അപരാജിതൻ 26 [Harshan] 3380

Views : 972016

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം [26] 

Previous Part | Author : Harshan

 

ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു,

ആദിയുടെ മുത്തശ്ശന്റെ മരണം,

അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത.

ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ ….

ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ആയി ആകണം ഗര്‍ഭിണി ആയിരുന്ന മുത്തശി നാട് വിട്ടു അകന്നതും ഒടുവില്‍ സായിഗ്രാമത്തില്‍  എത്തിചേര്‍ന്നതും..

ഡോക്ടർ ലാസിം ഇബ്നു എന്ന വിദഗ്ദനായ ഫോറൻസിക് എക്സ്പെർട് അതിന്റെ കാരണം പറയുന്നത് എന്താണ് എന്നറിയുവാൻ ആയി ഉത്കണ്ഠയോടെ ആകാംക്ഷയോടെ ആദി കാത്തിരുന്നു.

<<<<<<<O>>>>>

ആദി അവിശ്വസനീയതയോടെ ആണ് അൽപ്പം നേരം ഡോകടർ ലാസിംന്റെ മുഖത്തേക്ക് നോക്കിയിരുന്നത്.

“ചിതാഭസ്മ൦ പരിശോധിച്ച എങ്ങനെ ആണ് സർ, കൊലപാതകം ആണ് എന്നൊക്കെ പറയുവാൻ സാധിക്കുക ?”

ആദിയുടെ മുഖത്ത് ഒരു കുഞ്ഞു പരിഹാസഭാവം നിഴലിച്ചിരുന്നു.

ഡോക്ടർ ലാസിംനു അവന്റെ  മുഖഭാവം വ്യക്തമായിരുന്നു.

അദ്ദേഹം ആദിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.

The Author

52,366 Comments

Add a Comment
 1. @sappu… എന്താണ് പ്രോബ്ലം.. എന്താണ് നടക്കുന്നത് 😅

  1. ꧁༺അഖിൽ ༻꧂

   അറിയില്ല ബ്രോ 😂😂…
   എന്തായാലും ഒന്ന് കണ്ടുനോക്കണം…. ക്യൂരിയോസിറ്റി

   1. Nothing tamil ഒരു മോഡൽ ആണെന്നൊക്കെ ആണ് മീര മിഥുൻ പറയുന്നേ

    പുള്ളിക്കാരി കുറച്ചു ഫിലംസ് അഭിനയിച്ചിരുന്നു ഒരു ജൂനിയർ ആര്ടിസ്റ് polee

    ഇപ്പൊ പുള്ളിക്കാരി പറയുന്നത് പുള്ളികാരിയോട് tamil ഇൻഡസ്ട്രിയൽ nepotism ആണെന്ന്
    വിജയ് ഫാമിലി സൂര്യ ഫാമിലി സൗത്ത് indian മാഫിയ ആണെന്ന് മനഃപൂർവം ഒതുക്കുവാന് എന്ന്

    സൂര്യയ്ക്ക് അഭിനയം അറിയില്ല, വിജയ് ആരെയും സഹായിക്കാറില്ല എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്

    1. ജീനാപ്പു

     ഇന്ന് എന്റെ ഒരു ഫ്രണ്ട് ബാലു വിജയ് ഫാൻ ആണ് പുള്ളി ആത്മഹത്യ ചെയ്തു 💔 അതും കളിയാക്കി കൊണ്ട് കമന്റ് ചെയ്തിരിക്കുന്നു. ഈ ലേഡി അതുകൊണ്ടാണു ഞാൻ ഇത്രയും പോസ്റ്റ് ഇവിടെ ഇട്ടത്…😠💔

     1. നിന്റെ ഫ്രണ്ട് എന്തിനാ ആത്മഹത്യാ ചെയ്തത് 😕

     2. ജീനാപ്പു

      അറിയില്ല 💔😓 ഞങ്ങളുടെ വാട്സ് ആപ്പ് കൂട്ടായ്മയുടെ ഭാഗമായി അറിയാം…

      പുള്ളിക്കാരൻ കുറച്ചു ദിവസമായി സാഡ് സ്റ്റാറ്റസ് ആണ് ഇട്ടുകൊണ്ടിരുന്നത് …😓

     3. ആരോ ആത്മഹത്യാ ചെയ്തിരുന്നു എന്ന് കണ്ടു

      മീര മിഥുൻ റീസൺ ആണേൽ ഇതിനൊന്നും ch

     4. ആരോ ആത്മഹത്യാ ചെയ്തിരുന്നു എന്ന് കണ്ടു

      മീര മിഥുൻ റീസൺ ആണേൽ ഇതിനൊന്നും ചെവികൊടുക്കേണ്ടത് ഇല്ലായിരുന്നു

      പുള്ളിക്കാരി ചെന്നൈ വരാൻ ധൈര്യം ഇല്ലാതെ ഏതോ മൂലയിൽ ഒളിച്ചിരുന്ന് കളിയാക്കുവാണ്

      ലോക്ക്ഡൌൺ ആയത് കൊണ്ട് ആണ് ഇപ്പോൾ പോലീസ് അവൾക് പ്രാധാന്യം കൊടുക്കാത്തത്

     5. Friend vijay fan analle

  2. മീര മിഥുൻ

   1. ആരാ അത് 🤔

    1. മുകളിൽ അഖിലേട്ടന്റെ റിപ്ലൈ നോക്ക്

    2. Da tamil biggbossil undayrnile meera mithun

     1. അറിയാം മുകളിൽ നോക്ക്

 2. ജീനാപ്പു

  എങ്ങനെ മനസ്സിനെ പെട്ടെന്ന് ശാന്തമാക്കാൻ കഴിയും 🙄🤷

  1. Sarilya ini fans nokikolum

   1. ꧁༺അഖിൽ ༻꧂

    Ragu… റിപ്ലൈ ഇട്ടിട്ടുണ്ട്….

    1. ꧁༺അഖിൽ ༻꧂

     പിന്നെ വില്ലൻ ഒന്ന് നോക്കിക്കോളൂ 😂😂😂

     1. Villanlu 2 pravishyam vannuda entha cheya che nanakedayi🙄. Athilum ni cmt cheytha😄

     2. ꧁༺അഖിൽ ༻꧂

      നമ്മുക്ക് കൊണ്ടും കൊടുത്തും നിൽക്കാം 😅😅😂😂
      എന്റെ വാൾ കൂടെ നോക്കിനോക്ക് 😁😁😂

     3. Njn reply ittu nokiko

     4. ꧁༺അഖിൽ ༻꧂

      ഞാൻ അവിടെ കറങ്ങി നടക്കുന്നുണ്ട് 😂😂

     5. 😂😂😂😂😂 apo njn pettule

     6. Ini peru mattam atha nalathu😅😅😅

     7. ꧁༺അഖിൽ ༻꧂

      ഹി ഹി… ചെറുതായിട്ട് 😂😂😂
      ഞാൻ ചുമ്മാ പറഞ്ഞതാ… ഇത് നമ്മുടെ സീക്രെട് ആയിരിക്കും ❣️❣️

     8. Sarilya villan chirichu❤❤❤❤😍😍😍😍😍😍

     9. എന്തിനാ പേരു മാറ്റുന്നെ… അതും നല്ല പേരാണ്

     10. Ey mattanonum illa chumma paranjathale😄

     11. ഋഷി ഭൃഗു

      അതേ ഇതിലും നല്ല പേരതു തന്നെ

  2. നീ ആ കുളിസീൻ കണ്ട മതി

   1. ജീനാപ്പു

    എന്റെ പൊന്നു സവി // @Pru chechi 🙏 ഇതൊന്നും കാണുന്നില്ലേ 🤔😜😂😂😂

 3. ജീനാപ്പു

  മീര_മിഥുന് എന്ന സിഐഏ ഓഫീസർ കണ്ടെത്തി കഴിഞ്ഞു “സ്വർണ്ണക്കടത്തിൽ തമിഴ് സൂപ്പർ താരം സൂര്യ മുഖ്യപ്രതി” 👏👏🤓😠😠😠😠😠🤦💔

  1. ꧁༺അഖിൽ ༻꧂

   🙄🙄🙄
   സീരിയസ്‌ലി??

   1. Hmm enthale🙄

   2. ജീനാപ്പു

    അതിന് മുഴുത്ത ഭ്രാന്താണ് … ഇതെല്ലാം ചെറുത്. ഇവിടെ കമന്റ് പോലും ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങളാണ് അവർ പറയുന്നത് 💔

    @അഖിൽ ബ്രോ 🤦💔

    1. ꧁༺അഖിൽ ༻꧂

     ഞാൻ കണ്ടില്ല ഞാൻ കണ്ട് നോക്കട്ടെ

     1. Enthinu akhile 🙄

     2. ജീനാപ്പു

      ഹും മുഴുവൻ വീഡിയോയും ട്വിറ്റർ പോസ്റ്റുകളും കാണുക..

     3. ꧁༺അഖിൽ ༻꧂

      ഒന്ന് കണ്ട് നോക്കാൻ… നമ്മടെ ചുറ്റും നടക്കുന്നത് അറിയണ്ടേ…

     4. Hmm penninte vayinu varanathonum nalla karyangal alla akhile🙄

     5. ജീനാപ്പു

      മെന്റൽ ആകും ഇ
      ഉറപ്പാണ് …

 4. ആരൊക്കെ ഉണ്ട് ഇവിടെ..

 5. സുജീഷ് ശിവരാമൻ

  ഹായ് ആരെങ്കിലും ഉണ്ടോ….

  1. ജീനാപ്പു

   ഗുഡ് ആഫ്റ്റർ ന്യൂൺ സുജി അണ്ണാ ❣️

   1. സുജീഷ് ശിവരാമൻ

    ഇന്ന് ആരെയും കാണാനില്ലല്ലോ… ഒക്കെ പോയോ…

    1. ജീനാപ്പു

     ഇവിടുണ്ട്…

  2. Gud afternun sujeesh etta

 6. ജീനാപ്പു

  ഗുളിക കഴിച്ച് നോർമൽ ആയിരുന്നു ഹാർട്ട് ബീറ്റ്…❣️

  ഒരൊറ്റ ദിവസം കൊണ്ട് നശിപ്പിച്ചു മീരാ_മിഥുൻ 💔😓

  വീണ്ടും ഹോസ്പിറ്റലിൽ പോകേണ്ടി വരും 😌💔🤦😓

  1. സുജീഷ് ശിവരാമൻ

   എന്തുപറ്റി രമണാ…

   1. ജീനാപ്പു

    യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്താൽ കിട്ടും സുജി അണ്ണാ 🤦💔

    1. സുജീഷ് ശിവരാമൻ

     നിനക്ക് വേറെ ഒരു പണിയും ഇല്ലേ…

     1. ജീനാപ്പു

      അണ്ണാ! അണ്ണനെപറ്റിയും, ചേച്ചിയെപ്പറ്റിയും ഒരാൾ നിരന്തരമായി ഒരു കാരണവും ഇല്ലാതെ കമന്റ് ചെയ്താൽ ഇവിടെയുള്ള എല്ലാവർക്കും സങ്കടം ഉണ്ടാവില്ലേ?

  2. Ninte heartinu enthupati😲

   1. ജീനാപ്പു

    ഇന്ന് എന്റെ ഒരു ഫ്രണ്ട് ബാലു വിജയ് ഫാൻ ആണ് പുള്ളി ആത്മഹത്യ ചെയ്തു 💔 അതും കളിയാക്കി കൊണ്ട് കമന്റ് ചെയ്തിരിക്കുന്നു. ഈ ലേഡി അതുകൊണ്ടാണു ഞാൻ ഇത്രയും പോസ്റ്റ് ഇവിടെ ഇട്ടത്…😠💔

    1. Dushta enth sadhanamanu. Kannil chora illa 😠

     1. ജീനാപ്പു

      അവര് മനുഷ്യ സ്ത്രീ ഒന്നുമല്ല 💔😓😠

 7. കുട്ടപ്പൻ

  Entha parupaadi guys

  1. ജീനാപ്പു

   വാ… അരൂപി 💔

   1. ജീനാപ്പു

    സോറി 🙏 ❣️❣️

 8. ജീനാപ്പു

  ഇന്ന് രണ്ടു മൂന്നു ടീസർ ട്രൈലെർ പുറത്തിറക്കാം എന്ന് കരുതിയതാണ് …
  മീരാ_മിഥുൻ മുഴുവൻ മൂടും കളഞ്ഞു 💔😓

