ഒടുവിൽ വീട്ടിനു മുന്നിൽ വണ്ടി നിർത്തിയിറങ്ങുമ്പോൾ അപ്പോഴും ഭയം വിട്ടൊഴിയാതെ കാത്തുവെച്ച അവളുടെ മുഖത്തു നോക്കി ഞാനൊന്ന് സമാശ്വാസിപ്പിയ്ക്കാൻ ശ്രെമിച്ചു……..!!
ഇതെന്റെ വീടാണെന്നും ഇവിടെ നിനക്കൊരു കുറവുമുണ്ടാകില്ലെന്നും വാഗ്ദാനങ്കൊടുക്കുന്നതിനൊപ്പം വീടിനുള്ളിലെ വിഗ്രഹങ്ങളെ പുകഴ്ത്താനും ഞാൻ മറന്നില്ല…….!!
“””താമ്പേടിയ്ക്കണ്ടടോ….!! ഇവിടാരുന്തന്നെ പിടിച്ചു തിന്നത്തൊന്നൂല്ല… എല്ലാമ്പാവങ്ങളാ…!! എന്നെയത്രയ്ക്കിഷ്ടവുമാ… അതോണ്ടന്നെ യെന്റെ സന്തോഷാ അവർടെ സന്തോഷോം…!! ഇനി മുതലിവിടാ താൻ തങ്ങാമ്പോണേ… ബാ…!!”””
അവളെയൊന്നു കൂടി കൈയമർത്തി പിടിച്ചുകൊണ്ട് പൂമുഖത്തേയ്ക്ക് കയറുമ്പോൾ ബൈക്കിന്റെ ശബ്ദം കേട്ടതിനാലാവണം ലൈറ്റുകളോരോന്നായി തെളിഞ്ഞു തുടങ്ങിയിരുന്നു…….!!
അതിനൊപ്പം പുറത്തേയ്ക്കു വന്ന അച്ഛന്റെയോ അമ്മയുടെയോ മുഖത്ത് ഞാൻ സങ്കല്പിച്ചു കൂട്ടിയ സന്തോഷം കാണാതെ വന്നപ്പോൾ എവിടെയൊക്കെയോ ഒരാശങ്കയുടലെടുത്തു…. പിന്നീടവരുടെ വായിൽ നിന്നു വീണ വാക്കുകളിൽ നിന്നും അവരുടെയൊക്കെ ചിന്താഗതിയുടെ വ്യാപ്തിയെന്നിലും ഒരുപാടാഴമേറിയതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു……!!
ഈ തേവിടിശ്ശി പെണ്ണിനൊപ്പം ജീവിയ്ക്കുന്നതിലും നല്ലത് പോയി ചാവുന്നതാണെന്നുള്ള അച്ഛന്റ വെട്ടിത്തുറന്നുള്ള സംസാരം ചങ്കിലാണ് വന്നു കൊണ്ടത്….. അവളിവിടെ താമസിയ്ക്കുവാണെങ്കിൽ ഭാര്യയെയും കൂട്ടിയാനിമിഷം വീട്ടിന്നിറങ്ങുമെന്ന് അനിയനും കല്‍പ്പിച്ചതോടെ എന്റെ നിലയും വിട്ടുപോയി…….!!
ഈക്കാണുന്നതെല്ലാം ഞാങ്കഷ്ടപെട്ടുണ്ടാക്കി-യതാണെന്നും എനിക്കൊപ്പമിവിടെ താമസിയ്ക്കുവാൻ താല്പര്യമില്ലാത്തവർക്ക് ഈ നിമിഷമിവിടെ നിന്നിറങ്ങാമെന്നും ഞാനും തിരിച്ചടിച്ചു…….!!
“””നീ കഷ്ടപ്പെട്ടിട്ടുണ്ടാവും… അതു നിന്റെ ചുമതല…!! എന്നുകരുതി ഏതേലുന്തെരുവു പെണ്ണിനേങ്കൂട്ടി വന്നാൽ കണ്ണുമടച്ചു നോക്കി നിൽക്കാനിവിടാർക്കും പറ്റില്ല…!! പിന്നെയിവിടന്നാരോടും ഇറങ്ങിപ്പൊയ്ക്കൊള്ളാൻ പറയാൻ നിനക്കൊരവകാശോമില്ല…!! കാരണമീവീടെന്റെയാ… എന്റെ പേരിലാ ഈ വീടും സ്ഥലവുമെല്ലാം… എന്റെയിഷ്ടത്തിന് ജീവിയ്ക്കുന്നോര് മതിയിവിടെ…!! അല്ലാത്തവർക്ക് പോവാം… എങ്ങോട്ടാന്നു വെച്ചാൽ….!!”””
