അറിയാതെ പറയാതെ 4 (Revised)
Author : ജെയ്സൻ
[ Previous Parts ]
പിന്നീട് ഉള്ള ഓരോ രാത്രിയും ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു…ഇതിന്റെ ഇടയിൽ പല കാര്യങ്ങളും ജീവിതത്തിൽ വന്നെങ്കിലും ഒന്നിലും ശ്രേദ്ധകൊടുക്കാൻ എനിക്കായില്ല. എപ്പോഴും അവൾ തന്നെയായിരുന്നു മനസ്സിൽ..
സത്യത്തിൽ എനിക്ക് തന്നെ അറിയില്ല അവളെനിക്കു ആരാണെന്ന്……..
***************************************
ഞാൻ അവളുടെ പിന്നിൽ നിന്നുകൊണ്ടു പള്ളിലച്ചൻ നീട്ടിയ മിന്നു മുറുകെ കെട്ടുമ്പോൾ എന്റെ ഉള്ളിൽ പെരുമ്പറ മുഴങ്ങിയിരുന്നു, ഒപ്പം കയ്യും വിറച്ചിരുന്നു.ഗായകസംഘം ഞങ്ങളെ അനുഗ്രഹിച്ചു പാടികൊണ്ടിരുന്നു, എന്നാൽ അതോന്നും മനസിലാക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ……..
എന്തോ മുഴങ്ങി കേൾക്കുന്ന പോലെ കേട്ടു ഒപ്പം ശരീരം കുലുങ്ങുന്നുമുണ്ട്….
“ഡാ അളിയാ, നീ ഒന്നു എഴുന്നേറ്റേ… നമുക്ക് പോകണ്ടേ…??”
“ഉം”
“നീ ഒന്ന് എണ്ണിക്കു ജെയ്‌സാ”
ഞാൻ കണ്ണ് തിരുമ്മി ഉറക്കച്ചടവോടെ എഴുന്നേറ്റു, മുന്നിൽ കലിച്ചു നിൽക്കുന്ന സണ്ണിയെ കണ്ടു, ഞെട്ടലോടെ “നീ എന്താ ഇവിടെ??”
“ഡാ മ@#$^”
“കോപ്പ്, അപ്പോ അതു സ്വപ്നമായിരുന്നോ?” തലച്ചൊറിഞ്ഞുകൊണ്ടു ഞാൻ പിറുപിറുത്തു.
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
❣️❣️
❤️
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ❤️
❤️
❤️