  1. Ni enthina athoke nokan poye aa sadhanam epozhum angane alle😂😄

   1. ജീനാപ്പു

    @രാഗു കണ്ടിരുന്നോ അവരുടെ ലാസ്റ്റ് ട്വിറ്റ് 😠

    1. Mm kandu mone. Entha cheya enthenkilum oke paranjilel pullikarthik orkam varila. 🙄

 9. മാലാഖയുടെ കാമുകൻ

  അപ്പുവിനെ പ്രേമത്തിൽ ആക്കാൻ ഞാൻ പാറുവിനു കാമദേവന്റെ അമ്പ് കൊടുത്തിരുന്നു. അവൾ അപ്പുവിന്റെ പുറകിൽ കുത്തി കഴിഞ്ഞപ്പോൾ ആണ് അമ്പ് മാറിപ്പോയി എന്ന് മനസിലായത്.
  ഇനി പാറുവിനു ശിവ തന്നെ..

  1. Adh nannnayi …
   Paru ❤ shiva .. 👐🏻

  2. ജീനാപ്പു

   പൊളി 👍❣️

  3. ഋഷി ഭൃഗു

   പെണ്ണാ അമ്പു കൊണ്ടോയി കാലകേയന്റെ ചന്തിക്ക് കൂത്താഞ്ഞത് ഭാഗ്യം… 🤣🤣🤣🤣
   എല്ലാം കൈവിട്ടു പോയേനെ …

  4. ഉവ്വ,

   നിന്ന നില്പിൽ നിലപാട് മാറ്റുന്ന ടീം ആണ്.

  5. Entha etta ningalod pranayam thulumbikan alle paranje. Kollan allalo. Ayo ente appu. Ente nerchayoke veruthe avo devii😢😢😢

 10. ജീനാപ്പു

  “ഒരാൾ എത്രതന്നെ നല്ലവനായി ഇരുന്നാലും, എല്ലാ ഗുണങ്ങളും തികഞ്ഞ ഉത്തമ പുരുഷൻ ആയിരുന്നാലും ഒരു സ്ത്രീയെ അപമാനിച്ചാൽ മരണത്തിന് അർഹനാണ്… ” (ഗീത)

  ഒരു സ്ത്രീ/ അതും വളരെ മോശപ്പെട്ട ഒരു സ്ത്രീ ഒരു കാരണവും കൂടാതെ ഒരാളെ എത്രവേണമെങ്കിലും ചീത്ത വിളിക്കാം അല്ലെ 🤔

  ഇതെന്ത് ന്യായം 🤦💔😔

  1. Enthupati ramana🙄

   1. ജീനാപ്പു

    മീരാ_മിധുൻ വളരെയധികം മോശമായി സംസാരിച്ചു കൊണ്ട് പോകുന്നു 😌💔

    1. അതാരാ ഇവിടെ ആണോ?

     1. ജീനാപ്പു

      യൂ ട്യൂബിൽ ഒന്ന് സെർച്ച് ചെയ്താൽ കിട്ടും 🤦🙏💔🙋🏃

     2. Oh aa meera midhun tamil bigg bossile. Athu puthari allalo epozhum ullathale. Ni enthina vishamikabe🙄😄 sarilya potte😊

     3. ജീനാപ്പു

      അത് പഴയകാല ഓർമ്മകൾ… ഇപ്പോൾ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കുൽസിത പ്രവർത്തനങ്ങൾ അറിഞ്ഞില്ലേ?

 11. വമ്പന്‍ ട്വിസ്റ്റ്

  അപ്പു ,,,,,,,,,,,,,,,,,മരണപ്പെട്ടോ ?

  ബാലു ,,അപ്പുവിന്റെ ഘാതകനോ ?????

