അപൂർണ്ണം [ജീനാപ്പു] 108

ലാസ്റ്റ് ദിവസം റോഷൻ കോളേജിൽ വന്നിരുന്നു, അങ്ങനെ ഞങ്ങൾ പുറത്ത് കറങ്ങാൻ പോയി തിരിച്ചു വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത് ,,,,

നമ്മുടെ വിവാഹം വീട്ടുകാർ എന്നോടു പോലും ചോദിക്കാതെ ഉറപ്പിച്ചെന്ന് ,,, ,

ആദ്യം എനിക്ക് വെറും തമാശയായി മാത്രമേ തോന്നിയുള്ളൂ ,,,,,,

കാരണം നമ്മൾ നല്ല സുഹൃത്തുക്കൾക്ക് ഉപരി, സഹോദരി_ സഹോദരന്മാരെപ്പോലെ അല്ലെ ,,,,,,, ജീവിച്ചത് …..?

അവളുടെ ആ വാക്കുകൾ ,,,

എന്റെ നെഞ്ചിലേക്ക് ഇടിത്തീയായണ് അനുഭവപ്പെട്ടത് ,,,,

അവൾ തന്നെ വെറും സുഹൃത്തും, അതിലുപരി ഒരു സഹോദരനായി മാത്രമേ കണ്ടിട്ടുള്ളൂ എന്നത് ഹൃദയഭേദകമായി തോന്നി ,,,,,,

അവളുടെ വാക്കുകൾ എന്നെ വല്ലാതെയാക്കി ,,,, മനസ്സ് ഏതാണ്ട് തളർന്നത് പോലെ തോന്നി ,,,,,

ഞാൻ പതുക്കെ നടന്നു കട്ടിലിൽ പോയി കുനിഞ്ഞു ഇരുന്നു ,,,,

അവൾ ബാക്കി പറയാൻ തുടങ്ങി ,,,,

“എനിക്ക് വിശ്വാസം ഉണ്ടായിരുന്നു നീ ഈ ആലോചന മുടക്കുമെന്നും , ഞാൻ നിനക്ക് ഒരു സഹോദരിയെപ്പോലെ ആണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കുമെന്നും ,,,,,

അപ്പോഴാണ് അറിയുന്നത് ,,,,,,

ഈ വിവാഹ പ്രെപ്പോസൽ തുടങ്ങി വച്ചതെ നീ ആണെന്ന് ,,,,

നീ ,,,, എന്റെ വിശ്വാസത്തെ ആണ് ഇല്ലാതെ ആക്കിയത്  രാജീവ് ,,,,,

ആരെക്കാളും കൂടുതൽ കുട്ടിക്കാലം മുതൽ ഞാൻ നിന്നെ വിശ്വാസിച്ചിരുന്നു ,,, ആ വിശ്വാസം തെറ്റാണെന്ന് തിരിച്ചറിവ് ….

അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ,,,,  ഉടൻ തന്നെ ഞാൻ റോഷനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ,,,,,,

ഒന്നര മാസം മുമ്പ് ഞങ്ങൾ ഇവിടെ നിന്നും കൊച്ചിയിലേക്ക് ഒളിച്ചോടി യാത്രക്കിടയിൽ ആലപ്പുഴയിലെ ഒരു തട്ട് കടയിൽ വച്ച് അവൻ എന്റെ പിറകിൽ കൂടി വന്നു എന്റെ കഴുത്തിൽ താലി ചാർത്തി ,,,,,

അവൻ കാണിച്ച കുസൃതിയിൽ പ്രതിഷേധിച്ചു ഞാൻ അവനെ തമാശയ്ക്ക് ഓടിച്ചു ,,,

എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചുകൊണ്ട് ഓടിയ അവൻ പാഞ്ഞു വന്നൊരു സൂപ്പർഫാസ്റ്റ് തട്ടി എന്റെ കൺമുന്നിൽ തന്നെ പിടഞ്ഞു മരിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ ,,,,,,

ഇത്രയും പറഞ്ഞവൾ പൊട്ടി പൊട്ടി കരഞ്ഞു ,,,,,

എന്തെല്ലാമാണ് താൻ കേട്ടതെന്ന് വിശ്വാസം വരാതെ ഞാൻ അങ്ങനെതന്നെ ഇരുന്നു പോയി ,,,,,,,
പിറ്റേന്ന് അഞ്ജലിയോടൊപ്പം  അവളുടെ ഫ്രെണ്ട് വക്കീലിനെ പോയി കണ്ടു , മ്യൂച്ചൽ പെറ്റിഷൻ ആണെങ്കിൽ പോലും ഒരു കൊല്ലം വെങ്കിലും എടുക്കും ഡിവോഴ്സ്  ലഭിക്കാൻ ,,,,  അവളുടെ ഫ്രെണ്ട് അവളെ നല്ല രീതിയിൽ ഉപദേശിച്ചു, ഈ ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യുന്നത് തടയുന്നതിന് വേണ്ടി ,,,,  റോഷന്റെ കഥ അടഞ്ഞ അധ്യായമാണ് , അതിൽ നിന്നും പുറത്ത് വന്നു ഞാനുമായി ഒരു നല്ല ജീവിതം നയിക്കണമെന്നും  അവളോട് പറഞ്ഞു ,,,,,  അതിന് മറുപടിയായി ഞാൻ ചാർത്തിയ താലിയോടൊപ്പം , റോഷൻ കെട്ടിയ താലിയും ഞങ്ങളെ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.  ” ഇതെന്റെ റോഷൻ കെട്ടിയ താലിയാണ് ,,, ഞാൻ മരിക്കും വരെ ഇതെൻറെ കഴുത്തിൽ ഉണ്ടാകും ,,,

19 Comments

  1. 🙂 🙂

  2. അപ്പൂട്ടൻ

    എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു

  3. Next part enna varuka bro

    1. ജീനാ_പ്പു

      Aparajitan aano….? Enkil November il varum saho …❣️

  4. മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
    വീണ്ടും വായിച്ചു,…
    ആശംസകൾ…

    1. ജീനാ_പ്പു

      ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️

  5. മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
    ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ്‌ ചാൻസ് കിട്ടിയെന്ന് വരില്ല.
    സ്നേഹത്തോടെ

    1. ജീനാ_പ്പു

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️

    2. Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️

      1. ജീനാ_പ്പ

        നന്ദി ? സഹോ ❣️

  6. ഖുറേഷി അബ്രഹാം

    പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ്‌ ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.

    കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.

    ഖുറേഷി അബ്രഹാം,,,,,

    1. ജീനാ_പ്പു

      പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,

      ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️

      1. എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…

        1. ജീനാ_പ്പ

          തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️

    1. ജീനാ_പ്പു

      Thanks bro ?❣️

  7. വായിച്ചിട്ടില്ല….
    Evng വായിച്ചിട്ട് പറയാം…

    1. ജീനാ_പ്പു

      Okay ?❣️

  8. ༻™തമ്പുരാൻ™༺

    ???

Comments are closed.