അപരാജിതൻ 8 [Harshan] 6879

അപരാജിതന്‍

പ്രബോധ | അദ്ധ്യായം [21] | Previous Part

Author : Harshan

<<<<<<<<O>>>>>>>>

രാജശേഖര൯ ആ നോട്ടുകെട്ടുകള്‍ കയ്യില്‍ എടുത്തു,

എല്ലാം കൊള്ളാം, നിങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് കടപ്പാടും അവനോടുണ്ട്, പക്ഷെ  ഈ അഹങ്കാരം മാത്രേ സഹിക്കാന്‍ പറ്റാത്തത് ഉള്ളു ,,,,,,,,,,  ഒരു രൂപക്കുള്ള ഗതി ഇല്ല,,,,,,,ഇത്രയും രൂപ ഒകെ വേണ്ടെന്നു വെക്കുമോ ? അയാള്‍ പറഞ്ഞു.

അത് കേട്ട് മാലിനി ഒന്ന് മന്ദഹസിച്ചു,

അത് അഹങ്കാരമല്ല രാജേട്ടാ ………….അത് അവന്റെ അഭിമാനം ആണ് ,

അതുകേട്ടു മനസിലാകാത്ത പോലെ രാജശേഖരന്‍ മാലിനിയെ നോക്കി

“രാജേട്ട ,,,,,എല്ലാരേം കരുതുന്ന പോലെ അവനെ കരുതരുത്,

അവനെ നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല,പക്ഷേ എനിക്ക് നന്നായി അറിയാം”,,,,,,,,,

രാജേട്ടന്‍ അവനു അവന്റെ അധ്വാനത്തിന്റെ തുക കൊടുക്കാന്‍ തയ്യാര്‍ ആയപ്പോ ഓര്‍ക്കണമായിരുന്നു , അങ്ങനെ ചെയ്യുമ്പോ ആ വൃത്തികെട്ടവന്‍മാരുടെ മുന്നില്‍ അടിയറവ് വെച്ച് പോകേണ്ടി ഇരുന്ന എന്റെ മാനത്തിന്റെ വില കൂടി ആയി അത് മാറും എന്ന് ,,,,,,,,,,അവന്‍ ആ തുക വാങ്ങിക്കില്ല ,,,എനിക്കുറപ്പായിരുന്നു…

ആദിശങ്കരന്‍ ചെയ്യുന്നത്  ഒന്നും  പ്രതിഫലം നോക്കി അല്ല..

അത് പറയുമ്പോഴും എല്ലാവരുടെയും മുന്നില്‍ അപ്പുവിന്റെ സ്ഥാനം ഉയര്‍ന്നതിന്റെ അഭിമാനം മാലിനിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു…..

അപ്പോള്‍ ആണ് രാജശേഖര൯ അതില്‍ ഇങ്ങനെ ഒരു അര്‍ഥം കൂടെ ഉണ്ട് എന്ന് മനസിലായത്

ഒരു നിമിഷത്തേക്ക് അയാളുടെ തലകുനിഞ്ഞു പോയിരുന്നു ,

അത് കണ്ടപ്പോഴും മാലിനി ഒന്ന് പുഞ്ചിരിച്ചു.

ആദിശങ്കരന് വേണ്ടി ഉള്ള പുഞ്ചിരി.

<<<<<<<<<O>>>>>>>>>

 ആദി ആ ക്യാബിനിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ പോലുമറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു .

വെറും പുഞ്ചിരി അല്ല ആത്മാഭിമാനം നിറഞ്ഞ പുഞ്ചിരി.

അവൻ നടന്നത് ശിരസുയർത്തി ആണ്.

അവന്റെ നെഞ്ച് അഭിമാനത്താൽ ഒരൽപം വിരിഞ്ഞിരുന്നു.

അടിവെച്ചു അവൻ നടന്നു അപരാജിതനായ വീരയോദ്ധാവിനെ പോലെ………

അതെ ….അടിച്ചമർത്തപെട്ടുപോയവൻ ഒടുവിൽ ഒരിക്കലെങ്കിലും ശിരസുയർത്തുമ്പോൾഉണ്ടാകുന്ന അതെ സന്തോഷം അത് തന്നെ ആയിരുന്നു അപ്പോൾ അവന്റെ ഉള്ളിൽ.

