അപൂർണ്ണം [ജീനാപ്പു] 108

അങ്ങനെ വിളിച്ചാൽ തന്നെ അവൾ അധികം സംസാരിക്കാതെ പെട്ടെന്ന് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത് ,,,,,,

അതുകൊണ്ട് തന്നെ പിന്നെ ഞാൻ അവളെ വിളിക്കുന്നത് ഒഴുവാക്കാൻ തുടങ്ങി ,,,,,

പിന്നീട് വീട്ടുകാർ മുഖേന വിവാഹം ഉറപ്പിച്ചത് ,,,,

പെണ്ണ് കാണാൻ പോലും ഞാൻ നാട്ടിൽ വന്നില്ല. വിവാഹദിവസം രാവിലെ ഇവിടെ എത്തിയത് ,,,,,

എല്ലാ ഒരുക്കങ്ങളും വീട്ടുകാരും ,,, സുഹൃത്തുക്കളും നല്ലത്പോലെ ചെയ്തതു കൊണ്ട് വിവാഹം ഒരു ബുദ്ധിമുട്ടും കുറവുകളും ഇല്ലാതെ സുഖമായി

കഴിഞ്ഞു ,,,,

അങ്ങനെ തന്റെ എക്കാലത്തെയും, ഏറ്റവും വലിയ സ്വപ്നം, തന്റെ ബാല്യകാല സഖിയുടെ കഴുത്തിൽ മംഗല്യ സൂത്രം ധരിച്ച്, നെറുകയിൽ സിന്ദൂരം ചാർത്തി തന്റെ നല്ലപാതിയാക്കി ,,,,,,

ഇനി ജീവിതത്തിൽ എന്നും കൂട്ടായി,,,,, തന്റെ സന്തത സഹചാരിയായി ജീവിതാവസാനം വരെ തന്റെ തുണയായി,,,,,, അവൾ എന്നും തന്നോടൊപ്പം ,,,,

ഓർത്തിട്ട് സന്തോഷം, സഹിക്കാൻ കഴിയുന്നില്ല, കണ്ണുകൾ നിറയുന്നു,,,,

പക്ഷെ  ദുഃഖം കൊണ്ടുള്ള കണ്ണീർ അല്ലായിരുന്നു ,,,, അതൊരു വിജയിച്ചവൻറെ, എല്ലാം നേടിയവൻറെ സന്തോഷം നിറഞ്ഞ ആനന്ദാശ്രു ആയിരുന്നു ,,,,,

അങ്ങനെ ഓരോന്ന് ഓർത്തു ,,,, തന്റെ വാമഭാഗത്തെയും പ്രതീക്ഷിച്ചു കൊണ്ടിരുന്നു ,,,

അങ്ങനെ അവൻ കാത്തിരുന്ന  തന്റെ വാമഭാഗം,  ഞങ്ങളുടെ ബെഡ് റൂമിന്റെ കതകുകൾ തുറന്നു കൊണ്ട് അകത്തേക്ക് വന്നു.

കൈയ്യിൽ പാൽ ഗ്ലാസും എടുത്തു കൊണ്ടാണ് വരവ് ,,,,,,,

അല്ല എന്തിനാണ് ഇങ്ങനെ,,,,,, ആദ്യ രാത്രിയിൽ പാലുമായി നവവധു

വരുന്നത് ,,,,?

എന്തിനാണ് ഇങ്ങനെ വധുവരന്മാർ ആദ്യ രാത്രിയിൽ പാൽ പരസ്പരം പങ്കിട്ടു കുടിക്കുന്നത്,,,,,,?

ഇനി അതിലുടെ പരസ്പരം അവർ  പങ്കിട്ടു കുടിക്കുന്നത് അവരുടെ സ്വപ്നങ്ങളും, ജീവിതവുമാണോ ,,,,,,,?

ആ പാൽ പങ്കിട്ടു കുടിക്കുന്നതിലൂടെ  അർത്ഥമാക്കുന്നത് ,,,,,,,?

ആ ആർക്കറിയാം  ,,,,,,,?

എല്ലാവരും അതും ഒരു ആചാരമായിട്ടാണ് കാണുന്നത് ,,,,,,

ഞങ്ങളായിട്ട് ,,,,, ഇനി അതിൽ ഒരു മാറ്റം വരുത്തേണ്ടല്ലോ ,,,,,?

അകത്തേക്ക് കയറി വന്ന അവൾ ഇരിക്കാതെ അവിടെ തന്നെ നിന്നു ,,,,, എനിക്ക് മുഖം തരാതെ തിരിഞ്ഞാണ് അവൾ നിന്നിരുന്നത് ,,,,

ഞാൻ അവളോട് ഇരിക്കാൻ പറഞ്ഞു. അവൾ അത് കേൾക്കാതെ അനങ്ങാതെ തന്നെ അവിടെ നിന്നു ,,,,,

അവൾ ഇരിക്കാത്തത് കൊണ്ട് തന്നെ ,, ഞാൻ പതുക്കെ എണീറ്റു അവളുടെ അരികിലേക്ക് നടന്നു ചെന്ന് തിരിഞ്ഞു നിന്ന അവളുടെ ഷോൾഡറിൽ കൈവെച്ചു,,,,,,

അതെ , അഞ്ചു ,,,,,,

എന്താണ് അടുത്ത നിമിഷം സംഭവിച്ചതെന്ന് മനസ്സിലായില്ല ,,,,,

കരണം പുകയുന്നു,,,, കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറത്തേക്ക് കുതിച്ചു ചാടി ,,,,

19 Comments

  1. 🙂 🙂

  2. അപ്പൂട്ടൻ

    എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു

  3. Next part enna varuka bro

    1. ജീനാ_പ്പു

      Aparajitan aano….? Enkil November il varum saho …❣️

  4. മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
    വീണ്ടും വായിച്ചു,…
    ആശംസകൾ…

    1. ജീനാ_പ്പു

      ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️

  5. മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
    ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ്‌ ചാൻസ് കിട്ടിയെന്ന് വരില്ല.
    സ്നേഹത്തോടെ

    1. ജീനാ_പ്പു

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️

    2. Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️

      1. ജീനാ_പ്പ

        നന്ദി ? സഹോ ❣️

  6. ഖുറേഷി അബ്രഹാം

    പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ്‌ ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.

    കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.

    ഖുറേഷി അബ്രഹാം,,,,,

    1. ജീനാ_പ്പു

      പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,

      ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️

      1. എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…

        1. ജീനാ_പ്പ

          തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️

    1. ജീനാ_പ്പു

      Thanks bro ?❣️

  7. വായിച്ചിട്ടില്ല….
    Evng വായിച്ചിട്ട് പറയാം…

    1. ജീനാ_പ്പു

      Okay ?❣️

  8. ༻™തമ്പുരാൻ™༺

    ???

Comments are closed.