ഉറക്കം വരാതെ നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്ന നിമിഷങ്ങളിൽ ,,, , എപ്പോഴോ അവളുടെ തേങ്ങൽ ആ ഇരുട്ടിൽ എന്റെ ചെവിയിൽ എത്തി ,,,
ആ വേദനയിലും അവൻ ചിന്തിച്ചത് അവളെക്കുറിച്ച് ആയിരുന്നു ,,,,
‘എന്തായിരിക്കും അവളുടെ പ്രശ്നം ,,,,? നാളെ രാവിലെ തന്നെ എല്ലാം വിശദമായി അവളോട് സംസാരിക്കാൻ അവൻ ഉറപ്പിച്ചിരുന്നു ,,,, പിന്നെ ഉറങ്ങാനായി അവൻ വെറുതെ ഒരു പാഴ് ശ്രമം നടത്തി ,,,,
” അങ്ങനെ രാത്രിയുടെ ഏതോ ഒരു അജ്ഞാത യാമത്തിൽ ഉറങ്ങിപ്പോയ അവൻ ഉറക്കമുണർന്നപ്പോൾ കാണുന്നത് ,,,,
“”””” കുളിച്ചു സുന്ദരിയായി തന്റെ ഈറൻ മുടി ഉണക്കാൻ ശ്രമിക്കുന്ന തന്റെ പ്രിയ പത്നി അഞ്ജലിയെയാണ് ,,,, അവൾ തനിക്കെതിരെ കണ്ണാടിയിൽ നോക്കിയാണ് മുടി ഉണക്കാൻ ശ്രമിക്കുന്നത് …..””””
ഓടിച്ചെന്നു അവളെ പൊക്കിയെടുത്ത് വട്ടം കറക്കാൻ അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു ,,,,,
ഒന്ന് രണ്ടു സ്റ്റെപ്പുകൾ നടന്ന അവൻ പെട്ടെന്ന് തന്നെ ബ്രക്ക് ഇട്ടത് പോലെ നിന്നു,,,,
കാരണം ,,,,
“” പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് , ഇന്നലെ അവളുടെ വാക്കുകൾ ഓടിയെത്തിത് ,,,,
അവളുടെ വാക്കുകൾ ഓർത്തപ്പോൾ തന്നെ അവന്റെ ഹൃദയം വല്ലാതെയൊന്നു പിടഞ്ഞു ,,,
“എന്തു ചെയ്യാനാണ് യോഗമില്ല ഉണ്ണ്യാ അവന്റെ മനസ് അവനെ പരിഹസിച്ചു ,,
അങ്ങനെ അവളെത്തന്നെ നോക്കി നിന്നുപോയി അവൻ.
യാദൃശ്ചികമായി ഒന്ന് തിരിഞ്ഞ അവൾ കാണുന്നത്. ” തന്നെ നോക്കി നിൽക്കുന്ന രാജീവിനെ ആണ്.
അത് അവളിൽ പകയുടെ കനൽ നിറച്ചു , അവൾ അവനെ വർദ്ധിച്ച ദേഷ്യത്തോടെ നോക്കി കൊണ്ട് തലവെട്ടിതിരിച്ചു ….””
ഇത് ,,, കണ്ടതും അവൻ വളരെ സങ്കടത്തോടെ ബാത്ത് റൂമിലേക്ക് ഫ്രെഷ് ആകാനായി പോയി ,,,,
ബാത്ത് റൂമിൽ എത്തിയ അവന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു ,,,
എന്താണ് ,,, തന്റെ അഞ്ജലിക്ക് സംഭവിച്ചത്….?
അവൾ ഇതുവരെ എന്നോട് ഇങ്ങനെ ഒരിക്കലും പെരുമാറിയിട്ടില്ല ,,,,,,
പിന്നെ എന്താണ് ,,,,,,?
ഇപ്പോൾ ഇങ്ങനെ , അവൾക്ക് ഈ വിവാഹത്തിന് താൽപര്യം
ഇല്ലായിരുന്നോ ,,,,?
അങ്ങനെ ആണെങ്കിൽ പിന്നെ എന്തുകൊണ്ട് അവൾ എന്നോട് തുറന്നു പറഞ്ഞില്ല ,,,,,
ആ ,,,,,, അതിന് ഞാനും ഒരിക്കൽ പോലും അവളുടെ സമ്മതം ചോദിച്ചിട്ടില്ലല്ലോ ….?
അങ്ങനെ ചോദിച്ചാൽ ,,,, അവൾ ഇഷ്ടമല്ലെന്നു പറഞ്ഞാൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ….?
അറിയില്ല ,,,,, ഒന്നുമറിയില്ല
തീർച്ചയായും ,,,
ഒന്നുമാത്രം അറിയാം ,,,,,
അവളില്ലാതെ എനിക്ക് കഴിയില്ലെന്ന് ,,,,
അവളോട് എല്ലാം തുറന്നു സംസാരിക്കാൻ തന്നെ തീരുമാനിച്ചു ,,,,,
🙂 🙂
എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു
Next part enna varuka bro
Aparajitan aano….? Enkil November il varum saho …❣️
മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
വീണ്ടും വായിച്ചു,…
ആശംസകൾ…
ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️
മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ് ചാൻസ് കിട്ടിയെന്ന് വരില്ല.
സ്നേഹത്തോടെ
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️
Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️
നന്ദി ? സഹോ ❣️
പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ് ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.
കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.
ഖുറേഷി അബ്രഹാം,,,,,
പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,
ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️
എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…
തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️
???
Thanks bro ?❣️
വായിച്ചിട്ടില്ല….
Evng വായിച്ചിട്ട് പറയാം…
Okay ?❣️
???