ഒരു വാക്ക് പോലും എതിർവാക്കു പറയാതെ അയാൾ തന്നെ കേട്ടിരുന്നു എങ്കിൽ അത് തന്നെ ആണ്

അവനു അവന്റെ അമ്മ കൊടുത്ത സൗഭാഗ്യം………….

ആത്മാഭിമാനം……

അത് തന്നെ ആണ് ആദി അനുഭവിക്കുന്നത്.

ഒരാളും തന്നെ സഹായിക്കാൻ ഉണ്ടാവില്ല എന്ന് മനസ്സിലാക്കുമ്പോൾ ആരും തനിക് കൈ തരാൻ ഇല്ല എന്നറിയുമ്പോൾ ഒരാളുടെയും ചുമലിൽ തനിക്കൊന്നും ചാരാൻ ഭാഗ്യമില്ല എന്നറിയുമ്പോൾ തനിക്കായി ആരുമില്ല എന്നറിയുമ്പോ പിന്നെ അതെല്ലാം മറന്നു ഒരു കുതിച്ചു ചാട്ടം ഉണ്ട്

അതെ ,,,,,,,,,,,,,,,,

ഞാൻ ഒരു തോൽവി അല്ല,,

പരാജയപ്പെട്ടവൻ അല്ല എനിക്ക് വിജയിക്കണം,

ഞാൻ ജീവിക്കുന്ന അത്രയും നാൾ,,,എന്ന് തന്റെ തല മണ്ണിൽ കുത്തുന്നുവോ അത്രയും നാൾ എനിക്ക് വിജയിച്ചു മുന്നെരണം…….

തളരാതെ

അന്തസോടെ

ധൈര്യത്തോടെ

ചങ്കൂറ്റത്തോടെ

തന്റേടത്തോടെ

ആത്മാഭിമാനത്തോടെ

തലഉയർത്തി എന്ത് വന്നാലും അതിനെ നേരിടും ..

നേരിടുക മാത്രമല്ല ആ പ്രതിബന്ധങ്ങളെ തകർത്തു തരിപ്പണമാക്കി

അതിവേഗതയോടെ മുന്നേറും..എന്ന ഉറച്ച കരളുറപ്പോടെ

മനസ്സിനെ വീണ്ടും വീണ്ടും പറഞ്ഞു ഉറപ്പിച്ചു

സ്വന്തം കഴിവിലും ശക്തിയിലും വിശ്വസിച്ചു

മുന്നോട്ടുള്ള അവന്റെ ആ നടപ്പ്……………

അവൻ ………..

അവനാണ് ആദിശങ്കരൻ…….

<<<<<<<O>>>>>>

108 Comments

  1. തൃശ്ശൂർക്കാരൻ

    Ee physics chemistry oke enthina avide comments kandappo kilipoyi ?

    1. Relativity
      Cosmic imbalance
      Singularity
      Supreme singularity
      Specific gravity

      ഒക്കെ ഇരിക്കട്ടെ…ന്നെ..

      1. തൃശ്ശൂർക്കാരൻ

        ??

  2. ചേട്ടായി ഇവിടെ എത്തിയിട്ടുണ്ട്ട്ടാ എത്ര സമയം എടുക്കും ചേട്ടായി 25 ഭാഗത്തിന് കട്ട വെയ്റ്റിങ് ?

    1. പടിച്ചേ എഴുതാൻ സാധിക്കൂ അനവധി ഉണ്ട്

  3. Of the gems and precious stones, some are endued with the virtues of expiating all sins or of acting as a prophylactic against the effects of poison, snake bites, and diseases, while there are others which are possessed of contrary virtues. Gems, such as the Padmaraga, the Emerald, the Indranila, the Vaidurya the Pushparaga, the diamond, the pearl, the Karketana, the Pulaka, Rudhirakhya (blood stone) the crystal, and the coral, should be carefully collected, subject to the advice of experts on the subject. First the shape, colour, defects or excellences of a gem should be carefully tested and then its price should be ascertained in consultation with a gem expert who has studied all the books dealing with the precious stones.. ….
    Garuda Purana.

    1. Aayikkotte….namuk pariganikkaqm..

  4. Vayichittu pinnem vayichittu,, pattu kettu Vayyandayi…
    Vegam post bro….
    Richard Liddicoat, Creator Of Diamond Rating Technique

    Gemstones of the World by Walter Schumann

    Waiting for Adhishankaran,
    Really good to see here.
    Shiva harsham Ivideya nannu…

    Shivoham…
    Write with peace.
    All my prayers.

