kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2656

തൊട്ടു പോകരുത് എന്നെ,,,,,,,,,,, എന്റെ അടുത്തേക്ക് വരണ്ട,,, എന്നെ കാണുകയും വേണ്ട.

അങ്ങനെ പറയല്ലേ അപ്പു, എന്റെ അപ്പൂ അല്ലാതെ പിന്നെ ആരാ ഈ ലക്ഷ്മി അമ്മക്ക് ഉള്ളത്,,,

എനിക്ക് ആരും വേണ്ട,,,,,,,,,, എനിക് ഒരുപാട് ഇഷ്ടമായിരുന്നു എന്റെ പാറൂനെ, ആ ഇഷ്ടം ഉള്ളില്‍ വെച്ചെങ്കിലും അത് എന്റെ പുറകെ നടന്നു പറഞ്ഞു പറഞ്ഞു എന്നെ ഒരുപാട് സ്വപ്നം കാണിപ്പിച്ചു,,, ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു, എന്റെ ജീവനെക്കാളും അധികം, അവളെന്റെ ഒപ്പം ഉണ്ടായ മാത്രം മതി ആയിരുന്നു, അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല,,,,,,,,, എന്റെ എല്ലാ സ്വപ്നങ്ങളും അമ്മ തകർത്തു,, ഇപ്പൊ എന്റെ അടുത്തേക്ക് വന്നേക്കുവാ,, എന്നെ പരിഹസിക്കാൻ വേണ്ടി,, എനിക്ക് കാണണ്ട,,, എനിക്ക് ആരും വേണ്ട,,,,,,,,,,, ഇനി എന്റെ അടുത്തേക് വരണ്ട,,, എനിക്ക് കാണണ്ട നിങ്ങളെ,,,,,,,,,,, പോ എന്റെ മുന്നിൽ നിന്ന്,,, പോ,,,,,,,,,,,,,, ദൂരെ പോ,,,,,,,,,,,,,,,,,,,

ആദി ഒരുപാട് ദേഷ്യപ്പെട്ടു.

ലക്ഷ്മി അമ്മ ഒരുപാട് കരയുക ആയിരുന്നു.

എന്റെ മുന്നിൽ നിന്ന് കരയാതെ പോ,,,,,,,,,,,,,,,,,,,,,,,, ദൂരെ പോ………….

എനിക്ക് കാണണ്ട,,,,,,,,,,,,,,,,,,,, എനിക്ക് ആരും വേണ്ട,,,,,,,,,, എന്നെങ്കിലും അച്ഛൻ വരും അച്ഛൻ മാത്രം മതി, അമ്മ ഇനി എന്റെ ജീവിതത്തിൽ വേണ്ട,,,,,, എനിക്കു കാണണ്ട… കാണുന്നത് പോലും വെറുപ്പാ,,,,,,,,,,,,, ഇഷ്ടമല്ല…………………. ഇനി വരരുത് എന്റെ അടുത്തേക്ക്,,,,,,,,,,,,,,,,, എനിക്ക് കാണണ്ട.

അവൻ ഒരുപാട് ദേഷ്യപ്പെട്ടു അമ്മയോട്.

ലക്ഷ്മി അമ്മ കണ്ണുകൾ തുടച്ചു.

എന്റെ അപ്പുനോട് അവസാനമായി ഞാൻ ചോദിക്കുക ആണ്, ഇനി ഞാൻ നിന്റെ അടുത്തു വരണോ വേണ്ടയോ …?

എനിക്ക് കാണണ്ട എന്നല്ലേ പറഞ്ഞത്, എനിക്ക് ഇപ്പോ സ്നേഹമില്ല, ഇനി വരണ്ട എന്റെ അടുത്തേക്കു.

ലക്ഷ്മി അമ്മ കണ്ണുകൾ തുടച്ചു.