  1. ഒറ്റപ്പാലം കാരൻ

   😳😳😳😳😳
   ഇങ്ങക്കു മൊത്തം പ്രാൻന്തായോ ആശാനെ

  2. ꧁༺അഖിൽ ༻꧂

   ആഹ്ഹ്ഹ് കൊള്ളാം… ട്വിസ്റ്റ്‌… 😅😅

   1. Ni ente cmt poyi reply koduthe

  3. Ayo🙄😱😢😭

  4. Angne parayarud … 😖

  5. ജീനാപ്പു

   അപ്പു അമ്രാപാലി വിവാഹത്തിന് ശേഷം അല്ലെ 🙄 ബാലു അപ്പുവിനെ വധിച്ചത് ?

   അങ്ങനെ ആണെങ്കിൽ കൊള്ളാം 😌

   അല്ലെങ്കിൽ പാവം എന്റെ അമ്രാപാലി 💔💔💔

   1. Apollum amru widow avoole … 😖

    1. ജീനാപ്പു

     വിവാഹം കഴിഞ്ഞ് കുട്ടികൾ ആയെങ്കിൽ അത്രയും നല്ലത് അല്ലെ 🙄😂

   2. Jeenaye kalakeyan kidnapp cheyatte

    1. Bhai vilik kalakeyane… Avale thattikond potte enale ivanoke padiku

    2. ജീനാപ്പു

     ഇന്നലെ രാത്രിയിൽ തന്നെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവിടെ ഇനി ഒരു കാര്യത്തിലും ജീനയെ കൊണ്ട് വരില്ലെന്ന് …

     @ഭായ് & @രാഗു ജീ 😂

     1. Aa notice njngalk badhakam alla😄

     2. ജീനാപ്പു

      അത് പറ്റില്ല !

 12. ഹർഷോ അടുത്ത പാർട്ട്‌……. ❓️

  1. ജീനാപ്പു

   August 27,28,29 varum 👍❣️

   1. ഓരോ ദിവസം ഓരോ പർട്ടോ ന്റമ്മോ

    1. ജീനാപ്പു

     ഇവയിൽ ഏതെങ്കിലും ദിവസം അല്ലെങ്കിൽ 💯 പേജുകൾ വീതമുള്ള 3 പാർട്ടൊ ആയി റിലീസ് ചെയ്യും…

 13. പിണങ്ങി പോയ ഷപ്പുണ്ണി വേഗം കൂടാരത്തില്‍ വരിക
  സകീല അകാ ഉണക്കാകെ വെയിറ്റ് പന്‍ റേ൯

  1. ജീനാപ്പു

   പിണങ്ങി ആര് പോയി ! ഒരു ഭ്രാന്തിയുടെ ജല്പനങ്ങൾ വായിക്കാൻ ട്വിസ്റ്ററിൽ പോയതാണ് 💔😌

   അതൊക്കെ പോട്ടെ ആരാണ് ഈ സകീല @ഹർഷേട്ടാ ? 🙄

 14. ഹർഷോ നെക്സ്റ്റ് പാർട്ട്‌ ❓️❓️❓️

 15. Chettai eni Enna nxt parat varanath

  1. 27 28 29 ഓഗസ്റ്

   1. Ethrayum ദിവസം കടിച്ചു പിടിച്ചു ninnath വെറുതെയായി😢😢😌

 16. Munne oke 2 week gapl story vannukondirunnthaa ipo one month mele aayalo bro what hapend

  1. ബ്രോ
   മുന്നേ സമയം ഉണ്ട്
   സാഹചര്യം ഉണ്ട്
   അന്ന് കഥ ഇത്രയും വലിയ ഒരു സ്‌പേസ് ആയിരുന്നില്ല കഥാപാത്രങ്ങളും കുറവ്
   ഇപ്പൊ വെറുതെ എഴുതി ഇടാൻ പറ്റില്ല
   എല്ലാത്തിനെയും ബന്ധിപ്പിച്ചു എഴുതണം
   സ്വിച് ഇട്ടു വരുന്നതല്ലലോ കഥ..
   അതാ സമയം എടുക്കുന്നെ..മനസിലാകുമല്ലോ..

