിയുമായി സംസാരിച്ചു വൈകുന്നേരമാകുമ്പോൾ ചേട്ടനും എന്നിട്ട് സാവധാനം പോയാൽ മതി എന്ന് അതെനിക്ക് കേട്ടില്ല എന്ന് നടിക്കാനും പറ്റിയില്ല.
അങ്ങനെ അവിടെ പിന്നെയും ഒന്നര ആഴ്ച നിന്നും ഇപ്പം മുറിവ് എല്ലാം മടങ്ങിയിരിക്കുന്നു പാടുകളെല്ലാം പോയി ഇതിനിടയിൽ ചേട്ടനും ചേച്ചിയും ആയി ഞാൻ അധികം അടുത്തു. അവർ എന്നെ സ്വന്തം അനിയന് നോക്കുന്ന പോലെ നോക്കി. അവരുടെ രണ്ടുവയസ്സുകാരി ചിന്നു ഫുൾ ടൈം എന്റെ കൂടെയാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫുൾടൈം എന്റെ കൂടെ ഉണ്ടാവും അങ്ങനെ ഞാൻ എന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ആ ദിവസമാണ് ഇന്ന്. എന്റെ കൂടെ സന്ധ്യ ചേച്ചിയും വിമർശ ചേട്ടനും ഉണ്ട് അവരോടൊപ്പം അവരുടെ കാറിൽ ആണ് ഞാൻ പോകുന്നത് അങ്ങനെ എന്റെ ജന്മനാടായ പാലക്കാടിലേക്ക് യാത്ര പുറപ്പെട്ടു
___________________________________________
ആമിയും അമ്മയും കൊച്ചിയിൽ ലാൻഡ് ചെയ്തു. ഇരുവരെയും കാത്തു മകൻ
അക്ഷയ് ഉണ്ടായിരുന്നു. ഇവരെയും കൂട്ടി അക്ഷയ കാറിൽ നിങ്ങളുടെ എറണാകുളത്തുള്ള വീട്ടിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിക്ക് തന്നെ ഭക്ഷണം കഴിച്ചിട്ടാണ് പോയത്. അവർ അങ്ങനെ വീട്ടിലെത്തി. വീടിന്റെ മുമ്പിൽ തന്നെ ഇരിക്കുന്നുണ്ട് ജയചന്ദ്രൻ. ആമി കാറിൽ നിന്നും ഇറങ്ങി. പപ്പയുടെ അടുത്തേക്കോടി.
പപ്പാ ഉമ്മ
പപ്പേടെ ചുന്ദരി എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ
കുഴപ്പമില്ല പപ്പാ.ബട്ട് പപ്പ കൂടെ ഉണ്ടായിരുന്നില്ല എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ ഉണ്ടായിരുന്നു
പപ്പയ്ക്ക് പെട്ടെന്നൊരു ബിസിനസ് ഡീൽ വന്നോണ്ട് അല്ലേ മോളെ ചെല്ല് എന്നിട്ട് വിശ്രമിക്
ഉം
അല്ല മോളെ ജെന്നി എപ്പളാ വരുന്നേ
അവൾ നാളെ കാലത്ത് എത്തും പപ്പ
ഉം മറ്റന്നാൾ ക്ലാസിൽ പോയി തുടങ്ങിക്കോ അഡ്മിഷൻ എല്ലാം ശരിയായിരിക്കുന്നു.
ശെരി പപ്പാ
Waiting ….
Bro next part apolla
Next part ennu kanum bro
Dragon pili broo evide next part
കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️
നല്ല തുടക്കം.
എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?
ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?
അടുത്ത ഭാഗം എന്ന് വരും
നല്ല തുടക്കം
തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️
നല്ല തുടക്കം
Nannaayirikkunnu broo
Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
Enthayalum nannayitund broo
തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ ?