അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121

ആമുഖം,

എന്നെ സ്നേഹിക്കുന്ന എന്റെ കഥയെ സ്നേഹിക്കുന്ന പ്രിയ വായനക്കാരെ, ആദ്യം തന്നെ നിങ്ങൾ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ക്ഷമ ചോദിക്കുന്നു…

“അറിയാതെ പറയാതെ”  എന്നത്‌ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ചില ഏടുകളാണ്. ഈ കഥയുടെ നാലാം അദ്ധ്യായം, എന്റെ വലിയ ഒരു അശ്രദ്ധ കൊണ്ടുണ്ടായ തെറ്റ് മൂലം പിൻവലിച്ചു… നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗത്ത് സംഭവിച്ച ആ  ചെറിയ പിഴവ്, മുന്നോട്ടുള്ള കഥയുടെ ഒഴുക്കിനെ സാരമായി ബാധിക്കും എന്നത് കൊണ്ട് തന്നെ, അതിൽ ചില മാറ്റങ്ങളോടുകൂടെ പുതുക്കിയ പതിപ്പ്‌ ഇവിടെ വീണ്ടും നിങ്ങൾക്ക് നൽകുന്നു….

വീണ്ടും വായിച്ചു വിരസത അനുഭവപ്പെടാതിരിക്കാൻ തിരുത്തിയ ഭാഗം bold letters ൽ ആയിട്ടാണ് പബ്ലിഷ് ചെയ്യുന്നത്…

ഈ തെറ്റു എനിക്കു ചൂണ്ടിക്കാട്ടി തന്ന എന്റെ പ്രിയ സുഹൃത്തിനും അതുപോലെ ഇങ്ങനെ ചെയ്യാൻ ഉപദേശം തന്ന ജീവൻ ബ്രോയ്ക്കും ഒരുപാട് നന്ദിയുണ്ട്….

വീണ്ടും ഒരിക്കൽ കൂടി വായനക്കാരോട് ക്ഷമ ചോദിക്കുന്നു…

NB: അഞ്ചാം അദ്ധ്യായം 2 ദിവസത്തിനുള്ളിൽ പബ്ലിഷ് ചെയ്യും…

നിങ്ങളുടെ അഭിപ്രായങ്ങൾ എന്തായാലും അറിയിക്കണം.

സസ്നേഹം,

ജെയ്സൻ

❤️❤️❤️❤️

***********************************************************

16 Comments

  1. ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി

  2. അടുത്ത part എന്നിവരും bro

  3. അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo

  4. അമ്മൂട്ടി❣️

    ❣️❣️

    1. ജെയ്സൻ

      ❤️

  5. Ithentha veendum

    1. ജെയ്സൻ

      ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..

  6. Bro ith repeat annalooo bro?

    1. ജെയ്സൻ

      ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ?

  7. ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം ?

    1. പാർട്ട്

      1. ജെയ്സൻ

        ???

  8. Poli ??

    1. ജെയ്സൻ

      Thank you കുട്ടപ്പാ❤️

    1. ജെയ്സൻ

      ❤️

Comments are closed.