   1. 👍👍👍👍

 17. Ok thanks saho
  Enikk ariyillayirunnu, njan wattpadil ee sitente per kandapo vannu nokiyatha

  1. Oh ivide comment idan valiyapadanallo

 18. ജീനാപ്പു

  ഓക്കെ 👍

  മൊത്തത്തിൽ ഒരു ഭവാനി 💔

  തിരികെ എന്റെ തട്ടകത്തിലേക്ക് മടങ്ങുന്നു ..🙋

  1. Povano kutti🙄

   1. ജീനാപ്പു

    ആ … ചോറ് ഉണ്ണാൻ പോയിരുന്നു 🤓😜

    1. Aa ok. Njn karuthi…😊

     1. ജീനാപ്പു

      എന്താണ് കരുതിയത് ഞാനും ഹർഷേട്ടനും തമ്മിലുള്ള ഫൈറ്റ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല 🤓

     2. 😄😄😄

 19. ഋഷി ഭൃഗു

  ജീനാപ്പുAugust 14, 2020 at 1:11 pm
  അങ്ങനെ ഇടുന്ന പോസ്റ്റ്/കമന്റുകളിൽ പോലും മോശപ്പെട്ട വാക്കുകൾ ഇല്ലല്ലോ ഋഷി അണ്ണാ 🤷💔
  *******

  ആ ഭാഷയറിയാതേ അത് കാണുന്നവര്‍ക്കാതെങ്ങിനെ മനസിലാകും?
  അതും കൂടി പറ

  1. ജീനാപ്പു

   Google translator use cheythu nokku Rishi anna 👍❣️

   1. ഋഷി ഭൃഗു

    എല്ലാരും അങ്ങനെ ചെയ്യണോ?
    എല്ലാരും അങ്ങിനെ ഓരോ ഭാഷയില്‍ ഇവിടെ എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ മൊത്തം അലമ്പാവില്ലേ?

 20. ജീനാപ്പു

  ഇന്ന് മൊത്തത്തിൽ വളരെ മോശപ്പെട്ട ദിവസമാണ് …

  ഹും ☹️

  ഓക്കെ 👍

  ബൈ 🙋

 21. ഋഷി ഭൃഗു

  ജീനാപ്പുAugust 14, 2020 at 1:04 pm
  ചുരുക്കത്തിൽ എന്നെ പെട്ടിയിൽ ഇട്ടു പൂട്ടി താക്കോലും കൊണ്ട്പോയി അല്ലെ 🙄😂
  *******

  നിന്റെയാ ഇരട്ട വ്യക്തിത്വത്തിന് വേറെയൊരു മരുന്നും ഇപ്പോഴില്ല… 💖💖💖

  1. ജീനാപ്പു

   ഇരട്ട വ്യക്തിത്വം 🙄 അതും എനിക്ക് 🤷

   എന്താണ് ഋഷി അണ്ണാ ഈ പറയുന്നത് 💔

 22. മുന്നേ ഒരുത്തൻ ഉണ്ടായിരുന്നു അവന്റെ പേര് സപ്പോരട്ടർ

  “അമ്മയെ കൊന്ന മകന്റെ കഥ ഞാൻ ഇനി വായിക്കില്ല”

  എന്ന് വലിയ വമ്പു പറഞ്ഞു പോയവന

  ഇപ്പൊ അവന്റെ പേര് ജീനാപ്പു

  “ആ അമ്മയെ കൊന്ന മകന്റെ പേര് ആണ് ഇപ്പൊ ഇട്ടിരുകുന്നെ”

  വെറുതെ ആണോ ഇവനെ ചപ്പുണ്ണി എന്ന് വിളിക്കിന്നെ..

  1. ഋഷി ഭൃഗു

   പാവമാ ഹര്‍ഷാപ്പി, കൊല്ലണ്ട, ഇടയ്ക്കിടയ്ക്കിത് പോലെ ഒന്നു പേടിപ്പിച്ചു വിട്ട മതി

  2. ജീനാപ്പു

   Pakvatha illatha yulla comments um / athinu shesha mulla commentsum ..

