ഇന്ന് May 13, 2017
പുലർച്ചെ 5 മണിക്ക് അലറാം അടിക്കുന്നത് കേട്ടയുടനെ ഞാൻ എഴുന്നേറ്റു സണ്ണിയെ വിളിച്ചു, ഇപ്പൊ വിളിച്ചാൽ ഞാൻ ചെല്ലുമ്പോളത്തേക്കും അവന് റെഡിയാവമല്ലോ?
ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു പ്രഭാതകർമ്മങ്ങൾ എല്ലാം നിർവഹിച്ചു.
അപ്പോഴത്തേക്കു അമ്മ കാപ്പി കൊണ്ടുവന്നു.
“ഇന്നെങ്ങോട്ടാ മോനേ?
“അതോ, നമ്മുടെ അഞ്ജു ഇന്ന് അബുദാബിക്ക് പോവുവല്ലേ പുതിയ ജോലിക്കു? അപ്പൊ അവളെ കൊണ്ടാക്കാൻ ഞാനും സണ്ണിയും അവരുടെ വീട്ടിലേക്ക് പോവാ…”
“ഉം”
“അപ്പൻ എന്തിയെ അമ്മേ?’
“അച്ചാൻ പറമ്പിലോട്ടു ഇറങ്ങി”
“എന്നാൽ ഞാൻ പോയി വരാം അമ്മേ”
“സൂക്ഷിച്ചു പോകണം”
“ശരിയമ്മേ” എന്നുപറഞ്ഞു ഞാനിറങ്ങി സണ്ണിയുടെ വീട്ടിലേക്കു, അവിടെ എത്തിയപ്പോൾ അവൻ റെഡിയായി നിൽപ്പുണ്ട്…
ഏകദേശം 5:30നു ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു ആര്യങ്കാവിനു, സണ്ണി തന്നെയാണ് വണ്ടി ഓടിക്കുന്നത്, ഞാൻ അഞ്ചുവിനെ പറ്റി ചിന്തിച്ചുകൊണ്ടു ഇരിന്നു, അവൻ എന്തൊക്കെയോ പറയുന്നുണ്ട്, എന്നാൽ ഞാൻ മറ്റൊരു ലോകത്ത് ആയിരുന്നു.
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
❣️❣️
❤️
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ❤️
❤️
❤️