എന്റെ മകന് എന്നോട് വെറുപ്പ് ആണെങ്കിൽ, എന്നെ കാണണ്ട എന്നാണെങ്കിൽ ഇനി വരില്ല ബുദ്ധിമുട്ടിക്കാൻ,,, ഇനി ഒരിക്കലും വരില്ല,,, എത്ര വിളിച്ചാലും വരില്ല, എന്റെ മോൻ സങ്കടപെടുമ്പോ ഒന്ന് ആശ്വസിപ്പിക്കാനാ ഞാൻ വന്നുകൊണ്ടിരുന്നതു, ഇപ്പോ എന്റെ അപ്പു വളർന്നു, വലിയ ആൾ ആയി, അമ്മയെ വേണ്ടാതെയും ആയി,,,,,,,,,, അമ്മക്ക് സന്തോഷമേ ഉള്ളു, ഇനി വരില്ല, ഒരിക്കലും വരില്ല, വിളിച്ചാലും വരില്ല, ഇത് അവസാനത്തെ വരവ് ആണ്,,,,,,,,,, തീർന്നു………….അപ്പു തന്നെ എല്ലാം തീർത്തല്ലോ,,

Views : 780410

The Author

29,410 Comments

Add a Comment
 1. ഹർഷ പബ്ലിഷ് സ്റ്റോറി വിത്ത്‌ 100pages.
  അതിൽ കൂടുതൽ ആകുമ്പോൾ എഴുതാൻ മാത്രമല്ല വായിക്കാനും ഒരുപാട് സമയം വേണം. അത് കൊണ്ട് നമുക്ക് പാർട്ട്‌ 27 പബ്ലിഷ് ചെയ്തൂടെ.

  1. ഓഗസ്റ്റ് 27നു ശേഷം എന്നു വേണേലും വരാം…

  2. സുരേഷ് അണ്ണാ…
   4 പാർട്ട് ആയി 75 80 പേജുകൽ ആയി മാത്രമേ ഇടൂ…
   കാരണം ഇപ്പൊ എഴുതുന്നത് ഒരു ദിവസം തന്നെ വായിക്കേണ്ടതു ആണ്…അതാ…

 2. Next part enna varika chettayiii… Katta waiting aanu… Aduthu nthu nadakkum ennu ariyuvaan…

  1. ഋഷി ഭൃഗു

   ഓഗസ്റ്റ് 27നു ശേഷം എന്നു വേണേലും വരാം…

 3. സുജീഷ് ശിവരാമൻ

  ഹായ് ഹർഷ എന്റെ വീടിന്റെ അടുത്തൊന്നും പങ്കജാക്ഷി ഇല്ലാത്തതു ഭാഗ്യം… കുടുംബ കലഹം ഉണ്ടാക്കാനായിട്ടു കാലത്തെ തന്നെ വയറുംമേൽ രണ്ടു കാലും കൊളുത്തി നടക്കാണല്ലേ… എന്റെ തക്കുടു ഒരു പാവം ആയതു കൊണ്ട് ചിലപ്പോൾ വിശ്വസിച്ചു പോകും… അതുകൊണ്ട് എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ… ഇപ്പോൾ തന്നെ ആ കമന്റ്‌ കണ്ട് അത് ആരാണെന്നു ചോദിച്ചു നടക്കാണ്… ഇങ്ങനെ എന്നെ കൊല്ലരുത്…

  1. ഋഷി ഭൃഗു

   പണി കീട്ടീല്ലേ ?? 😒😒😒

   1. സുജീഷ് ശിവരാമൻ

    കിട്ടി… നല്ല മുട്ടൻ പണി കിട്ടി… വല്ല മോഡേൺ പേരങ്ങാനും ആയിരുന്നെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടിയേനെ..

