kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2849

മനസിനൊക്കെ ഒരു പറയാൻ സാധിക്കാത്ത ഒരു സുഖവും സമാധാനവും.

വല്ലാത്തൊരു ധൈര്യവും,

റോയ് അവനെ നോക്കി പുഞ്ചിരിച്ചു,

ആദി ഇരുന്ന വെള്ളം എടുത്തു കുടിച്ചു.

<<<<<<<<<O >>>>>>>>>

 

ആദി ..നിനക്കു ഒരു കുഴപ്പവും ഇല്ല, മനസു ഒക്കെ നേരെ ആകുമ്പോ ലക്ഷമി അമ്മ വരും നിന്നെ കാണുവാൻ, ഒരു പേടിയും വേണ്ട, ആരോഗ്യമുള്ള ശാന്തമായ മനസിൽ സന്തോഷമുള്ള സ്വപ്നങ്ങളും കാണും, അതുകൊണ്ടു ഇനി മനസു വെറുതെ ബേജാറാക്കണ്ട, ഹാപ്പി ആയി ഇരിക്കുക.

രണ്ടു കവർ ടാബ്ലെറ്സ് റോയ് ആദിക്ക് കൊടുത്തു എടാ,, ഇത് വേറെ ഒന്നുമല്ല, ഒരു ആഴ്ച കഴിക്കണം, ഇത് ഈ ടെൻഷനും ആംഗ്‌സൈറ്റിയും ഒക്കെ കുറക്കാൻ സഹായിക്കും.

മറ്റൊരു കുഴപ്പവും നിനക്കില്ല കേട്ടോ,,,

അതുകേട്ടു ആദി സന്തോഷത്തോടെ റോയിയെ നോക്കി പുഞ്ചിരിച്ചു.

വൈകുന്നേരത്തോടെ അവ൪ രണ്ടുപേരും റോയുടെ  വീട്ടിൽ എത്തി.

ആദിക്ക് അന്ന് തന്നെ പോകാം എന്നു പറഞ്ഞു, പിറ്റേന്ന് മുതൽ ജോലിക് പോകണം എന്ന് പറഞ്ഞുകൊണ്ട്.

ആദ്യത്തെ റോയ് സമ്മതിച്ചില്ലെങ്കിലും പിന്നീടു സമ്മതിച്ചു.

റോയി അവനു പോകാനായി കാർ ഏർപ്പാടാക്കി.

അങ്ങനെ ആദി അവിടെ നിന്നും ഇറങ്ങി.

റോയി ആ കാഴ്ച നോക്കി നിന്നു.

റോയിച്ച, ഇപ്പോളാ സമാധാനം ആയതു, എന്നാലും ശങ്കുനു ഒരു പ്രശനവും ഇല്ലല്ലോ ,, ഹോ അന്ന് ഞാൻ ഒരുപാട് പേടിച്ചു പോയിരുന്നു.

റോയി നേഹയെ നോക്കി.

അവന്റെ മുഖം ആകെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു.

എന്താ റോയിച്ച ,,,,മുഖത്ത് ഒരു വല്ലായ്ക ?

Views : 814674

The Author

33,509 Comments

Add a Comment
 1. ജീനാപ്പു

  “ഇന്ദു കുഞ്ഞേ ”

  “എന്താ കുഞ്ഞേ ”

  “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

  “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

  “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

  “ഹോ പേടിച്ചു പോയി ,,,”

  എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

  മൂന്നാം രഹസ്യം തേടി

  ഒന്നുമറിയാതെ സന്തോഷത്തോടെ അപ്പു ❣️ യാത്ര തുടങ്ങി ..
  പക്ഷെ …
  പക എരിയുന്ന രണ്ടു കണ്ണുകളോടെ ഒരു നിഴൽ
  അപ്പുവിനെ പിന്തുടർന്നു …

  അതെ ശിവ …

  പാർവ്വതിയുടെ ശിവ ആയിരുന്നില്ല അത് ..🙄

  ഇന്ദു കുഞ്ഞിന്റെ സ്വന്തം ശിവയായിരുന്നു അത് …😠😠😠

  അപ്പു കൊല്ലപ്പെട്ടു… എന്ന
  ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് ഇന്ദു രാവിലെ ഉണർന്നത്…

  അപ്പുവിനെ കൊന്നതാര്? എങ്ങനെ?

