അപൂർണ്ണം
Apoornnam | Author : Jeenappu
കിടക്കയിൽ ,,,,,
കുട്ടിക്കാലം മുതൽ അവൻ പ്ലസ് ടൂ കഴിഞ്ഞു മുംബൈയിൽ എന്ജിനീയറിംഗിന് ചേർന്ന് പഠിക്കാൻ പോകുന്നത് വരെയും,,,,,, അവർ ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു….
ശരിക്കും പറഞ്ഞാൽ രണ്ടു ശരീരവും ഒരു മനസ്സും ….
കുട്ടിക്കാലം മുതൽ തന്നെ തന്റെ പ്രാണാൻ ആയിരുന്നു അഞ്ജലി (അഞ്ചു). അത് തനിക്ക് ബോധ്യമായത്,,,,,
എഞ്ചിനീയറിംഗ് പഠിക്കാനായി മുംബൈയിലേക്ക് യാത്ര തിരിച്ച ദിവസമായിരുന്നു.
അന്ന് രാത്രിയിൽ ട്രെയിനിൽ ഉറങ്ങാൻ പോലും കഴിയാതെ എങ്ങലിടിച്ചു കരയുകയായിരുന്നു താൻ…
തുടർന്ന് അങ്ങോട്ട് കുറേയേറെ ദിവസങ്ങൾ.. ഇതു തന്നെ ആയിരുന്നു തന്റെ അവസ്ഥ ,,,,,
അവൾക്ക് എന്ജിനീയറിംഗ് താൽപ്പര്യം ഇല്ല അത്ര അത് കൊണ്ട് അവൾ നാട്ടിൽ തന്നെ ഒരു പ്രമുഖ ആർട്സ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു…
ആ നാളുകളിൽ ഫോൺ സംഭാഷണങ്ങൾ മാത്രമായിരുന്നു. ഏക ആശ്വാസം കിട്ടുന്ന സമയങ്ങളിൽ എല്ലാം അവൻ അഞ്ചുവിനെ വിളിച്ചു സംസാരിച്ചു ,,,,,
അപ്പോൾ, പലപ്പോഴും തോന്നിയിട്ടുണ്ട് എന്ജിനീയറിംഗ് ഉപേക്ഷിച്ചു നാട്ടിൽ വന്നു അവളുടെ കോളേജിൽ തന്നെ ചേർന്ന് പഠിക്കാൻ , എങ്കിലും അതിന് ശ്രമിച്ചില്ല വാശിയോടെ പഠിച്ചു ,,,, കാംപസ് സെലക്ഷനിലൂടെ ജോലിയും നേടി ,,,, ഇപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ അവളെ സ്വന്തമാക്കുകയും ചെയ്തു ,,,,
ജീവിതം സമ്പൂർണ്ണമായ ഫീൽ തോന്നി ,,,,
അത്രക്കും ഇഷ്ടമായിരുന്നു അവന് അവളെ. ഇത്രയും വർഷങ്ങൾ കൂടെ ഉണ്ടായിട്ടും ഒരിക്കൽ പോലും അവളെ ഇഷ്ടമാണന്നോ, അവൾക്ക് തന്നെ ഇഷ്ടമാണന്നോ തുറന്നു പറഞ്ഞിട്ടില്ല ,,,,,,
രണ്ടുപേരും രണ്ടു ശരീരവും, ഒരു ആത്മാവും ആയിട്ട് തന്നെ ആയിരുന്നു അടുത്ത അടുത്ത വീടുകളിൽ താമസിച്ചിരുന്നത് ,,,,,,,
വീട്ടുകാർക്കും,,,, കുട്ടിക്കാലം മുതൽ അവരുടെ സൗഹൃദം ഇഷ്ടമായിരുന്നു ,,,,
അങ്ങനെ ,,,,
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും വളരെപ്പെട്ടെന്ന് കൊഴിഞ്ഞു,,,,,, ആദ്യം ആദ്യം എല്ലാം, തന്നെപ്പോലെ അവളും, എന്നെ സമയം കിട്ടുമ്പോഴെല്ലാം വിളിച്ചിരുന്നു ,,,,, പീന്നീട് വിളികളുടെ എണ്ണവും ദൈർഘ്യവും കുറഞ്ഞു കുറഞ്ഞു വന്നു ,,,,,
ലാസ്റ്റ് രണ്ടു വർഷമായി വെറും വിരലിൽ എണ്ണാവുന്ന തവണമാത്രമാണ് പരസ്പരം വിളിച്ചത് അതും താൻ അങ്ങോട്ടാണ് വിളിച്ചത് ,,,,,,
🙂 🙂
എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു
Next part enna varuka bro
Aparajitan aano….? Enkil November il varum saho …❣️
മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
വീണ്ടും വായിച്ചു,…
ആശംസകൾ…
ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️
മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ് ചാൻസ് കിട്ടിയെന്ന് വരില്ല.
സ്നേഹത്തോടെ
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️
Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️
നന്ദി ? സഹോ ❣️
പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ് ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.
കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.
ഖുറേഷി അബ്രഹാം,,,,,
പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,
ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️
എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…
തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️
???
Thanks bro ?❣️
വായിച്ചിട്ടില്ല….
Evng വായിച്ചിട്ട് പറയാം…
Okay ?❣️
???