    1. ഋഷി ഭൃഗു

     ഇതാണ് നല്ലകുട്ടിയെന്ന പേരുണ്ടായാലുള്ള കുഴപ്പം…
     എന്നെ നോക്കൂ ആരെന്ത് പറഞ്ഞാലും എനിക്കോ എന്റെ വേണ്ടപ്പെട്ടവര്‍ക്കോ ഒരു പ്രശ്നവും ഇല്ല… 😂😂😂
     അവനിത്രയേ ചെയ്തുള്ളൂ എന്നു ചോദികും…😎😎😎
     അതാണ് എക്സ്പെക്റ്റേഷന്‍ ലെവല്‍ … 😄😄😄

     1. സുജീഷ് ശിവരാമൻ

      ഇതിൽ കൂടുതൽ എന്ത് വേണം… 😂😂😂

  2. തക്കുടു വാവയുടെ ശ്രദ്ധക്ക്

   സുജീഷ് അണ്ണൻ പാവമാണ്
   സ്നേഹം ഉള്ളവൻ ആണ്
   നിഷ്കളങ്കൻ ആണ്
   ലോലൻ ആണ്..
   നൃത്തകാരികളുടെ മുഖത്തേക്ക്… നോക്കാറില്ല…
   സുജീഷ് അണ്ണൻ പാവം ആണ്..

   1. ഋഷി ഭൃഗു

    അത് ശരിയാണ്, അണ്ണന്‍ ഹര്‍ഷാപിയെ പോലെയുള്ള ഒരാളാണ്. ഒരിയ്ക്കലും മുഖത്തേയ്ക്ക് നോക്കാറില്ല, അതിനുള്ള സമയം കിട്ടാറില്ല എന്നതാണ് സത്യം … 😆😆😆🤣🤣🤣

    അണ്ണാ ഞാനും സപ്പോര്‍ട് ചെയ്തിട്ടുണ്ട്.. 😍😍😍🤣🤣🤣

    1. സുജീഷ് ശിവരാമൻ

     ഇങ്ങനെയും സപ്പോർട്ട്… ഇതിലും ഭേദം ട്രെയിൻ നു തല വാക്കുന്നതായിരുന്നു…

     1. ഋഷി ഭൃഗു

      എന്താ ചെയ്യ, ഇതിലും വല്യ സാനങ്ങള്‍ ഉണ്ട്, ഏടുക്കട്ടെ ഓരോന്ന് വീതം ?? 🤣🤣🤣

     2. സുജീഷ് ശിവരാമൻ

      നമുക്ക് ഹര്ഷന്റെ മേല് പരീക്ഷിച്ചു നോക്കാം ആദ്യം…

     3. ഋഷി ഭൃഗു

      കുറച്ചു നാള് മുന്നോരെണ്ണം ചെറുതായിട്ടു പരീക്ഷിച്ചു… 🤣🤣🤣🤣🤣🤣

     4. സുജീഷ് ശിവരാമൻ

      ഓഹ് അത് ഓര്മിപ്പിക്കല്ലേ എന്റെ സിവനെ… 😂😂😂

   2. സുജീഷ് ശിവരാമൻ

    അതെ മുഖത്തേക്കെ നോക്കാറില്ല മുദ്രകളിൽ മാത്രം നോക്കാറുള്ളു…

 4. ഋഷി ഭൃഗു

  ബോബ്സ് ഭായി,

  ഓഡിഷന്‍ കഴിഞ്ഞിട്ടില്ല, ആ നന്ദാപ്പിയിടെ ഓഡിഷന്‍ കഴിയട്ടെ, ആ ചെക്കനുള്ള റോള് കൊടുത്തിട്ടു അമ്മൂട്ടി, രാജീവ് ബ്രോ, നീലന്‍ ഒക്കെ വെയിറ്റിങ് ആണ്… 😊😊😊

  1. സപ്പു് costume കണ്ടു ഇനി മൂപ്പൻ നീലൻ costume എന്താവുമോ എന്തോ

   1. സുജീഷ് ശിവരാമൻ

    അതെന്തായാലും വരും വെറുതെ വിടുകയില്ല ഹര്ഷന്..

 5. Guys

  Eee kadhayilekkulla recruitment ok kayinjo….anyway harsha nee paranjath njn martinayod paranjittund. Avallum waiting aanu nee ethu reethiyil aanu avalle intro cheyunnath ennu kannan

  Pinne salswabhavi sumughan sundharan….sarvobhari oru dhusheelavum ilatha kuleenathayude pratheekam aaya oru yuvavinu ee kadhayil oru role kitto??