    Thanks kanne

  5. മഹാബലി

    28 ആവാൻ കാത്തിരിക്കുന്നു ആദിയെ 25 മുതൽ ഇവിടെ കാണാൻ

  6. സുജീഷ് ശിവരാമൻ

    22,23,24 ഒക്കെ തിരുത്തലുകൾ കഴിഞ്ഞോ….. വേഗം പോന്നോട്ടെ…..

    1. 22 ഇൽ ഒരുപാട് തിരുത്തലുകൾ വന്നു…

      1. എവിടെ 22 .. ഇതുവരെ കണ്ടില്ലല്ലോ

  7. ഹർഷൻ ചേട്ടാ…..
    ഇവിടെ എത്തിട്ടോ …
    കട്ട വെയ്റ്റിംഗ് ആണ്….

    1. ആവട്ടെ മുത്തേ

  8. harshan chta namaste. Njan vishnu,alappuzhayil,evoor anu nad, nagavalli kadha parayunna manichitratazhile EVOOR. Njan matte pagil camand tararulla vishnu tanne

    1. ഇപ്പൊ മനസിലായി വിഷ്ണു…

  9. ഹർഷപ്പി 25ഭാഗം എപ്പോൾ പോസ്റ്റ്‌ ചെയ്യും

    1. samayam edukkum kurachu padanam nadathikondirikkukayaa

      1. Mmm… കട്ട വേയറ്റിംഗ് ആണ് ബ്രൊ

  10. Kollam ivide korekkoodi nannu
    Readability korekkoodi nannai.
    Ohooo,,, two more weeks!!!
    Ente shivane..
    Still there are mistakes da,
    Adhiye kanan kodhiyayi.
    But good here.
    Thanks Harsha shiva.

  11. അപ്പൂട്ടൻ

    എത്ര വായിച്ചാലും മതിവരാത്ത ഭാഗങ്ങൾ
    . വീണ്ടും വായ്പ വീണ്ടും വീണ്ടും വായിക്കുമ്പോൾ ഉള്ള ഒരു മനസ്സിന് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

  12. സുജീഷ് ശിവരാമൻ

    ഈ പാർട്ടുകൽ ഒക്കെ ആളുകൾ മൊത്തം വയിചതല്ലെ….അതുകൊണ്ട് പ്രതികരണം വളരെ കുറവായിരിക്കും….. 25 വന്നാൽ ആളുകൾ മൊത്തം ഇവിടെ വരും….ഈ കഥ ഒരുവട്ടം വായിച്ചാൽ പിന്നെ ആരും വയിക്കതിരിക്കില്ല…..

    1. അപ്പൂട്ടൻ

      അതെ അത് വളരെ ശരിയാണ് അത് പിന്നെ പറയാനുണ്ടോ..

  13. Waiting for 25th part

  14. 25ാം ഭാഗം എഴുതി തുടങ്ങിയോ?
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു.??

    With love,
    അച്ചു

    1. തുടങ്ങി..

  15. കൊല്ലം ഷിഹാബ്

    25ആം ഭാഗം വേഗം എത്താൻ വേണ്ടി വീണ്ടും, വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു, ഒരു തുടർക്കഥ ഒരിക്കലും വായിക്കാൻ ഞാൻ ഇഷ്ടപ്പെടാറില്ല ഇത് പക്ഷെ മുൻവിധികൾ ഒക്കെ തെറ്റിച്ചു പോകുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, ആശംസകൾ ഹർഷൻ ഞങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതിന്…

    1. ശിഹാബ് ബ്രോ യെ പോലെ കുറെ നല്ല വായനക്കാർ ഇങ്ങനെ പ്രോത്സാഹനം തരുമ്പോൾ മികച്ചത് തരുവാൻ ആഗ്രഹിക്കുന്നു.
      എഴുത് തുടങ്ങി 5 പേജ് ആയി…
      ഇത്തവണ ജെംമോളോജി ആയി ബന്ധപ്പെട്ടു അല്പ0 റിസീർച്ച കൂടെ വേണ്ടതുണ്ട്.
      വേഗം എഴുതിയ ശരി ആകില്ല
      മനസിലാകുന്ന രീതിയിൽ വിശദീകരിച്ചു എഴുതണം..

  16. തൃശ്ശൂർക്കാരൻ

    ?????

