സണ്ണിക്ക് ഒരു ബാല്യകാലസഖി ഉണ്ടായിരുന്നു കിങ്ങിണി എന്നു വിളിക്കുന്ന അവൾ, അവന്റെ എല്ലാം എല്ലാമായിരുന്നു ഇന്ന് എവിടെയെന്ന് അറിയില്ല…
“എന്നാലും പണ്ട് ഞാഞ്ഞൂലിനെ പോലെ ഇരുന്ന ഇവൾ ഇങ്ങനെ ഒരു മാറ്റം, ഹോ വിശ്വസിക്കാൻ പറ്റുന്നില്ല…” എന്നു സണ്ണി അതിശയത്തോടെ പറഞ്ഞപ്പോൾ,
“അതു തന്നെയാണ് സണ്ണി എനിക്കും മനസിലാവാത്തത്”
അപ്പോളേക്കും അവളും എത്തി എന്റെ അടുത്ത് ഇരുന്നു… “സണ്ണികുട്ടാ നീയും ഉണ്ടായിരുന്നോ??”
ഞങ്ങൾ പഴയ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നപ്പോൾ കൗണ്ടറിൽ നിന്നും എന്റെ ടോക്കൺ വിളിച്ചു, ഞാൻ എഴുന്നേറ്റു പോകാൻ നേരം അവളുടെ നമ്പർ മേടിക്കാൻ മറന്നില്ല… ഞാൻ എഴുന്നേറ്റപ്പോൾ, അവൾക്ക് തിരക്കുണ്ട് എന്നു ഞങ്ങളോട് യാത്ര പറഞ്ഞു പോയി.
ഞാൻ ചെന്നു ക്യാഷ് മേടിച്ചു, സണ്ണിയുടെ കൈയ്യിലേക്ക് കൊടുത്തു.
“ഡാ അളിയാ, ഇതു 15 ഉണ്ട് … നിന്റെ ഇപ്പോളത്തെ ആവശ്യത്തിന് എടുത്തിട്ട് ബാക്കി ഡിപ്പോസിറ്റ് ചെയ്യ്..”
അതു അവൻ മേടിക്കുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞിരുന്നു….
“ഡാ, ഇതൊക്കെ എപ്പോ ഞാൻ വീട്ടാനാണ്..??”
“അതൊക്കെ സമയം പോലെ മതി… ഈ അവസരത്തിൽ നിന്നെ ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നെ എപ്പോളാ അളിയാ..”
പിന്നീടുള്ള ദിവസങ്ങൾ വസ്തുവിന്റെ ആവശ്യങ്ങളുടെ പുറകിൽ ആയിരുന്നു…
അങ്ങനെ മെയ് 3നു അവന്റെ പെങ്ങളുടെ പേരിൽ ആ വസ്തു പ്രമാണം ചെയ്തു…അതിനു ഒരു വഴക്കു ഞാൻ ഇട്ടു അവന്റെ പേരിൽ വസ്തു എഴുതിക്കാഞ്ഞതിൽ….
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
❣️❣️
❤️
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ❤️
❤️
❤️