  1. എനിക്കുള്ള റെക്കമെന്റേഷൻ ആണോ..വേണ്ടാർന്നു😎😎 വേറെ ആർക്കും ഇത്രയും ഗുണങ്ങൾ ഇല്ലല്ലോ😜😜

   1. ദുശീലം ഇല്ലാത്തവൻ എന്നാട പറഞ്ഞത്..
    നിനക്ക് ആകെ ഉള്ള ഒരു ശീലം ദുശീലം അല്ലെ🤣🤣

  2. അവർ എന്റെ പിള്ളേര് ആയോണ്ട് നല്ല റോൾ കൊടുക്കണ്ടേ……നമുക് ഡിപ്ലോമാട്സ്സ് ആകിയാലോ…ആ രണ്ടാം ഭാഗം തുടങ്ങട്ടെ..വേണമെങ്കിൽ അപ്പൂനെ..നമ്മടെ മാർട്ടീന പ്രേമിക്കുന്നത് കൂടെ ഇട്ടാലോ..അവൾക്കൊരു ഭൃഗു ആയിക്കോട്ടെ..
   ജേഴ്സിയെ നമുക് അനിയത്തി ആയി പരിഗണിക്കാം..

   1. Appu parune mathram premichal matheetta …vikadanga bairavanu kodukkam

    1. സുജീഷ് ശിവരാമൻ

     അപ്പു പാറുനെ മാത്രം സ്നേഹിച്ചാൽ മതി… ഇല്ലെങ്കിൽ ഞാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കും..

     1. ഋഷി ഭൃഗു

      പാറൂനെ മാത്രേ അപ്പു സ്നേഹിച്ചിട്ടുള്ളൂ… 💕💕💕
      പക്ഷേ ഇനിയില്ല, അപ്പു ഇനി വേറെ ആളാ… 😉😉😉😉
      അപ്പുവിന്റെ സ്നേഹം കിട്ടാന്‍ പാറുവിനി കുറച്ചു കഷ്ടപ്പെടും, നോക്കിക്കൊ…

     2. സുജീഷ് ശിവരാമൻ

      ഇങ്ങള് ഇവിടെയും കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണല്ലേ…

     3. ഋഷി ഭൃഗു

      ഇത് കുത്തിത്തിരുപ്പല്ല…
      അങ്ങനെയിപ്പോ നാഗമാണിക്യം പോലത്തെ ചെക്കനെ ആ വാഴക്കാളി പെണ്ണ് സ്വന്തമാക്കണ്ട…
      ആദിയെ സ്വന്തമാക്കാന്‍ പാറു നല്ലോണം കഷ്ടപ്പെടട്ടെ
      എന്നാലേ ഭാവിയിലും ഇട്ടെച്ചു പോകാണ്ടിരിക്കൂ..

     4. സുജീഷ് ശിവരാമൻ

      ഹര്ഷന്റെ പാറു കാണണ്ട…

  3. എന്താ ചേട്ടായി ഇത്..
   നിങ്ങൾ എന്നെ നാണം കെടുത്തുവോ..
   നിങ്ങൾ ഫാൻസിന്റെ ശല്യം സഹിക്കാൻ പറ്റാത്തൊണ്ടാ ഞാൻ എനിക്കൊരു ചാൻസ് ഹർഷേട്ടനോട് സ്വകാര്യമായി ചോദിക്കാൻ സമ്മതിച്ചത്‌..
   അതിപ്പോ ഇങ്ങനെയാണോ ചോദിക്കുന്നെ..!!😢

 6. അപ്പൊ ശരി പിന്നെ കാണാം
  5 മിൻസ് കരുതി വന്നതാണ് ഇപ്പഴേ ലേറ്റ് ആയി എന്ന പിന്നെ ശരി

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020