    1. ഇക്ബാൽ

      എന്തായി ഉടനെ വരില്ലയോ വെയ്റ്റിങ്ങ് അന്ന് ചേട്ടോ

      1. vrum ikkoooo

  17. ഗാലറി നമുക്ക് എതിരാണ് ഹർഷ. Kambikuttante അത്രയും സപ്പോർട്ട് ഇല്ലല്ലോ…

    1. അനു..
      ഒരു എതിരും ഇല്ല..
      അടുത്ത 25 ഭാഗം ഇങ്ങോട് വരട്ടെ..
      ഇവിടെ റിയാkt ചെയ്യുന്ന വായനക്കാർ ഇല്ല..എന്നതാണ് വാസ്തവം..
      അതൊക്കെ മാറും ന്നെ….

      1. തീർച്ചയായും.. കഴിഞ്ഞ 6 ദിവസം കൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി മുഴുവൻ പാർട്ടും ഞാൻ വായിച്ചു.. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു.. bro നിങ്ങൾ പൊളിയാണ്.. വളരെ വളരെ സ്വാധീനിക്കുന്ന ശൈലി.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. മറ്റേ സൈറ്റിൽ ആണ് വായിച്ചത്.. ഇതുവരെ ഒരു comment പോലും ഇടാത്തതിൽ ക്ഷമ ചോദിക്കുന്നു.. സ്നേഹപൂർവം kannan❤️

      2. അതിനാണ് വെയ്റ്റിംഗ്

      3. നരേന്ദ്രന്‍❤?

        Avdunnu nammade pilleru irangum

      4. Vayichittu pinnem vayichittu,, pattu kettu Vayyandayi…
        Vegam post bro….
        Richard Liddicoat, Creator Of Diamond Rating Technique

        Gemstones of the World by Walter Schumann

        Waiting for Adhishankaran,
        Really good to see here.
        Shiva harsham Ivideya nannu…

        Shivoham…
        Write with peace.
        All my prayers.

        Thanks kanne

  18. സുജീഷ് ശിവരാമൻ

    ഹായ് ഫ്രണ്ട്‌സ് ഗുഡ് മോർണിംഗ്….

    1. തൃശ്ശൂർക്കാരൻ

      മോർണിംഗ് ബ്രോ

      1. Good morning bro…..

        With love,
        അച്ചു

  19. ??????????????????????????????

  20. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇതുവരെ ഉള്ള ഭാഗങ്ങൾ pdf ആയി കിട്ടിയാൽ നന്നായിരുന്നു.

    1. Pdf ഉണ്ടാകില്ല…

  21. കാത്തിരുന്നു മടുത്തു ഭായ്, അടുത്ത എപ്പിസോഡ് വരട്ടെ, ഇത്രക്ക് ആവേശത്തോടെ ഞാൻ വേറൊരു നോവലും വായിച്ചിട്ടില്ല റിയലി വേറൊരു ലോകത്തെത്തുന്നു

    1. നാളെ വരും 22 ഭാഗം..

  22. മുത്തേ പഴയത് ചില മോഡിഫികേഷന്‍സ് വരുത്തി ഇവിടെ ഇട്ടു കൊണ്ടിരിക്കുക ആണ്
    ഇരുപത്തി അഞ്ചു എഴുതി തുടങ്ങി 5 പേജ് ആയി

  23. Harshetta………
    25 episode
    Ekadesham enna varruka
    Waiting annu aa oru episode nnu vendi

    Powli yannu tto story❤
    Njan ente friends nodu paranjittund enghaneyoru kadhaye patti

    1. ജൂണ്‍ 25-28 നോക്കിയാല്‍ മതി
      എഴുതി തുടങ്ങി

      1. Kollam ivide korekkoodi nannu
        Readability korekkoodi nannai.
        Ohooo,,, two more weeks!!!
        Ente shivane..
        Still there are mistakes da,
        Adhiye kanan kodhiyayi.
        But good here.
        Thanks Harsha shiva.

  24. Harshan broi
    Polichu❤❤ paru enda mansilakthd adishankaran il shivanamam und ennu.. malini ellavrdem munnil vech avanil asadarnathvam und mahadevante sanidhyathil ani anubhavapedunad.. adpole keerthanm kelkmbol adishankarne orkunu ennome parnjitmm paruvinu manasilayillello.. athu orkumbol anu sangdamm

    1. hari
      moono nalo divasm kondu 24 vare ivide idum
      appo kurachoode harik karynagal mansilakum

Comments are closed.