  ഒരു …!!! ട്വിസ്റ്റി റിവഞ്ച് ഭൃഗു 😋❣️🤓

 2. Gud mrng all♡♡♡

  1. സുജീഷ് ശിവരാമൻ

   ഗുഡ് മോർണിംഗ്…

 3. “ഇന്ദു കുഞ്ഞേ ”

  “എന്താ കുഞ്ഞേ ”

  “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

  “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

  “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

  “ഹോ പേടിച്ചു പോയി ,,,”

  എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

  മൂന്നാം രഹസ്യം തേടി

  1. സുജീഷ് ശിവരാമൻ

   കാലത്തെ ശിവയെ കേറി ചൊറിയുക ആണല്ലേ…

  2. ഉമ്മ ഞാൻ കൊടുത്തേക്കാം
   ഇന്ദു ❤️

   1. ഋഷി ഭൃഗു

    ഇന്ദുകുഞ്ഞിന് പുതിയ ആള് വരുന്നുണ്ട് ..
    ശീവേട്ടന്‍ ഔട്ട് കോംപ്ലെറ്റ്ലി 🤣🤣🤣🤣

    1. I am the Only One 😍🥰😍🥰😍

     1. ഋഷി ഭൃഗു

      സ്വപ്നം കണ്ടിരുന്നോ, ഇന്ദുകുഞ്ഞിനെ ഞങ്ങൾ ആ ശിവദേവ്‌ മണ്ടോദരൻ കുമാറിന് കൊടുക്കും … 😜😜😜😜

      അവന്റെ പൂച്ചക്കണ്ണിന്റെ തിളക്കത്തിൽ ആ പെണ്ണ് വീണു കഴിഞ്ഞു .. 💕💕💕💕

   2. സുജീഷ് ശിവരാമൻ

    അത് ശിവക്ക് മാത്രമുള്ള അവകാശം… ഒപ്പം പാറുവിനെ മറക്കണം….

 4. ജീനാപ്പു

  HarshanAugust 15, 2020 at 9:32 am
  ഒരു പ്രത്യേക അറിയിപ്പ്

  വായിക്കുമ്പോള്‍ എവിടേലും വല്ല തെറ്റുകളോ മറ്റോ കണ്ടാല്‍
  പേജ് നംബര്‍ കൂടെ മെന്‍ഷന്‍ ചെയ്തു പറഞ്ഞാല്‍ എനിക് അത് ക്ലിയര്‍ ആക്കാന്‍ സഹായം ആണ് .,…മറക്കല്ലേ…

  ഓക്കെ 👍

  അപ്പു ❣️ അമ്മു ലൗ സീൻ ഇല്ലെങ്കിൽ എവിടെയാണ് കംപ്ലൈന്റ് ചെയ്യേണ്ടത് 🤷

 5. ഇന്നു എത്ര പേജ് ഉള്ള പാർട്ട്‌ വരുന്നത്?????

   1. ജീനാപ്പു

    ഹും ❣️ ഇന്ന് 8 മണിക്ക് ആദ്യത്തെ പാർട്ട് വരും 👍

    1. Seriously??

   2. ഇന്ന് 27പാർട്ട്‌ 1 വരും.
    ഇൻഫോ from trusted sources 😍🥰😍🥰😍

  1. ജീനാപ്പു

   💯 എന്ന് വിചാരിക്കുന്നു

   കണ്ണേട്ടാ ..

  2. സുജീഷ് ശിവരാമൻ

   ഒരു അദ്ധ്യായം ആണെന്ന് തോന്നുന്നു… ബാലൻസ് 27 കഴിഞ്ഞു വരുമെന്നാണ് തോന്നുന്നത്…

  3. 26000 വാക്കുകള്‍ ഉണ്ട്
   എന്തായാലും 100 പേജ് കാണും

   1. സെഞ്ച്വറി ഭൃഗു 😍🥰😍🥰😍

   2. സുജീഷ് ശിവരാമൻ

    അത്രക്കൊക്കെ ഉണ്ടോ… ബാലൻസ് എന്നെക്കാകും ഈ മാസം അവസാനം ഉണ്ടാകുമോ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020