അച്ഛന്റെ വാക്കുകൾ നെഞ്ചിലേയ്ക്കു തറച്ചു കയറിയപ്പോൾ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞതെന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല…….!!
“””വേണ്ടേട്ടായീ…. ആരൂല്ലാത്ത എനിക്കുവേണ്ടിയേട്ടായി വീട്ടുകാരെ വെറുപ്പിക്കണ്ട…. എന്നെയാ വീട്ടിക്കൊണ്ടോയാക്കി തന്നാ മാത്രം മതി….!!”””
അച്ഛനോട് വീണ്ടും സംസാരിക്കാൻ മുതിർന്ന തന്റെ കൈ പിടിച്ചു വലിച്ചുകൊണ്ടവൾ പറഞ്ഞു….. എന്നാൽ അവൾ പറഞ്ഞതു കേൾക്കാൻ തുനിയാതെ ഞാനച്ഛനു നേരേ തിരിഞ്ഞു…..
യാദൃച്ഛികമായി കണ്ടു വീണ്ടും ഓര്‍മ്മ പുതുക്കി ❤️❤️
കൊള്ളാം അർജുൻ ബ്രോ.
?
Pwolich arujunetta..
പൊളിസാനം… വേറൊന്നും പറയാനില്ല?
???
എടാ ചിലവെപ്പോ തരും..!!
Congrats മച്ചാനെ???
~നീൽ
?♂️?♂️?♂️?♂️?♂️?♂️
??
Congrats bro…for winning the prize
Thanks dear.
Outstanding?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
How can I contact you (arjun Dev)
ഫസ്റ്റ് മേടിക്കാൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയെക്കുവാണോ..??
എഴുത്ത് വളരെ നന്നായിട്ടുണ്ട് … നല്ല ശൈലി…
ഇടയ്ക്ക് ഇവിടെയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കൂ…!
മത്സരം എന്റെയൊരു വീക്ക്നെസ്സായിപ്പോയി മച്ചാനേ…..!!
നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!
Saho… Adipoli katha…. Nammade aparijathan Story karanam parijaya petta oru site anu ith… And this was one of the most beautiful short stories I have ever read.. ❤️?
???
അർജുൻ ബ്രോ
അടിപൊളി കഥ ഒരുപാടുഷ്ട്ടപെട്ടു
താങ്ക്സ് ബ്രോ.. !!
??
അർജ്ജുനാ..
ഞാൻ ഇപ്പോ വരെ വായിച്ചതിൽ നിന്റെ ഏറ്റവും നല്ല കഥയിതാന്നു ഞാൻ പറയും..!!
മനോഹരമായ , ഹൃദയസ്പർശിയായ എഴുത്ത്..!
വീണ്ടും നല്ല നല്ല കഥകളുമായി ഇടക്കിവിടെക്കും വരിക..❤️
അളിയാ നീയന്ന് കുട്ടനിലിൽ വാമ്പയർക്കിട്ട റിപ്ലേ കമന്റ് കണ്ടിട്ടാണ് ഇങ്ങനെയൊരു സാധനമുണ്ടെന്ന് അറിയണേ…!! പിന്നെ കുറച്ചു മണിക്കൂറത്തെ ഭാഗീരഥപ്രയത്നത്തിൽ ഇങ്ങനെയൊന്നു തട്ടിക്കൂട്ടിയതാ…!! ഇതിന്റെ ഒരു കോപ്പി അപ്പറെയിടാനും പുള്ളിയോട് പറഞ്ഞിരുന്നു….!!
പിന്നെ ഞാൻ ഡോക്ടറെ അവിടെയിറക്കി കേട്ടോ… ഒന്നു നോക്കിയേക്കണേടാ…!!
❤️❤️
അപ്പൊ നി ഇത് അറിഞ്ഞില്ലാരുന്നോ..!!
നന്നായി എന്തായാലും എനിക്കന്ന് പറയാൻ തോന്നിയേ..
ഡോക്ടറെ കണ്ടു..??
