kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2849

പക്ഷെ ഇപ്പോൾ ആണ് കഥ നല്ലപോലെ വ്യക്തമായി വരുന്നത്. എല്ലാം പരസ്പരം കണക്ടഡ് ആണ്,,,, കുഞ്ഞുപ്രായത്തിൽ അപ്പു പാമ്പുകടിയേറ്റു വെന്റിലേറ്ററിൽ ഗുരുതരനിലയിൽ കിടന്നതല്ലേ, ലക്ഷ്മി അമ്മയുടെ പ്രാർത്ഥന കൊണ്ടല്ലേ,, അപ്പു രക്ഷപ്പെട്ടത്‌, അതും നമ്മടെ സാക്ഷാൽ മഹാരുദ്ര൯ കെയർ ഓഫ് നീലാദ്രി,,, അപ്പൊ  പാമ്പു ആകസ്മികമായി കൊത്തിയതല്ല, ആ കാലകേയന്റെ സംഭാഷണത്തിൽ പറഞ്ഞ വാക്കുകൾ ഇല്ലേ, തനിക് പ്രതിബന്ധമായേക്കാവുന്ന ഒരു ബാലകനെ നാഗഭൂതത്തെ കൊണ്ട് കടിപ്പിച്ചു കൊന്നു എന്ന്,,,,,,,,,,,, അത് ഒരു സംശയം ആണല്ലോ, അപ്പു കൊല്ലപ്പെട്ടില്ലല്ലോ, രക്ഷപ്പെട്ടില്ലേ ,,,,,,,,,അങ്ങനെ എങ്കിൽ അവരതു അറിഞ്ഞില്ലേ, ആ കർണ്ണപിശാചിനീ എന്നുപറയുന്ന കക്ഷി അത് അവരോടു പറഞ്ഞതല്ലേ കൊല്ലപ്പെട്ടു എന്ന്……….. അപ്പൊ ഇനി അത് അപ്പു അല്ലെ ,,,,,,,,,,,

കൺഫ്യുഷൻ,,,,,,,,,,, വീണ്ടും കൺഫ്യുഷൻ ആയല്ലോ ബാലുചേട്ടാ,

ആണോ എന്നാല്‍ ചിന്തിക്ക് ,,നല്ലപോലെ ചിന്തിക് മനു ,,,,,,,,,,

പിന്നെ,,,,,, ചിന്തിച്ചു ചിന്തിച്ചു കാതിൽ ചെമ്പരത്തി പൂ വെച്ച് നടക്കാനോ ,,,,,,,,ചിന്തിക്കല്‍ ഞാനെന്നെ നിര്‍ത്തി.

പിന്നെ,,,,,,,,,,,, എന്തായാലും പാറുവിനുള്ള ഒരു കുഴി ഒരുങ്ങിയിട്ടുണ്ട് അതും ഭീകരന്മാരായ കാലകെയ ഗ്രൂപ്പിന്റെ നല്ല കിടിലൻ കുഴി,,,,,,,,,, അത് നന്നായി,, അവൾക്കതു തന്നെ വേണം,,,,,,,,,, ഒന്നാമത് ഇത് ഈ നാഗമണി ഒക്കെ ഇടപെട്ട കേസ് ആണ്, അപ്പൊ പണി എന്നൊക്കെ പറഞ്ഞ നല്ല ഹെവി പണി ആയിരിക്കണം,,, ഉറപ്പിച്ചു,,, ബാലുച്ചേട്ട അപ്പൊ സ്റ്റാർ വാർ ആണല്ലേ ,,,,,,,,,,,,ഹോ ,,,,,,,,,,എന്തായാലും അതൊക്കെ ഒന്ന് കേൾക്കണം.

വേറെ ഒരു കൺഫ്യൂഷൻ,, ആ രാജാമാതാവ് പറഞ്ഞ പോലെ, ഒരാൾ അമ്പതു വർഷം മുൻപ് അജ്ഞാതനായിരുന്ന ഒരു യുവാവ്, അന്നത്തെ  ശക്തനായ കാലകേയനെ പഞ്ഞിക്കിട്ടു എന്ന്, അതും രാജാവിന് പോലും സാധിക്കാത്ത കാര്യം, അതൊരു പോയിന്റ് ആണല്ലോ,, ആരായിരിക്കും അത്,,, അത് അപ്പുവിന്റെ ആരെങ്കിലും ആകുമോ, അതോ ശിവശൈലത്തെ ആരെങ്കിലും,,,
ഹോ ,,,,,,,,,,,,,,,,,,,,സഹിക്കാൻ വയ്യേ ,,,,,,,,,,,
പിശാചിനെ ആരാധിക്കുന്ന കാലകേയൻ ഒരുവശത്തു
അത് പിശാച് തന്നെ ആണോ ,,,,ബാലുചേട്ടാ ,,,,,,,,,,,,,,,

അത് മുന്നോട്ടു പോകുമ്പോ പറയാം മനു ..

മതി ,,,അത് മതി ,,,
അതിനി വല്ല സുലൈമാനോ ശക്തിമാനോ ഒന്നും ആകാതെ ഇരുന്ന മതി, മുന്നേ അഹ്‌രിമാൻ എന്ന കക്ഷി വന്നിരുന്നല്ലോ , പാഴ്സിയിലെ പിശാച് ,,,ഹോ

ആ അപ്പൊ പറഞ്ഞു വന്നത്
ഒരു സൈഡിൽ ദുർദേവതകളെ പൂജിക്കുന്ന കാലകേയനും കൂട്ടരും
ഇപ്പുറത്തും കൂട്ടിനു നാഗമണിയുള്ള ആദിശങ്കരൻ, അതും ഒറ്റക്ക്
എന്റെ പൊന്നു ബാലുച്ചേട്ട,, അപ്പൊ തീ പറക്കും, ഉറപ്പായി ,,,,,,,,,,,ശരി അല്ലെ ,,,,,,,,,

ഹമ്………………..ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു

Views : 814641

The Author

33,499 Comments

Add a Comment
 1. “ഇന്ദു കുഞ്ഞേ ”

  “എന്താ കുഞ്ഞേ ”

  “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

  “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

  “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

  “ഹോ പേടിച്ചു പോയി ,,,”

  എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

  മൂന്നാം രഹസ്യം തേടി

  1. സുജീഷ് ശിവരാമൻ

   കാലത്തെ ശിവയെ കേറി ചൊറിയുക ആണല്ലേ…

  2. ഉമ്മ ഞാൻ കൊടുത്തേക്കാം
   ഇന്ദു ❤️

   1. ഋഷി ഭൃഗു

    ഇന്ദുകുഞ്ഞിന് പുതിയ ആള് വരുന്നുണ്ട് ..
    ശീവേട്ടന്‍ ഔട്ട് കോംപ്ലെറ്റ്ലി 🤣🤣🤣🤣

 2. ജീനാപ്പു

  HarshanAugust 15, 2020 at 9:32 am
  ഒരു പ്രത്യേക അറിയിപ്പ്

  വായിക്കുമ്പോള്‍ എവിടേലും വല്ല തെറ്റുകളോ മറ്റോ കണ്ടാല്‍
  പേജ് നംബര്‍ കൂടെ മെന്‍ഷന്‍ ചെയ്തു പറഞ്ഞാല്‍ എനിക് അത് ക്ലിയര്‍ ആക്കാന്‍ സഹായം ആണ് .,…മറക്കല്ലേ…

  ഓക്കെ 👍

  അപ്പു ❣️ അമ്മു ലൗ സീൻ ഇല്ലെങ്കിൽ എവിടെയാണ് കംപ്ലൈന്റ് ചെയ്യേണ്ടത് 🤷

 3. ഇന്നു എത്ര പേജ് ഉള്ള പാർട്ട്‌ വരുന്നത്?????

   1. ജീനാപ്പു

    ഹും ❣️ ഇന്ന് 8 മണിക്ക് ആദ്യത്തെ പാർട്ട് വരും 👍

   2. ഇന്ന് 27പാർട്ട്‌ 1 വരും.
    ഇൻഫോ from trusted sources 😍🥰😍🥰😍

  1. ജീനാപ്പു

   💯 എന്ന് വിചാരിക്കുന്നു

   കണ്ണേട്ടാ ..

  2. സുജീഷ് ശിവരാമൻ

   ഒരു അദ്ധ്യായം ആണെന്ന് തോന്നുന്നു… ബാലൻസ് 27 കഴിഞ്ഞു വരുമെന്നാണ് തോന്നുന്നത്…

  3. 26000 വാക്കുകള്‍ ഉണ്ട്
   എന്തായാലും 100 പേജ് കാണും

   1. സെഞ്ച്വറി ഭൃഗു 😍🥰😍🥰😍

   2. സുജീഷ് ശിവരാമൻ

    അത്രക്കൊക്കെ ഉണ്ടോ… ബാലൻസ് എന്നെക്കാകും ഈ മാസം അവസാനം ഉണ്ടാകുമോ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020