അർജുൻആമി [Dragon Pili] 159

കൊണ്ടിരിക്കുമ്പോൾ ആണ് വീണ്ടും ഡോർ തുറന്നത്. പക്ഷേ ആ സ്ത്രീ പകരം വേറൊരു ചെറുപ്പക്കാരനാണ് വന്നത്. അയാൾ വന്ന പാട് തന്നെ എന്റെ കണ്ണ് താഴ്ത്തിയും കയ്യിൽ തൊട്ടും പരിശോധിക്കാൻ തുടങ്ങി. അതിൽ നിന്നും എനിക്ക് മനസ്സിലായി അയാൾ ഒരു ഡോക്ടറാണ്. എല്ലാം കഴിഞ്ഞിട്ട് അയാൾ എന്നോട്

” ഇപ്പൊ എങ്ങനെയുണ്ട്?  വേദനയുണ്ടോ?,,
ഏയ് ചെറുതായി ഞാൻ പറഞ്ഞു.

അപ്പൊ അതാ ബാക്കിൽ നിന്നും “ഏട്ടാ ഇതാ വെള്ളം “പറഞ്ഞിട്ട് നേരത്തെ വന്ന ചെറുപ്പക്കാരി വന്നിരിക്കുന്നു.
അയാൾ അത് എനിക്ക് തന്നിട്ട് കുടിക്കാൻ പറഞ്ഞു. ഞാനത് വാങ്ങിയിട്ട് കുടിക്കാൻ തുടങ്ങി അപ്പോ അയാൾ

“ഞാൻ വിമൽ ഇവിടെ അടുത്ത് ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. ഇതിന്റെ ഭാര്യ സന്ധ്യ നേഴ്സ് ആയിരുന്നു ഇപ്പൊ വീട്ടിൽ കൊച്ച്നെ നോക്കി ഇരിക്കുന്നു”
ഞാൻ ഇരുവര്കും ഒരു ചിരി സമ്മാനിച്ചു.

“ഓക്കേ ഡോ ഒന്ന് ഹോസ്പിറ്റലിൽ പോണം കുറച്ചു തിരക്കുണ്ട് വൈകുന്നേരം കാണാം”
എന്നും പറഞ്ഞു വിമൽ എണീറ്റു.

“ആ സന്ധ്യേ ഇവനെ ഭക്ഷണം എന്താ വേണ്ടത് കൊടുക്ക് എന്നിട്ട് ടാബ്ലറ്റ് കൊടുക്ക്”
എന്ന ഭാര്യയിൽ അതും പറഞ്ഞു എന്റെ അടുത്ത് വൈകിട്ട് കാണാൻ പറഞ്ഞു അദ്ദേഹം പോയി ഒപ്പം അയാളുടെ ഭാര്യയും,
ഞാൻ പതുക്കെ അവിടെ കിടന്നു എങ്ങനെ ഇവിടെ എത്തി എന്ന് എങ്ങനെ ആലോചിച്ചു. കുറേ ചിന്തിച്ചപ്പോൾ ആ ദിവസം എന്റെ ഓർമ്മയിൽ വന്നു

12/03/2018

വെളുപ്പാൻ കാലത്ത് തന്നെ ഫോൺ അടിക്കെട്ടാണ് ഞാൻ എഴുന്നേറ്റത്.
ആ കാലമാടന്റെ ഫോൺ ആണ് അടിക്കുന്നത്. ജംഷീർ എനിക്ക് കഴിഞ്ഞ 3വര്ഷത്തിനിടയില് കിട്ടിയ ഉറ്റ സുഹൃത്. അത്യാവശ്യം കാശ് ഉള്ള വീട്ടിലെ പയ്യൻ എന്നാൽ അതിന്റെ ഒരു അഹങ്കാരവും ഇല്ല എന്നു അവനെ കണ്ട ആദ്യ ദിവസം തന്നെ മനസിലായി

ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ bea3 എന്നു ഡിസ്പ്ലയിൽ കണ്ടു. ഒട്ടും അഹങ്കാരം ഇല്ലങ്കിലും ഈ ഒരറ്റ കാര്യത്തിൽ ആള് പുലിയ. ഒരുപാട് സെറ്റപ്പ് ഉണ്ട്.
ഞാൻ കാൾ കട്ടാക്കി അവന്റെ പുറത്ത് ഒരു ചവിട്ടും കൊടുത്തു. എന്നിട്ട് എഴുന്നേറ്റു
ചവിട്ടു കൊണ്ട് അരയിൽ കൈയും വെച്ച് എണീറ്റ്അവൻ എന്നോട്
എന്ത് പണിയ കട്ടി മൈ@$എന്ന്
മൈ@$സമയം 8:15 വേഗം റെഡി അവ് കോളേജ് പോണ്ടേ
ഞാൻ അതും പറഞ്ഞു ഫ്രഷ് അവൻ പോയി എല്ലാം കഴിഞ്ഞു വന്നപ്പോ അവനെ കാണാൻ ഇല്ല. ഭാഗ്യം ഫോൺ ഇവിടെ ഉണ്ട്. കുറച്ചു കഴിഞ്ഞു അവൻ വന്നു 9:00 മാണിയോടെ കോളേജിൽ പോയി.  പോകും വഴി ഫുഡും കഴിച്ചു. കോളേജ് എത്തി പാർക്കിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ പെട്ടന്ന് ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ അച്ഛൻ ആണ്. ഞാൻ ഫോൺ എടുത്തു

ഹലോ
അച്ഛൻ : നീ എവിടെ ആണ്
കോളേജിലാണ് അച്ഛാ എന്താ
അച്ഛൻ : ആ നീ കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരുമോ

14 Comments

  1. Bro next part apolla

  2. Next part ennu kanum bro

    1. Dragon pili broo evide next part

  3. കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️

  4. കാർത്തിക് ?

    നല്ല തുടക്കം.
    എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?

    1. കാർത്തിക് ?

      ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?

    2. അടുത്ത ഭാഗം എന്ന് വരും

  5. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
    നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  6. വിരഹ കാമുകൻ???

    കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️

  7. രുദ്ര ശിവ

    നല്ല തുടക്കം

  8. Nannaayirikkunnu broo
    Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
    Enthayalum nannayitund broo

  9. തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ ?

Comments are closed.