ഞാനെല്ലാം അവസാനമല്ലേ കാണൂ… ??
മത്സരഫലം വന്നുയെന്നു പോലും ഇപ്പോഴാ അറിയുന്നേ….!!
ഹായ് ബ്രോ… നല്ല കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ???
Thanks bro.
നല്ല വൃത്തിയുള്ള എഴുത്ത്…!
വായനക്കാരന്റെയുള്ളിലേക്ക് ഇടിച്ചിറങ്ങുന്ന
ശൈലി……..!!
ജോയ് സി എഴുതിയ
‘കുറുനരികൾക്ക് ആകാശമുണ്ട്’
ഓർമ വന്നു..എന്തോ!?
നല്ല വാക്കുകൾക്ക് നന്ദി സഹോ…!!
❤️❤️❤️❤️
അഹങ്കാരത്തിന്റെയും, പണത്തിന്റെ ഹുങ്കിലും ജീവിക്കുന്നവർക്കും ഇടയ്ക്ക് മനസ്താപം ഉണ്ടാകും, കണ്ണീരിന്റെ, പ്രണയത്തിന്റെ ശക്തി വലുതാണ്, മനോഹരമായി എഴുതി, അഭിനന്ദനങ്ങൾ…
Thank you.
കൊള്ളാം കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു… ആരും തീരെ മോശവും എല്ലാവരും വളരെ നല്ലവരും അല്ല..
നല്ലവൻ ഞാൻ മാത്രം????
അവസാനം പറഞ്ഞേല് എന്നെ കൂടി കൂട്ടിയാൽ ഞാൻ സമ്മയിയ്ക്കാം ഇല്ലെങ്കിൽ ഒരു ലോഡ് പുച്ഛം…!!
?????
എന്നാല്‍ പിന്നെ നല്ലവര്‍ നമ്മൾ മാത്രം ???
മന്നു, അര്‍ജുന്‍ന്റെ കഥമ്മന്നൂ ???
അറിയുന്ന ആരേലുമാണോ…?? ???
ഇത് ഞങ്ങളുടെ തലവൻ, നിങ്ങളുടെ ഒരു ആരാധകൻ ഋഷി ആണ്..
ആരാധകനോ… എനിക്കോ…?? ??
എനിക്കങ്ങനെ തന്നെ വേണം…!!??
ഋഷി മൂന്നാമൻ എന്നൊരു പരട്ട കിളവൻ ഇല്ലാഞ്ഞോ..!
അങ്ങേരുടെ എറ്റോം പുതിയ അവതാരം
(Nb. ‘അവതാരം’ ന്ന് സ്പെല്ലിംഗ് തെറ്റാതെ വായിക്കണം കേട്ടോ??)
ആ കള്ള ബഡുവയാരുന്നോ…??
എങ്കിലങ്ങോരോട് പറ ഇതു വായിയ്ക്കണ്ടെന്ന്….!! വായിയ്ക്കുവാണേ ചിലപ്പോ അയാളെന്നെ കാലേ വാരി ഭിത്തീ ചേർത്താണി അടിയ്ക്കും…!! മുന്നേയൊരു അനുഭവമുണ്ടേ…!!
???
???
നല്ല കഥ അർജുൻ ദേവ് ???
നന്ദൻ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം….!!
❤️❤️❤️
പൊളിച്ചു ? ഇതുപോലുള്ള എല്ലാ മാവേലി മാർക്കും ആശംസകൾ …
അതേ… തീർച്ചയായും….!!
❤️❤️❤️❤️
മനോഹരമായ കഥ
ബ്ലേഡ് തമ്പിയെ പോലെ അനവധി പേര് ഉണ്ട് തിരിച്ചറിയപ്പെടാതെ പോയ മാവേലിമാർ ആയി..
ഹർഷൻ,
കണ്ടതിൽ സന്തോഷം… കുഞ്ഞൊരു കഥയിൽ അഭിപ്രായം രേഖപ്പെടുത്താൻ കാണിച്ച മനസ്സിനും വളരെ നന്ദി….!!
❤️❤️❤️❤️
അർജുൻ ബ്രൊ….
കിടുക്കിക്കളഞ്ഞു.
ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് തൊട്ട,നന്മയുള്ള ഒരു കഥ.അഭിനന്ദനങ്ങൾ
ആൽബിച്ചായോ സന്തോഷം…!!
❤️❤️❤️