ആമുഖം,
എന്നെ സ്നേഹിക്കുന്ന എന്റെ കഥയെ സ്നേഹിക്കുന്ന പ്രിയ വായനക്കാരെ, ആദ്യം തന്നെ നിങ്ങൾ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ക്ഷമ ചോദിക്കുന്നു…
“അറിയാതെ പറയാതെ” എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ചില ഏടുകളാണ്. ഈ കഥയുടെ നാലാം അദ്ധ്യായം, എന്റെ വലിയ ഒരു അശ്രദ്ധ കൊണ്ടുണ്ടായ തെറ്റ് മൂലം പിൻവലിച്ചു… നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗത്ത് സംഭവിച്ച ആ ചെറിയ പിഴവ്, മുന്നോട്ടുള്ള കഥയുടെ ഒഴുക്കിനെ സാരമായി ബാധിക്കും എന്നത് കൊണ്ട് തന്നെ, അതിൽ ചില മാറ്റങ്ങളോടുകൂടെ പുതുക്കിയ പതിപ്പ് ഇവിടെ വീണ്ടും നിങ്ങൾക്ക് നൽകുന്നു….
വീണ്ടും വായിച്ചു വിരസത അനുഭവപ്പെടാതിരിക്കാൻ തിരുത്തിയ ഭാഗം bold letters ൽ ആയിട്ടാണ് പബ്ലിഷ് ചെയ്യുന്നത്…
ഈ തെറ്റു എനിക്കു ചൂണ്ടിക്കാട്ടി തന്ന എന്റെ പ്രിയ സുഹൃത്തിനും അതുപോലെ ഇങ്ങനെ ചെയ്യാൻ ഉപദേശം തന്ന ജീവൻ ബ്രോയ്ക്കും ഒരുപാട് നന്ദിയുണ്ട്….
വീണ്ടും ഒരിക്കൽ കൂടി വായനക്കാരോട് ക്ഷമ ചോദിക്കുന്നു…
NB: അഞ്ചാം അദ്ധ്യായം 2 ദിവസത്തിനുള്ളിൽ പബ്ലിഷ് ചെയ്യും…
നിങ്ങളുടെ അഭിപ്രായങ്ങൾ എന്തായാലും അറിയിക്കണം.
സസ്നേഹം,
ജെയ്സൻ
***********************************************************
ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി
അടുത്ത part എന്നിവരും bro
അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo
Ithentha veendum
ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..
Bro ith repeat annalooo bro?
ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?
ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?
പാർട്ട്
???
Poli ??
Thank you കുട്ടപ്പാ