എന്താ അച്ഛാ സൗണ്ട് വല്ലാതെ ഇരിക്കുന്നു
അച്ഛൻ : ഏയ് അത് ചെറിയ തലവേദന നീ ഇന്നു വരുമോ
ഇന്ന് കോളേജ് വിട്ടു വേറണമെങ്കിൽ രാത്രി ഒരുപാട് സമയം ആവില്ല ഞാൻ നാളെ രാവിലെ വരാം
അച്ഛൻ : അങ്ങനെ ആയിക്കോട്ടെ എന്നാ ശരി
ശരി അച്ഛാ
അങ്ങനെ ഫോണ് വെച്ച് ജംഷീർന്റെ കൂടെ ക്ലാസിൽ പോയി.
അവൻ വേറെ ഡിപ്പാർട്മെന്റ് ആണ്. അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി. അന്നു വലിയ പ്രത്യേകതകളും ഇല്ലാതെ ക്ലാസ് കഴിഞ്ഞു പോയി. കോളേജ് വിട്ട് ജംഷീർ നോടൊപ്പം വെറുതെ വായനോക്കി യും തെണ്ടി തിരിഞ്ഞു സമയം കളഞ്ഞു. ഹോസ്റ്റലിൽ പോയി ഫ്രഷായി ഫുഡ് കഴിച്ചു വെറുതെ കൊച്ചു വർത്തമാനം പറഞ്ഞ് കിടന്നുറങ്ങി.ഉറക്കം വന്ന് തലക്ക് പിടിച്ചു വരുമ്പോൾ ആയിരുന്നു ആ ഫോൺ കോൾ വന്നത്. ഏത് മൈ@$ ആണെന്നും പറഞ്ഞു ഫോൺ നോക്കി ഒരു പരിചയമില്ലാത്ത നമ്പർ
ഞാൻ ഫോൺ എടുത്തു.
“ഹലോ ”
ആരാ ഇത്
മോനെ ഞാൻ ആണ് വാസു ”
വാസുവേട്ടൻ എന്റെ അച്ഛന്റെ സുഹൃത്തും സർവ്വോപരി ഞങ്ങളുടെ അയൽക്കാരൻ കൂടിയാണ് വാസുവേട്ടൻ പിന്നെ എന്റെ ചെറുപ്പം മുതൽ എന്റെ കൂടെ ഉണ്ടയിരുന്ന ഉറ്റ കൂട്ടുകാരന്റെ achan
ആ എന്താ വാസുവേട്ടൻ ഈ നേരത്ത്
“അത് മോനെ അച്ഛൻ അമ്മയ്ക്ക് ഒരു ചെറിയ ആക്സിഡന്റ് മോന് പെട്ടെന്ന് ഇങ്ങോട്ട് വരുവോ”
അത് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ബെഡിൽ നിന്നും എണീറ്റിരുന്നു
എന്നിട്ട് എന്നിട്ട് എന്തെങ്കിലും പറ്റിയോ
“കുഴപ്പമില്ല മോനെ. മോനെ ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വരുമോ”
ആ ശരി വാസുവേട്ട ഇപ്പത്തന്നെ വരാം
എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു.
സമയം നോക്കി11:30 ആവുന്നു. പെട്ടെന്ന് തന്നെ റെഡിയായി ബുള്ളറ്റിനെ താക്കോലും എടുത്ത് ജംഷീറിന് നോക്കിയിട്ടും നല്ല സുഖമായി കിടന്നുറങ്ങുന്നു അവനെ വിളിച്ച് ഉണർത്തേണ്ട എന്നു കരുതി ഞാൻ പതുക്കെ പുറത്തിറങ്ങി വണ്ടിയെടുത്ത് പുറപ്പെട്ടു
മനസ്സിൽ എന്തെന്നില്ലാത്ത ഒരു സങ്കടം കണ്ണു നിറയുന്നു കണ്ണുനീർ തുടച്ച് കൈ താഴ്ത്തിയത് ഓർമ്മയുള്ളൂ പിന്നെ കണ്ണ് തുറക്കുമ്പോൾ ഇവിടെയാണ്.
കുറച്ചു നേരം കൂടി ഇരുന്നപ്പോൾ അതാവരുന്നു കൈയ്യിലൊരു പാത്രവുമായി സന്ധ്യ ചേച്ചി. വന്നപാടെ
“എന്താ ഇത്ര ആലോചനയിൽ” സന്ധ്യ ചേച്ചി ചോദിച്ചു
ഒന്നുല്ല
ഉം ദേ കഞ്ഞി കുടിച്ചാൽ ഒന്നു ഉഷാർ ആവും വേഗം വേഗം എന്നും പറഞ്ഞ് എന്റെ കയ്യിൽ പാത്രം തന്നു. ഞാൻ അത് ഓരോ സ്പൂൺ കുടിക്കാൻ തുടങ്ങി പെട്ടന്ന്
അല്ലാ തന്റെ പേരെന്താ?
അർജുൻ
Waiting ….
Bro next part apolla
Next part ennu kanum bro
Dragon pili broo evide next part
കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️
നല്ല തുടക്കം.
എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?
ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?
അടുത്ത ഭാഗം എന്ന് വരും
നല്ല തുടക്കം
തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️
നല്ല തുടക്കം
Nannaayirikkunnu broo
Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
Enthayalum nannayitund broo
തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ ?