അർജുൻആമി [Dragon Pili] 159

ഇപ്പൊ അല്ലല്ലോ പോകുന്നത് അതിന്
ലക്ഷ്മി: നീ എഴുന്നേൽക്കൂനുണ്ടോ അതോ ഞാൻ വെള്ളം കോരി ഒഴിക്കണോ
സീത ലക്ഷ്മി രണ്ടും കല്പിച്ചു പറഞ്ഞു.
അപ്പൊ ഒറ്റ നിമിഷം ആമി എഴുന്നേറ്റു അല്ലങ്കിൽ ചിലപ്പോൾ ശെരിക്കും വെള്ളം കോരി ഒഴിക്കും എന്നു അറിവ് ഉള്ളോണ്ട്
എഴുന്നേറ്റ് ക്ലോക്കിൽ നോക്കിയപ്പോൾ സമയം 7:35ആമി :എപ്പോൾ ആണ് അമ്മേ പോകുന്നത്
ലക്ഷ്മി :പപ്പാ വിളിച്ചിരുന്നു 9:00 മണി ആവുമ്പോഴേക്കും പുറപ്പെടാൻ
ഉം
ലക്ഷ്മി :നീ ഈ കാപ്പി കുടിച് പെട്ടന് ഫ്രഷ് ആയി വാ
ആ ലെച്ചുസ് പോകോ ഞാൻ വരാം
ലക്ഷ്മി : ഉം വേഗം വായോ എന്നും പറഞ്ഞു ആമിക് നെറ്റിയിൽ ഒരു സ്നേഹചുംബനവും നൽകി ആമി തിരിച്ചു കവിളിലും എന്നിട്
ലക്ഷ്മി :എല്ലാം അടുത്ത് വെച്ചിട്ടില്ല മോളു..
ആ എല്ലാം എടുത്തുകണ് ലെച്ചുസ്
ലക്ഷ്മി :എന്നാൽ വേഗം ഫ്രഷ് ആയി വാ ഭക്ഷണം കഴിച്ച് പോണ്ടേ
ആമി :ആ
ലക്ഷ്മി റൂം പുട്ടി പോയി ആമി നേരെ ഫ്രഷ് അവൻ ബാത്രൂമില്ക്കും.
ഇന്ന് ഇവർ ബാംഗ്ലൂർ നിന്നും പോകുകയാണ് നാട്ടിലേക്കു ആമിയുടെ ജന്മനാടായ എറണാകുളത്തേക്കു. അവിടെ ആമിയുടെ അച്ചന്റെ സഹോദരന്റെ മകന്റെ കല്യാണം ആണ്. പിന്നെ ആമി തുടർ പഠനത്തിനായി അവിടെ പോകുന്നതും.

അമിയുട അച്ഛൻ ജയചന്ദ്രൻ 2ദിവസം മുമ്പ് തന്നെ അങ്ങോട്ട്‌ പോയിരുന്നു. ജയചന്ദ്രൻ ഒരു കണിശക്കാരൻ ആയിരുന്നു. പെട്ടന്ന് ചുടാവുന്ന ഒരു പ്രകൃതം. എന്നാൽ തന്റെ മകളുടെ മുമ്പിൽ മാത്രം പാവം പൂച്ച ആകും. ആമി എന്നാൽ ജയചന്ദ്രന് ജീവൻ ആയിരുന്നു. അവളുടെ അല്ല അഗ്രവും നടത്തിക്കൊടുക്കും. ജയചന്ദ്രൻ അറിയപ്പെടുന്ന ഒരു കോടിശ്വരൻ തന്നെ ആയിരുന്നു. ഷോപ്പിംഗ് കോമ്ബലക്സ് ആശുപത്രി തീയറ്റർ അങ്ങനെ കുറെ സ്ഥാപനങ്ങൾ. ജയചന്ദ്രനും സീതാലക്ഷ്മി ക്കും ഒരു മകൻ കൂടെ ഉണ്ടായിരുന്നു അക്ഷയ് എന്നാ അപ്പു. അപ്പു ആണ് ആമിയെക്കാൾ മുതൽ. അപ്പു ജയചന്ദ്രന്റ ഒപ്പം ബിസിനസ് നോക്കി നടത്തുകയാണ്. ഇരുവാരം 2 ദിവസം മുമ്പ് തന്നെ കേരളത്തിൽ പോയിരുന്നു.

