ഉം
ചേച്ചി ഞാൻ എങ്ങനെ ഇവിടെ എത്തി
അതോ ഞങ്ങൾ തൃശ്ശൂർ പോയി വരുന്ന വഴി ഒരു ബൈക്ക് വീണുകിടക്കുന്ന കണ്ടു കുറച്ചപ്പുറത്ത് നീയും അപ്പൻ അങ്ങട് എടുത്തു ഹോസ്പിറ്റലിൽ ആക്കി പിന്നെ ഈ ഏട്ടൻ ഡോക്ടർ ആയോണ്ട് അവിടുന്ന് ഡിസ്ചാർജ് ചെയ്തു ഇങ്ങോട്ട് കൊണ്ടുവന്നത്.
അപ്പോൾ ഞാൻ എത്ര ദിവസമായി ഇവിടെ?
രണ്ടാഴ്ച കഴിഞ്ഞു
അയ്യോ രണ്ടാഴ്ചയോ?
ആ അതിന് എന്താ
അല്ല രണ്ടാഴ്ച എന്നൊക്കെ പറയുമ്പോൾ നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ട് ആയിട്ടുണ്ടാവും അല്ലേ? എന്നെ ഹോസ്പിറ്റലിൽ തന്നെ കിടത്താം ആയിരുന്നില്ലേ?
അതിനു ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല ഞങ്ങൾ ആകെ ഇവിടെ മൂന്നു പേരെ ഉള്ളൂ അതിൽ ഒരാൾ കൂടി എന്ന് മാത്രം. അല്ല നിന്റെ വിട്ടിൽ ആരൊക്കെ ഉണ്ട്
അച്ഛൻ, അമ്മ, പിന്നെ ഒരു അനിയത്തി
അച്ഛൻ ഒരു ഡോക്ടർ ആണ്. അമ്മ വിട്ടിൽ തന്നെ. അനിയത്തി 10ത്തിൽ പഠിക്കുന്നു
ഇവരുടെ ഓക്കേ പേര്
അച്ഛൻ വിശ്വനാഥൻ അമ്മ ലക്ഷ്മി പിന്നെ മീനാക്ഷി എന്ന എന്റെ കുഞ്ഞനിയത്തി
മം
അങ്ങനെ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു അതിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി സന്ധി ചേച്ചിയുടെ ചേട്ടനെയും പ്രേമവിവാഹം ആയിരുന്നു ഇരുവീട്ടുകാരും ഇവരുടെ പ്രണയം തടഞ്ഞു. അങ്ങനെ ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങി പോന്നു ഇപ്പൊ മൂന്നുവർഷമായി. ഒരു കൊച്ചു പിറന്നപ്പോൾ ഇരുവരുടെയും അച്ഛനമ്മമാർ വന്നു ഇപ്പോൾ വലിയ കുഴപ്പമില്ലാതെ പോകുന്നു. പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് അച്ഛനെയും അമ്മയെയും ഞാൻ ചേച്ചിയോട് ചോദിച്ചു
ചേച്ചി എന്റെ ഫോൺ
വാ ഫോണൊന്നും ഞാൻ നിന്നെ പറ്റില്ല വണ്ടി കേറിയിട്ട് പൊടിഞ്ഞിരിക്കുന്നു.
എന്നാൽ ചേച്ചിയുടെ ഫോണും തരുവോ
എന്തിനാ
വീട്ടിലേക്ക് വിളിക്കാൻ
ഉം എന്നും പറഞ്ഞ് എനിക്ക് ഫോൺ തന്നു..
എന്നിട്ട് ഞാൻ അച്ഛനെ വിളിച്ചു സ്വിച്ച് ഓഫ് എന്നാണ് കാണിക്കുന്നത് മൊബൈൽ പിന്നെയും രണ്ടു വട്ടം വിളിച്ചു അപ്പോഴും സ്വിച്ച് ഓഫ് എന്നിട്ട് ഞാൻ അമ്മയ്ക്ക് വിളിച്ചു അമ്മയുടെ അതെ അവസ്ഥ. എനിക്ക് പെട്ടെന്നാണ് ആക്സിഡന്റ് ഓർമ്മ വന്നത് അതിൽ എന്തെങ്കിലും പറ്റിയിട്ടുണ്ടോ ആകുമോ എന്ന് ഞാൻ ഭയന്നു. പെട്ടെന്ന് എനിക്ക് ഓർമ്മ വന്നോ എന്റെ വിറ്റ് സുഹൃത്ത് നാട്ടിലെ അഭിനെ. അഭി എന്റെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്ത്. എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു അവൻ എന്നോടൊപ്പം. അവന്റെ ഫോണിലേക്ക് വിളിച്ചു.
ഹലോ ആരാ?
എടാ അജു ആണ്
എവിടെയായിരുന്നു എവിടേക്ക് എന്ന് അറിയാമോ കോളേജിലും പോയി അവിടെ ഇല്ല ആർക്കും അറിയില്ല നീ എവിടെയായിരുന്നു?
എടാ എനിക്കൊരു ആക്സിഡന്റ് പറ്റി
Waiting ….
Bro next part apolla
Next part ennu kanum bro
Dragon pili broo evide next part
കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best
നല്ല തുടക്കം.
എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?
ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?
അടുത്ത ഭാഗം എന്ന് വരും
നല്ല തുടക്കം
തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി
നല്ല തുടക്കം
Nannaayirikkunnu broo
Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
Enthayalum nannayitund broo
തുടക്കം കൊള്ളാം ബ്രോ. ബാക്കി വൈകില്ലാലോ അല്ലേ ?