 23. ജീനാപ്പു

  ഏത് ഭാഷയിൽ ആയാലും കമന്റുകൾ മാന്യമായി മാത്രമേ ചെയ്തിട്ടുള്ളൂ … 💔💔💔

  1. ഡോ… ഒരു കാര്യം പറയുമ്പോൾ ബാക്കി ഉള്ളവർക്കു മനസ്സിലാക്കണം.. അല്ലേൽ നീ എന്ത് പറഞ്ഞു എങ്ങനെ ആണ് അത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം…

   1. ജീനാപ്പു

    പൊതുശല്യം എന്ന് പറഞ്ഞാൽ എന്താണ് ജീവാപ്പി? മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടൽ, മോശം വാക്കുകൾ ഉപയോഗിച്ച് തരംതാഴ്ത്തി സംസാരിക്കുക എന്നിവയൊക്കെ അല്ലെ 🙄

    അത്തരത്തിലുള്ള ഏതെങ്കിലും ഒരു കമന്റ് എന്റെ ഇവിടെ നിന്നും എടുത്തു കാണിക്കമോ?

    1. ഋഷി ഭൃഗു

     പൊതു ശല്യം എന്നു പറഞ്ഞാല്‍,
     മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കല്‍ എന്നു പൊട്യ്ഹുവായി പറയാം…
     നിന്റെ അന്യഭാഷാ പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി, അതിനാല്‍ അതിനെ നീക്കം ചെയ്തു …
     അത്രേ ഉള്ളൂ

     1. ജീനാപ്പു

      അങ്ങനെ ഇടുന്ന പോസ്റ്റ്/കമന്റുകളിൽ പോലും മോശപ്പെട്ട വാക്കുകൾ ഇല്ലല്ലോ ഋഷി അണ്ണാ 🤷💔

     2. ഇപ്പൊ പിണങ്ങും..
      വല്ലതും ഒക്കെ പറ ..

      അവൻ അന്യഭാഷയിൽ എന്നെ തെറി വിളിക്കുന്നത്‌..അല്ലെ..

     3. ജീനാപ്പു

      Google translator use cheythu nokku Harshetta 👍

     4. Athinu bedam ninak malayalathil angot itta pore

     5. ഋഷി ഭൃഗു

      ശപ്പുണ്ണി മിണ്ടരുത് , ചുപ് രഹോ

 24. ജീനാപ്പു

  “””ഇനി മനുഷ്യന് മനസിലാകാത്ത ഭാഷയിൽ കമന്റ് ഇടുന്ന ഷപ്പുനിയെ ബാൻ ചെയ്യുന്നത് ആയിരിയ്ക്കും
  പൊതു ശല്യമായി പ്രഖ്യാപിക്കും…”””

  @ഹർഷേട്ടാ ഇത് ശരിയായില്ല 💔 ഇവിടെ ഏറ്റവും മാന്യമായും ഏറ്റവും കുറച്ചും കമന്റ് ചെയ്യുന്ന ഒരേയൊരു അധോലോക അംഗം ഞാൻ മാത്രമാണ് … എന്നിട്ടും 🤷😌💔

  1. Ninakk malayalathil type cheytha pore

  2. Ninak anyabasha atrek ishtanel valla tamil english hindi anganeoke idu . Ith jilebi pottichitula polethe aksharangaloke ..

   1. ഋഷി ഭൃഗു

    വേറെ ഒരു ഭാഷയും വേണ്ട…
    വേണ്ടിവന്നാല്‍ മംഗ്ലീഷും നിരോധിക്കും …
    ഹാ… 😡😡😡

    1. Ayo angane parayarthu manglish venam malayalam atra angot ezhuthan ariyila🙏🙏🙏🙏😢

     1. Yes . Mansilakikalanju 😂😂

 25. Guys
  Ningal ok ivduthe writers ano?
  Profile picture ok undallo😀

  1. ജീനാപ്പു

   അതിന് എഴുത്തുകാർ ആകണമെന്നില്ല സഹോ! WordPress.com il പോയി ഇവിടെ യൂസ് ചെയ്യുന്ന ഇമെയിൽ വഴി ലോഗിൻ ചെയ്തു ഡിപി സെറ്റ് ചെയ്യാം 👍❣️

   1. Ok thanks saho
    Enikk ariyillayirunnu, njan wattpadil ee sitente per kandapo vannu nokiyatha

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020