ആമി കുളിച്ചു സുന്ദരി ആയി ഡ്രസ്സ് എല്ലാം ഇട്ടു അമ്മയുടെ അടുത്ത് പോയി.. ഇരുവരും ഇരുന്നു ഭക്ഷണം കഴിച്ചു. എന്നിട്ട് പൂവൻ തയാറെടുത്തു. വാതിൽ പുട്ടി കാറിൽ കയറി എയർപോർട്ടിലേക്ക്. അവിടെ നിന്നും കൊച്ചി..
———————————
ഇരുട്ടിനെ കിറിമുറിച്ചു കൊണ്ട് കണ്ണു തുറക്കാൻ നോക്കി. പറ്റുന്നില്ല ഒരു കനം പോലെ. കുറച്ചു നേരത്തെ പരിശ്രമത്തിന് ഒടുവിൽ പതിയെ കണ്ണു തുറന്നു നോക്കി. തുറന്നു നോക്കിയത് മുകളിൽ ഉള്ള സീലിംഗ് ഫാനിലേക് ആണ്. ശരീരത്തിൽ ഓക്കേ ചെറുതായി വേദനിക്കുന്നുണ്ട്. പതിയെ എണിറ്റു ഇരുന്നു വലതു കൈയിൽ ഒരു ബാന്റേജ് ചുറ്റിയിരിക്കുന്നു. കല്ലിൽ ചെറുതായി മുറി പാടുകൾ ഉണ്ട്. അതിൽ നിന്നും എനിക്ക് മനസിലായില്ല കുറച്ചായി ഞാൻ ഇവിടെ വന്നിട്ട് എന്ന് പക്ഷെ ഒന്നും ഓർമ്മ കിട്ടുന്നില്ല. ഞാൻ പതിയെ റൂമിൽ onu കണ്ണോടിച്ചു വൈറ്റ് പെയിന്റ് അടിച്ച റും അവിടെ ഒരു മേശക് പുറത്ത് കുറച്ചു മരുന്നുകൾ ഇരുകുന്നു നല്ല വൃത്തി ഉണ്ട് റൂം. അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്. അങ്ങോട്ട് നോക്കിയപ്പോ അതാ ഒരു നെറുകയിൽ സിന്ദൂരവും പുരികങ്ങൾക്ക് ഇടയിൽ ഒരു പൊട്ടും  ഒരു കസവ്‌സാരിയും ഉടുത്തു  ചുണ്ടിൽ ഒരു പുഞ്ചിരി തൂകി ഒരു പെണ്ണ് നിനൽകുന്നു. ഒക്കത് ഒരു 2 വയസ് തോന്നിക്കുന്ന ഒരു കൊച്ചു വാവയും ഉണ്ട്. പെട്ടന്ന് അവർ ഡോർ അടച്ചു തിരിച്ചു പോയി. അവർ ആരാ എന്നു ചിന്തിച്ചു

14 Comments

  1. Bro next part apolla

  2. Next part ennu kanum bro

    1. Dragon pili broo evide next part

  3. കൊള്ളാം ബ്രോ… next പാർട്ട് വേഗം തരുക… അക്ഷര തെറ്റ് und.. അത് ശ്രദ്ധിക്കണം… കഥ അഭിപ്രായം പറയാൻ അല്ലാതെ ഒന്നും ayilla.. നല്ല ത്രെഡ് anel തീർച്ചയായും ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞു നല്ല സപ്പോർട്ട് akum.. ഓൾ ദി best❤️

  4. കാർത്തിക് ?

    നല്ല തുടക്കം.
    എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ?

    1. കാർത്തിക് ?

      ഈ part കൊണ്ട് നിർത്തിയത് oru വല്ലാത്ത ഭാഗത്താണ്?

    2. അടുത്ത ഭാഗം എന്ന് വരും

  5. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് എത്താത്തതു കൊണ്ട് അഭിപ്രായം ഒന്നും പറയാൻ കഴിയില്ല.
    നല്ല എഴുത്താണ്, അക്ഷരത്തെറ്റ് വായനയ്ക്ക് കല്ലുകടിയാകുന്നു. അത് നേരെയാകുക. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  6. വിരഹ കാമുകൻ???

    കൊണ്ട് നിർത്തിയത് ഒന്നൊന്നര ഭാഗത്തായി പോയി❤️❤️❤️

  7. രുദ്ര ശിവ

    നല്ല തുടക്കം

  8. Nannaayirikkunnu broo
    Arjunye achanteyum ammayudeyum maranathinte enthokkeya doubt thonnunund
    Enthayalum nannayitund broo

  9. തുടക്കം കൊള്ളാം ബ്രോ❤️❤️❤️. ബാക്കി വൈകില്ലാലോ അല്ലേ ?

Comments are closed.